Mon, Oct 20, 2025
32 C
Dubai
Home Tags Online gaming

Tag: online gaming

‘ഫ്രീ ഫയർ’ ചതിച്ചു; ആലുവയിൽ വിദ്യാർഥി നഷ്‌ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

കൊച്ചി: ഒൻപതാം ക്‌ളാസുകാരന്റെ ഓൺലൈൻ ഗെയിം മൂലം നഷ്‌ടമായത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് നഷ്‌ടപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്...

ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്‌ട് ഭേദഗതി ചെയ്‌താണ്‌ സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ...

ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടു; ആലപ്പുഴയിൽ യുവാവ് ജീവനൊടുക്കി

ആലപ്പുഴ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ട യുവാവ് ജീവനൊടുക്കി. മാന്നാർ മേപ്പാടം കൊട്ടാരത്തിൽ കമലാദാസന്റെ മകൻ കെ അർജുൻ(23) ആണ് മരിച്ചത്. ഞായറാഴ്‌ച പെട്രോൾ ഒഴിച്ച് തീ കൊളുത്തിയതിനെ തുടർന്ന് ചികിൽസയിലിരിക്കെ...

ഓൺലൈൻ റമ്മി കളി; പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: ഓൺലൈൻ റമ്മി കളിക്ക് എതിരായ പൊതുതാൽപര്യ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഓൺലൈൻ റമ്മി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് തൃശൂർ സ്വദേശി പൊളി വടക്കൻ സമർപ്പിച്ച ഹരജിയാണ് ചീഫ് ജസ്‌റ്റിസ്‌ അധ്യക്ഷനായ ഡിവിഷൻ...

ഓൺലൈൻ ചൂതാട്ടം; നടൻ അജുവർഗീസ് ഉൾപ്പടെയുള്ള താരങ്ങൾക്ക് ഹൈക്കോടതി നോട്ടീസ്

കൊച്ചി: ഓൺലൈൻ റമ്മിയുമായി ബന്ധപ്പെട്ട കേസിൽ എംപിഎൽ ആപ്പിന്റെ ബ്രാൻഡ് അംബാസിഡർമാർക്ക് നോട്ടീസയച്ച് കേരള ഹൈക്കോടതി. ക്രിക്കറ്റ് താരം വിരാട് കോഹ്‌ലി, നടി തമന്ന, മലയാള നടൻ അജു വർഗീസ് എന്നിവർക്കാണ് കോടതി...

ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടം; യുവാവ് ജീവനൊടുക്കി

ചെന്നൈ: ഓണ്‍ലൈന്‍ ശീട്ടുകളിയില്‍ ലക്ഷങ്ങള്‍ നഷ്‌ടമായ യുവാവ് ജീവനൊടുക്കി. പുതുച്ചേരി വില്യന്നൂര്‍ കോര്‍ക്കാട് വിജയ കുമാറാണ് (36) മരിച്ചത്. ഭാര്യക്ക് ശബ്‌ദസന്ദേശമയച്ച ശേഷം സ്വയം തീകൊളുത്തി മരിക്കുകയായിരുന്നു. തീര്‍ക്കാനാത്ത കടബാധ്യതയുണ്ടെന്ന് ഭാര്യക്കയച്ച സന്ദേശത്തില്‍...

മകന്റെ ഓണ്‍ലൈന്‍ ഗെയിം കളി; പിതാവിന് നഷ്‌ടം 6 ലക്ഷം

ചൊക്‌ളി: മകന്‍ ഓണ്‍ലൈന്‍ ഗെയിം കളിച്ച് ബാങ്ക് അക്കൗണ്ടിലെ പണം നഷ്‌ടമായെന്ന് പരാതി. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്യോഗസ്‌ഥനായ വിനോദ് കുമാറിന്റെ 6,12,000 രൂപയാണ് നഷ്‌ടമായത്. വിനോദ് കുമാറിന്റെ മകന്‍ ഫ്രീ ഫയര്‍ എന്ന...
- Advertisement -