Wed, Feb 11, 2026
27 C
Dubai
Home Tags Oommen Chandy

Tag: Oommen Chandy

ഉമ്മൻ ചാണ്ടിയുടെ കാർ അപകടത്തിൽപ്പെട്ടു; ആർക്കും പരിക്കില്ല

പത്തനംതിട്ട: മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സഞ്ചരിച്ച കാറ് അപകടത്തിൽപെട്ടു. അപകടത്തിൽ ആർക്കും പരിക്കില്ല. തിരുവനന്തപുരത്ത് നിന്നും കോട്ടയത്തേക്ക് പോകുന്നതിനിടെ പത്തനംതിട്ട ഏനാത്ത് വടക്കേടത്ത് കാവിലാണ് അപകടം നടന്നത്. ഈ സമയം അതുവഴി എത്തിയ ചെങ്ങന്നൂർ...

മാണി സി കാപ്പന്റെ വരവ് യുഡിഎഫിന് ഗുണകരമാവും; ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: മാണി സി കാപ്പന്റെ കടന്നുവരവ് യുഡിഎഫിന് ഗുണകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. യുഡിഎഫിന് പാലായില്‍ വിജയിക്കാന്‍ കഴിയും. ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാർഥി പട്ടികയില്‍ പുതുമുഖങ്ങള്‍ക്ക് മുന്‍ഗണന നൽകുമെന്നും ഉമ്മന്‍ ചാണ്ടി...

ഇനിയും പാണക്കാട് പോകും; വിജയരാഘവന് ഉമ്മൻ ചാണ്ടിയുടെ മറുപടി

മലപ്പുറം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പടെയുള്ള യുഡിഎഫ് നേതാക്കൾ പാണക്കാട് എത്തി ഹൈദരലി ശിഹാബ് തങ്ങളെ കണ്ടതിൽ വിമർശനം ഉന്നയിച്ച സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന് മറുപടിയുമായി മുൻ മുഖ്യമന്ത്രി...

പാർട്ടി നിർദ്ദേശിച്ചാൽ മാത്രം മൽസരിക്കും; നിലപാട് വ്യക്‌തമാക്കി ഉമ്മൻ‌ചാണ്ടി

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കുന്നത് പാർട്ടി തീരുമാനിക്കുമെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി. തനിക്ക് അർഹിക്കുന്നതിലേറെ പാർട്ടി തന്നു, പാർട്ടി നിർദ്ദേശിച്ചാൽ മാത്രമേ മൽസരിക്കുകയുള്ളു എന്ന നിലപാടിലാണ് അദ്ദേഹം. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിശ്‌ചയമായും...

കേരളത്തിലെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയല്ല; താരിഖ് അന്‍വര്‍

ന്യൂഡെല്‍ഹി: യുഡിഎഫിന്റെ മുഖ്യമന്ത്രി സ്‌ഥാനാര്‍ഥി ഉമ്മന്‍ചാണ്ടിയല്ലെന്ന് കേരളത്തിന്റെ ചുമതലുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ പത്തംഗ സമിതിയെ എഐസിസി നിയമിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഉമ്മന്‍...

പാർട്ടിയിൽ അഭിപ്രായ വ്യത്യാസങ്ങളില്ല; ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ചെന്നിത്തല

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയെ നേതൃനിരയിലേക്ക് കൊണ്ടുവരാനുള്ള ഹൈക്കമാൻഡ് തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മൻ ‌ചാണ്ടി പെട്ടെന്ന് നേതാവായി വന്ന ആളല്ല. തന്നെ മാറ്റിനിർത്തിയതായി തോന്നുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പാർട്ടിയിൽ...

നിയമസഭാ തിരഞ്ഞെടുപ്പ്; കോൺഗ്രസിനെ നയിക്കാൻ ഉമ്മൻ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെയും കോൺഗ്രസിനെയും നയിക്കാൻ ഉമ്മൻ‌ ചാണ്ടി. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കേരളത്തിലെ മുതിർന്ന നേതാക്കളുമായി ഹൈക്കമാൻഡ് നടത്തിയ ചർച്ചയിലാണ് തീരുമാനം. തിരഞ്ഞെടുപ്പ് മേൽനോട്ട സമിതിയുടെ ചെയർമാൻ പദവിയും അദ്ദേഹത്തിന് നൽകും....

തനിക്ക് പ്രവര്‍ത്തിക്കാന്‍ ഓഫറുകളുടെ പിന്‍ബലം ആവശ്യമില്ല, ഏല്‍പിക്കുന്ന ഉത്തരവാദിത്തം നിറവേറ്റും; ഉമ്മന്‍ചാണ്ടി

പുതുപ്പള്ളി: തനിക്ക് പ്രവര്‍ത്തിക്കാന്‍ ഒരു ഓഫറിന്റെയും പിന്‍ബലം ആവശ്യമില്ല. പാര്‍ട്ടിയില്‍ എന്തെങ്കിലും പദവിയുണ്ടായാലും ഇല്ലെങ്കിലും ഏല്‍പ്പിക്കുന്ന ഉത്തരവാദിത്വം പാര്‍ട്ടിക്ക്  തൃപ്‌തികരമായ വിധത്തില്‍ താന്‍  നിര്‍വഹിക്കും. ഏതെങ്കിലും സ്‌ഥാനം ഏറ്റെടുക്കുമോയെന്ന ചോദ്യത്തിന് തന്റെ കാര്യത്തില്‍...
- Advertisement -