Tag: P Jayarajan
സ്‌പീക്കറുടെ പ്രസ്‌താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നത്; വിഡി സതീശൻ
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്‌പീക്കർ എഎൻ ഷംസീറിനെതിരെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്‌പീക്കറുടെ പ്രസ്‌താവന വിശ്വാസികളെ മുറിവേൽപ്പിക്കുന്നതായി പോയെന്ന് വിഡി സതീശൻ പ്രതികരിച്ചു. സ്‌പീക്കർ നിലപാട് തിരുത്തണം. ജാഗ്രതയോടു കൂടി...
ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ചു; ഷംസീർ സ്‌പീക്കർ സ്‌ഥാനത്ത് തുടരാൻ അർഹനല്ലെന്ന് എൻഎസ്എസ്
തിരുവനന്തപുരം: ഹൈന്ദവ വിശ്വാസത്തെ അവഹേളിച്ച സ്‌പീക്കർ എഎൻ ഷംസീറിനെതിരെ എൻഎസ്എസ് രംഗത്ത്. സ്‌പീക്കർ പദവിയിൽ തുടരാൻ ഷംസീർ അർഹനല്ലെന്നും, വിശ്വാസികളുടെ വികാരങ്ങളെ വൃണപ്പെടുത്തി ഷംസീർ, പ്രസ്‌താവന പിൻവലിച്ചു മാപ്പ് പറയണമെന്നും എൻഎസ്എസ് ജനറൽ...
‘പ്രകോപനപരമായ നിലപാട് സിപിഎം അംഗീകരിക്കുന്നില്ല’; പി ജയരാജനെ തള്ളി എംവി ഗോവിന്ദൻ
കണ്ണൂർ: മോർച്ചറി പരാമർശത്തിൽ പി ജയരാജനെ തള്ളി സിപിഎം സംസ്‌ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പ്രകോപനപരമായ നിലപാടിനെ സിപിഎം അംഗീകരിക്കുന്നില്ലെന്നും സമാധാനപരമായ അന്തരീക്ഷമാണ് പാർട്ടി ആഗ്രഹിക്കുന്നതെന്നും എംവി ഗോവിന്ദൻ വ്യക്‌തമാക്കി. കൊലപാതകം നടത്തിയാൽ...
എഎൻ ഷംസീറിനും പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു
തിരുവനന്തപുരം: സ്‌പീക്കർ എഎൻ ഷംസീറിനും സിപിഎം സംസ്‌ഥാന സമിതി അംഗം നേതാവ് പി ജയരാജനും പോലീസ് സുരക്ഷ വർധിപ്പിച്ചു. ഇരുവരുടെയും പൊതു പരിപാടികൾക്ക് സുരക്ഷ കൂട്ടി. ഇവരുടെ സുരക്ഷാ ഉദ്യോഗസ്‌ഥരുടെ എണ്ണവും കൂട്ടും....
ഷംസീറിന് നേരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്‌ഥാനം മോർച്ചറിയിൽ; പി ജയരാജൻ
തലശേരി: നിയമസഭാ സ്‌പീക്കർ എഎൻ ഷംസീറിനെതിരെ കയ്യോങ്ങുന്ന യുവമോർച്ചക്കാരന്റെ സ്‌ഥാനം മോർച്ചറിയിൽ ആയിരിക്കുമെന്ന് സിപിഎം സംസ്‌ഥാന സമിതി അംഗം പി ജയരാജൻ. ഷംസീറിനെ ഒറ്റപ്പെടുത്തിക്കളയാമെന്ന് ആരും വിചാരിക്കണ്ട. ഷംസീർ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയാണെന്നും, അദ്ദേഹത്തിന്...
വൈദേകം റിസോർട്ട് വിവാദം; അന്വേഷണത്തിന് വിദഗ്‌ധ സംഘത്തെ രൂപീകരിക്കും
കണ്ണൂർ: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിനെതിരായ അന്വേഷണം തുടരാൻ വിജിലൻസ്. സാങ്കേതിക കാര്യങ്ങളിലെ വ്യക്‌തതക്കായി വിദഗ്‌ധ സംഘത്തെ രൂപീകരിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ഇതിനായി അന്വേഷണം സംഘം വിജിലൻസ് ഡയറക്‌ടറുടെ അനുമതി...
വൈദേകം റിസോർട്ട് വിവാദം; ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ജയരാജന്റെ കുടുംബം
തിരുവനന്തപുരം: കണ്ണൂരിലെ മൊറാഴയിലെ വൈദേകം ആയുർവേദ റിസോർട്ടിന്റെ ഓഹരികൾ ഒഴിവാക്കാനൊരുങ്ങി ഇപി ജയരാജൻ. മറ്റാർക്കെങ്കിലും ഓഹരികൾ കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ ഭാര്യ ഇന്ദിരയും മകൻ ജെയ്‌സണുമാണ് ഓഹരികൾ കൈമാറാൻ...
വൈദേകം റിസോർട്ടിൽ റെയ്‌ഡ്; സാധാരണ പരിശോധനയെന്ന് ഇപി ജയരാജൻ
കണ്ണൂർ: എൽഡിഎഫ് കൺവീനർ ഇപി ജയരാജന്റെ മകനും ഭാര്യയ്‌ക്കും ഓഹരിയുള്ള കണ്ണൂരിലെ വൈദേകം റിസോർട്ടിൽ ആദായനികുതി വകുപ്പിന്റെ റെയ്‌ഡ്. കൊച്ചിയിൽ നിന്ന് എത്തിയ ആദായനികുതി ഉദ്യോഗസ്‌ഥരാണ് പരിശോധന നടത്തുന്നത്. അതിനിടെ, വൈദേകം റിസോർട്ടിന്റെ...






































