Tag: pa muhammed riyas
വീണയെ ചോദ്യം ചെയ്‌തത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രം; പ്രതികരിച്ച് വിഡി സതീശൻ
കൊച്ചി: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. വീണയെ ചോദ്യം ചെയ്‌തത് തിരഞ്ഞെടുപ്പ് സ്‌റ്റണ്ട് മാത്രമാണെന്ന് വിഡി...
‘വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ല, ഒത്തുതീർപ്പ് നടന്നെന്നായിരുന്നു പ്രചാരണം’
കോഴിക്കോട്: മാസപ്പടി കേസിൽ എസ്‌എഫ്‌ഐഒ (സീരിയസ് ഫ്രോഡ് ഇൻവെസ്‌റ്റിഗേഷൻ ഓഫീസ്) വീണാ വിജയനെ ചോദ്യം ചെയ്‌തതിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. വീണയെ ചോദ്യം ചെയ്‌തതിൽ പുതുതായി ഒന്നുമില്ലെന്ന് മുഹമ്മദ് റിയാസ്...
‘കേരളാ പോലീസ് ആകെ മോശമെന്ന് പറയാനാകില്ല, ഉപ്പ് ആര് തിന്നാലും വെള്ളം കുടിച്ചിരിക്കും’
കണ്ണൂർ: എഡിജിപി എംആർ അജിത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കുമെതിരെയുള്ള പിവി അൻവർ എംഎൽഎയുടെ ആരോപണത്തിൽ പ്രതികരിച്ചു മന്ത്രി പിഎ മുഹമ്മദ് റിയാസ്. തെറ്റ് ആര് ചെയ്‌താലും വെള്ളം കുടിച്ചിരിക്കുമെന്ന്...
ദേശീയപാതാ വികസനം; ജിഎസ്‌ടി വിഹിതവും റോയൽറ്റിയും സംസ്‌ഥാനം ഒഴിവാക്കും
തിരുവനന്തപുരം: ദേശീയ പാതാ വികസനത്തിന് വീണ്ടും സംസ്‌ഥാന സർക്കാർ പങ്കാളിത്തം. രണ്ട് ദേശീയപാതകളുടെ വികസനത്തിന് സംസ്‌ഥാനം ജിഎസ്‌ടി വിഹിതവും റോയൽറ്റിയും ഒഴിവാക്കും. എറണാകുളം ബൈപ്പാസ് (എൻഎച്ച് 544), കൊല്ലം-ചെങ്കോട്ട ബൈപ്പാസ് (എൻഎച്ച് 744)...
കോഴിക്കോട് സ്‌റ്റേഡിയം പുതിയ പ്രഖ്യാപനമല്ല; മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: നഗരത്തിലെ സ്‌റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. പുതിയ പ്രഖ്യാപനം നടത്തി തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുവെന്ന യുഡിഎഫിന്റെ ആരോപണത്തിനാണ് മന്ത്രി മറുപടി നൽകിയത്. സ്‌റ്റേഡിയത്തിനായി 2023...
‘ഉദ്യോഗസ്‌ഥ-കരാർ’ കൂട്ടുകെട്ട് തകർക്കണം; നല്ല റോഡുകൾക്ക് പുതിയ രീതികൾ വേണം; മന്ത്രി റിയാസ്
തിരുവനന്തപുരം: കേരളത്തിലെ റോഡ് നിർമാണ മേഖലയിൽ ഉദ്യോഗസ്‌ഥ-കരാര്‍ കൂട്ടുകെട്ടുണ്ട്. ആ കൂട്ടുകെട്ട് തകർക്കണം. കൊള്ളലാഭവുമായി ആർക്കും മുന്നോട്ട് പോകാനാവില്ല. കൊള്ളലാഭം ഉണ്ടാക്കുന്നവർക്ക് നിരാശ ഉണ്ടാക്കുന്നതാണ് ഇനിയങ്ങോട്ടുള്ള രീതിയെന്നും പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ്‌റിയാസ്.
റോഡുകളുടെ...
റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ല; പ്രവൃത്തി കലണ്ടർ തയ്യാറാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: റോഡുകൾ ഇനി കുത്തിപ്പൊളിക്കില്ലെന്ന് ഉറപ്പ് നൽകി പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. റോഡ് കുത്തിപ്പൊളിക്കുന്നത് തടയാൻ പ്രവൃത്തി കലണ്ടർ തയ്യാറാക്കുന്നെന്നും മന്ത്രി പറഞ്ഞു. ടാറിങ്ങിന് പിന്നാലെ പൈപ്പിടാന്‍ റോഡ് കുത്തിപ്പൊളിക്കുന്നത് നമ്മുടെ...
മന്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടിയില്ല; പൊതുമരാമത്ത് എഞ്ചിനീയറെ സ്‌ഥലം മാറ്റി
കൊല്ലം: ജില്ലയിലെ വിവിധ വകുപ്പുകളുടെ കെട്ടിടനിർമാണത്തിന്റെ പുരോഗതി സംബന്ധിച്ച മന്ത്രിയുടെ ചോദ്യങ്ങൾക്ക് കൃത്യമായി മറുപടി നൽകാൻ കഴിയാതിരുന്ന എക്‌സിക്യൂട്ടീവ് എഞ്ചിനീയറെ ഉടൻ സ്‌ഥലംമാറ്റി. പിഡബ്ള്യുഡി കെട്ടിടവിഭാഗം എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഇന്ദുരാജിനെയാണ് പാലക്കാട് ബ്രിഡ്‌ജസ്...