Sat, Apr 20, 2024
31 C
Dubai
Home Tags Online gaming

Tag: online gaming

‘മരണക്കളി’ വീണ്ടും ജീവനെടുത്തു; തൃശൂരിൽ വീട് വിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ

തൃശൂർ: ഓൺലൈൻ ഗെയിം കളിച്ച് പണം നഷ്‌ടപ്പെട്ടതിൽ മനംനൊന്ത് വീടുവിട്ടിറങ്ങിയ വിദ്യാർഥി മരിച്ച നിലയിൽ. പെരുമ്പിലാവ് കൊരുമ്പിശ്ശേരി ഷാബിയുടെ മകൻ ആകാശിനെയാണ് (14) കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്‌ച വൈകിട്ട് മുതലാണ് ആകാശിനെ...

ഓൺലൈൻ റമ്മി; സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളിക്ക് സംസ്‌ഥാന സർക്കാർ ഏർപ്പെടുത്തിയ വിലക്ക് റദ്ദാക്കി ഹൈക്കോടതി. ഓൺലൈൻ റമ്മി ചൂതാട്ടത്തിന്റെ പരിധിയിൽ വരുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി വിലക്ക് പിൻവലിച്ചത്. സർക്കാർ ഏർപ്പെടുത്തിയ വിലക്കിനെതിരെ നിരവധി ഗെയിമിംഗ്...

ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ

തിരുവനന്തപുരം: ഓൺലൈൻ ഗെയിമിന് അടിമപ്പെടുന്ന കുട്ടികൾക്കായി ഡിജിറ്റൽ ഡി അഡിക്ഷൻ സെന്ററുകൾ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പോലീസിന്റെ ആഭിമുഖ്യത്തിലാണ് കേന്ദ്രം ആരംഭിക്കുക. സംസ്‌ഥാനത്തിന്റെ പലഭാഗങ്ങളിൽ പോലീസിനായി പണികഴിപ്പിച്ചതും നിർമിച്ചതുമായ കെട്ടിടങ്ങൾ ഉൽഘാടനം...

ഓൺലൈൻ ‘കുട്ടിക്കളികൾ’ ഒരു മണിക്കൂർ മാത്രം; ചൈനയിൽ ഗെയിം കമ്പനികൾക്ക് നിയന്ത്രണം

ബെയ്‌ജിങ്: ഓൺലൈനിലെ കുട്ടിക്കളികൾക്ക് കർശന നിയന്ത്രണവുമായി ചൈന. ലോക്ക്‌ഡൗൺ കാലത്ത് കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമകളാകുന്നത് വലിയ ആശങ്ക ഉയർത്തിയിരുന്നു. ഇത് നിയന്ത്രിക്കുന്നതിനായുള്ള സംവിധാനങ്ങൾ പലപ്പോഴും പ്രയോഗികമാകാറില്ല.ഇത് കണക്കിലെടുത്താണ് കൂടുതൽ നിയന്ത്രണങ്ങൾ ചൈന...

ഓൺലൈൻ ചൂതാട്ടം നിരോധിക്കണമെന്ന് ശബ്‌ദസന്ദേശം; പിന്നാലെ യുവാവ് ജീവനൊടുക്കി

ചെന്നൈ: ഓൺലൈൻ ചൂതാട്ടത്തിലൂടെ കടക്കെണിയിൽ കുടുങ്ങി വീണ്ടും ആത്‌മഹത്യ. തമിഴ്‌നാട്ടിലെ തിരൂചിറപ്പള്ളിയിലാണ് സംഭവം. മൊബൈൽ ഫോൺ ടെക്‌നീഷ്യനായ 25കാരൻ മുകിലനാണ് ജീവനൊടുക്കിയത്. 'ഓൺലൈൻ ചൂതാട്ടം നിരോധിക്കണം' എന്ന് ബന്ധുക്കൾക്ക് വാട്സാപ്പിൽ ശബ്‌ദസന്ദേശം അയച്ചതിന്...

കുട്ടികളുടെ ‘മരണക്കളി’; ഓൺലൈൻ ഗെയിമുകൾക്ക് എതിരെ പോലീസിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: ഓൺലൈനിലെ 'കുട്ടിക്കളികൾ' മരണക്കളികളായി മാറാതിരിക്കാൻ മുന്നറിയിപ്പ് നൽകി കേരളാ പോലീസ്. കുട്ടികളുടെ ജീവനെടുക്കുന്ന ഓൺലൈൻ ഗെയിമുകൾക്കെതിരെ രക്ഷിതാക്കൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ ഓൺലൈൻ ഇടപെടലുകളിലും പ്രത്യേക ശ്രദ്ധ...

‘ഫ്രീ ഫയർ’ ചതിച്ചു; ആലുവയിൽ വിദ്യാർഥി നഷ്‌ടപ്പെടുത്തിയത് മൂന്ന് ലക്ഷം രൂപ

കൊച്ചി: ഒൻപതാം ക്‌ളാസുകാരന്റെ ഓൺലൈൻ ഗെയിം മൂലം നഷ്‌ടമായത് മൂന്ന് ലക്ഷത്തോളം രൂപ. ആലുവ സ്വദേശിയായ വിദ്യാർഥി അമ്മയുടെ അക്കൗണ്ടിൽ നിന്നാണ് ലക്ഷങ്ങൾ ഗെയിം കളിച്ച് നഷ്‌ടപ്പെടുത്തിയത്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്കിന്...

ഓൺലൈൻ റമ്മി നിയമവിരുദ്ധം; സംസ്‌ഥാന സർക്കാർ നടപടി ശരിവെച്ച് ഹൈക്കോടതി

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി നിയമവിരുദ്ധമാക്കിയ സംസ്‌ഥാന സർക്കാരിന്റെ നടപടി ഹൈക്കോടതിയും ശരിവെച്ചു. 1960ലെ കേരള ഗെയിമിങ് ആക്‌ട് ഭേദഗതി ചെയ്‌താണ്‌ സർക്കാർ ഫെബ്രുവരി 27ന് പുതിയ വിജ്‌ഞാപനം ഇറക്കിയത്. നിലവിലുള്ള നിയമത്തിൽ...
- Advertisement -