Mon, Oct 20, 2025
32 C
Dubai
Home Tags P. Sreeramakrishnan

Tag: P. Sreeramakrishnan

സ്‌പീക്കര്‍ക്ക് എതിരെ സഭയിൽ അവിശ്വാസ പ്രമേയം

തിരുവനന്തപുരം: നിയമസഭാ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ തൽസ്‌ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം സഭയില്‍. ഡോളര്‍ കടത്ത്, സഭ നടത്തിപ്പിലെ ധൂര്‍ത്ത് തുടങ്ങിയ ആരോപണങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാണ് അവിശ്വാസ പ്രമേയം അവതരിപ്പിക്കുന്നത്....

സ്‌പീക്കറെ നിയമസഭാ സമ്മേളനത്തിന് ശേഷം ചോദ്യം ചെയ്യും

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെ നിയമസഭാ സമ്മേളനത്തിന് ശേഷം കസ്‌റ്റംസ്‌ ചോദ്യം ചെയ്യും. സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി കെ അയ്യപ്പനെ ചോദ്യം ചെയ്‌തതിന് പിന്നാലെയാണ് കസ്‌റ്റംസിന്റെ നീക്കം....

തെറ്റ് പറ്റിയിട്ടില്ലെന്ന് നൂറ് ശതമാനം വിശ്വാസം; അന്വേഷണം തടസപ്പെടുത്തില്ല; സ്‌പീക്കർ

തിരുവനന്തപുരം: ഡോളർ കടത്ത് കേസുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ പ്രതികരിച്ച് സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണൻ. സ്‌പീക്കറേ നീക്കണമെന്നുള്ള എം ഉമ്മർ എംഎൽഎയുടെ നോട്ടീസ് ചർച്ച ചെയ്‌ത്‌ ഉചിതമായ തീരുമാനം എടുക്കുമെന്ന് അദ്ദേഹം അറിയിച്ചു....

സ്‌പീക്കറുടെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറിക്ക് നോട്ടീസയച്ച് കസ്‌റ്റംസ്‌; ഇന്ന് ഹാജരാകണം

കൊച്ചി: സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണന്റെ അസിസ്‌റ്റന്റ്‌ പ്രൈവറ്റ് സെക്രട്ടറി അയ്യപ്പന് കസ്‌റ്റംസ്‌ നോട്ടീസ് അയച്ചു. ഇന്ന് രാവിലെ 11 മണിക്ക് കൊച്ചിയിലെ ഓഫീസിൽ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഡോളർ കടത്തുമായി ബന്ധപ്പെട്ട് സ്‌പീക്കറെ...

ഡോളര്‍ കടത്ത്; സ്‌പീക്കറെ ചോദ്യം ചെയ്യാമെന്ന് നിയമോപദേശം

തിരുവനന്തപുരം: സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട്  ചോദ്യം ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് കസ്‌റ്റംസിന് നിയമോപദേശം. എന്നാല്‍, നിയമസഭാ സമ്മേളനം കഴിയുംവരെ കാത്തിരിക്കാനാണ് കസ്‌റ്റംസ് തീരുമാനം. ചോദ്യം ചെയ്യുന്നതില്‍ സ്‌പീക്കര്‍ക്ക് നിയമ...

സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു

തിരുവനന്തപുരം: സ്‌പീക്കര്‍ പി. ശ്രീരാമകൃഷ്‌ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്‌തു. അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം സ്‌പീക്കര്‍ തന്നെ ഫേസ്ബുക്കില്‍ പോസ്‌റ്റിലൂടെ പങ്കുവെച്ചു. പൊന്നാനിഅഴിമുഖത്തിന് കുറുകെയുള്ള ഹാങ്ങിങ് ബ്രിഡ്ജ് സംബന്ധിച്ച് സ്‌പീക്കര്‍ ഇന്നലെ പോസ്‌റ്റിട്ടിരുന്നു....
- Advertisement -