Fri, Jan 23, 2026
20 C
Dubai
Home Tags Omicron

Tag: Omicron

കേരളത്തിന് ആശ്വാസം; എട്ട് പേരുടെ ഒമൈക്രോൺ പരിശോധനാ ഫലം നെഗറ്റീവ്

തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാർത്ത. സംസ്‌ഥാനത്ത് നിന്നും ഒമൈക്രോൺ ജനിതക പരിശോധനക്ക് അയച്ച എട്ട് പേരുടെ സാമ്പിളുകള്‍ നെഗറ്റീവാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. കോഴിക്കോട് (രണ്ട്), മലപ്പുറം (രണ്ട്),...

രാജ്യത്ത് ഫെബ്രുവരിയോടെ മൂന്നാം തരംഗത്തിന് സാധ്യത; ബൂസ്‌റ്റർ ഡോസെന്ന ആവശ്യം ശക്‌തം

ഡെൽഹി: രാജ്യത്ത് ഒമൈക്രോൺ ബാധിതരുടെ എണ്ണം കൂടുന്നു. മഹാരാഷ്‌ട്ര, തെലങ്കാന, ഡെൽഹി, രാജസ്‌ഥാൻ അടക്കമുള്ള സംസ്‌ഥാനങ്ങളിൽ നിന്നുള്ള കൂടുതൽ സാമ്പിളുകളുടെ ജനിതക ശ്രേണികരണ പരിശോധന ഫലം ഇന്ന് വരും. രാജ്യത്ത് ഇതുവരെ 23...

സംസ്‌ഥാനത്ത് ഒമൈക്രോണ്‍ സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന്

തിരുവനന്തപുരം: കേരളത്തില്‍ ഒമൈക്രോണ്‍ വകഭേദം സംശയിക്കുന്നവരുടെ പരിശോധനാഫലം ഇന്ന് ലഭിച്ചേക്കും. യുകെയില്‍ നിന്ന് കോഴിക്കോടെത്തിയ ആരോഗ്യ പ്രവര്‍ത്തകന്‍, ബന്ധു, മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിൽസയില്‍ കഴിയുന്ന തമിഴ്നാട് സ്വദേശി എന്നിവരുടെ സാമ്പിളുകളാണ് പരിശോധനയ്‌ക്ക്...

ഒമൈക്രോണ്‍; മുംബൈയില്‍ രണ്ട് കേസുകൾ കൂടി

മുംബൈ: മഹാരാഷ്‌ട്രയിൽ രണ്ട് ഒമൈക്രോണ്‍ കേസുകൾ കൂടി റിപ്പോർട് ചെയ്‌തു. ഇതോടെ സംസ്‌ഥാനത്ത് ഒമൈക്രോണ്‍ ബാധിച്ചവരുടെ എണ്ണം പത്തായി. സൗത്ത് ആഫ്രിക്കയില്‍ നിന്നെത്തിയ 37കാരനും അമേരിക്കയില്‍ നിന്നെത്തിയ 36കാരനുമാണ് ഒമൈക്രോണ്‍ സ്‌ഥിരീകരിച്ചത്. ഇരുവരെയും പ്രത്യേക...

സിഡ്‌നിയില്‍ വിദേശയാത്ര നടത്താത്ത അഞ്ചുപേര്‍ക്ക് ഒമൈക്രോണ്‍

സിഡ്‌നി: ഓസ്‌ട്രേലിയയിൽ ഒമൈക്രോണ്‍ വൈറസിന്റെ പ്രാദേശിക വ്യാപനമെന്ന് അധികൃതര്‍. ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലാണ് അഞ്ച് പേർക്ക് പ്രാദേശികമായി കൊറോണ വൈറസിന്റെ ഒമൈക്രോൺ വകഭേദം ബാധിച്ചതായി ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ വകുപ്പ് അറിയിച്ചത്. ഇവരാരും...

ഒമൈക്രോൺ കേസുകൾ വർധിക്കുന്നു; കൂടുതൽ പേരുടെ ഫലം ഇന്ന്

ന്യൂഡെൽഹി: രാജ്യത്ത് ഒമൈക്രോൺ വകഭേദം സ്‌ഥിരീകരിക്കുന്ന ആളുകളുടെ എണ്ണം വർധിക്കുന്നു. നിലവിൽ ഡെൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 6 പേരുടെയും, വിദേശത്ത് നിന്നും തെലങ്കാനയിൽ എത്തി കോവിഡ് സ്‌ഥിരീകരിച്ച 12 പേരുടെയും...

റഷ്യയിൽ നിന്ന് കേരളത്തിൽ എത്തിയ ഒരാൾക്ക് കൂടി കോവിഡ്; ജനിതക പരിശോധന നടത്തുന്നു

തിരുവനന്തപുരം: റഷ്യയിൽ നിന്ന് കേരളത്തിൽ മടങ്ങിയെത്തിയ ഒരാൾക്ക് കൂടി കോവിഡ് സ്‌ഥിരീകരിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴി നവംബർ 29ന് എത്തിയ ആൾക്ക് ആണ് കോവിഡ്. വിമാനത്താവളത്തിൽ നടത്തിയ പരിശോധനയിൽ ഇയാൾ നെഗറ്റീവ് ആയിരുന്നു. ഇയാളുടെ...

ഒമൈക്രോൺ ഡെൽറ്റ വകഭേദത്തേക്കാൾ മാരകമല്ല; ലോകാരോഗ്യ സംഘടന

ന്യൂയോർക്ക്: ലോകത്തെ ആശങ്കയിലാക്കിയ ഒമൈക്രോൺ ഡെൽറ്റ വകഭേദത്തെക്കാൾ മാരകമല്ലെന്ന് ലോകാരോഗ്യ സംഘടന. ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാണ് ലോകാരോഗ്യ സംഘടനയുടെ പ്രസ്‌താവന. രാജ്യങ്ങളോട് യാത്രാ നിയന്ത്രണങ്ങൾ ഒഴിവാക്കാനും, മാസ് ഹിസ്‌റ്റീരിയ അവസാനിപ്പിക്കാനും ലോകാരോഗ്യ...
- Advertisement -