Tag: palakkad news
ചന്ദനമരം മുറിച്ചു കടത്തൽ; കേസിലെ പ്രധാന പ്രതി അറസ്‌റ്റിൽ
പാലക്കാട്: ജില്ലയിലെ വീഴുമലയിൽ നിന്നും ചന്ദന മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ പ്രധാന പ്രതി അറസ്‌റ്റിൽ. മണ്ണാർക്കാട് പയ്യനെടം സ്വദേശി വേലായുധൻ(53) ആണ് അറസ്‌റ്റിലായത്. കഴിഞ്ഞ ഫെബ്രുവരി, മാർച്ച് മാസങ്ങളിലാണ് വനംവകുപ്പിന് കീഴിലുള്ള...
പശു വെടിയേറ്റ് ചത്ത നിലയില്‍; പിന്നിൽ നായാട്ട് സംഘമെന്ന് സംശയം
പാലക്കാട്: മലമ്പുഴയില്‍ പശുവിനെ വെടിയേറ്റ് ചത്ത നിലയില്‍ കണ്ടെത്തി. ചേമ്പന സ്വദേശിയായ മാണിക്യന്റെ പശുവിനെയാണ് ചത്ത നിലയില്‍ കണ്ടെത്തിയത്.
പശുവിനെ കഴിഞ്ഞ ദിവസം മുതൽ കാണാതായിരുന്നു. ഇതേതുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ചത്ത നിലയില്‍ പശുവിനെ...
16കാരിയെ കൊലപ്പെടുത്താൻ ശ്രമം; പിന്നിൽ പ്രണയ നൈരാശ്യമെന്ന് പോലീസ്
പാലക്കാട്: ജില്ലയിലെ മണ്ണാർക്കാട് 16കാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിന് പിന്നിൽ പ്രണയ നൈരാശ്യമാണെന്ന് വ്യക്‌തമാക്കി പോലീസ്. കേസിൽ അറസ്‌റ്റിലായ ജംഷീറും പെൺകുട്ടിയുമായി ഒരു വർഷത്തിലേറെയായി അടുപ്പം ഉണ്ടായിരുന്നെന്നും, ഇവരുടെ വാട്‍സ്ആപ്പ്...
രേഖകളില്ലാതെ സ്വർണവും പണവും കടത്താൻ ശ്രമം; ഒരാൾ അറസ്‌റ്റിൽ
പാലക്കാട്: വാഹന പരിശോധനക്കിടെ രേഖകളില്ലാതെ കടത്താൻ ശ്രമിച്ച പണവും സ്വർണവും പോലീസ് പിടികൂടി. ദേശീയപാത കരിങ്കല്ലത്താണി തെടുക്കാപ്പിൽ വാഹന പരിശോധനയിലാണ് 48.68 ലക്ഷം രൂപയും 205 ഗ്രാം സ്വർണവും കണ്ടെത്തിയത്.
സംഭവത്തിൽ ഒരാളെ നാട്ടുകൽ...
16കാരിയെ ശ്വാസംമുട്ടിച്ച് കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
പാലക്കാട്: മണ്ണാർക്കാട് പതിനാറുകാരിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ അയൽവാസിയായ യുവാവ് പിടിയിൽ. മണ്ണാർക്കാട് തിരുവിഴാംകുന്നിൽ ഇന്നലെ പുലർച്ചെ മൂന്ന് മണിയോടെ ആയിരുന്നു സംഭവം.
പെൺകുട്ടിയുടെ വീട്ടിൽ അതിക്രമിച്ചുകയറിയാണ് യുവാവ് കൊലപാതകശ്രമം നടത്തിയത്. വായിൽ...
മരുത റോഡ് സഹകരണ ബാങ്ക് കവർച്ച; സ്വർണം വീണ്ടെടുത്തു
പാലക്കാട്: മരുത റോഡ് സഹകരണ ബാങ്ക് കവർച്ചയുമായി ബന്ധപ്പെട്ട് 2.450 കിലോഗ്രാം സ്വർണം പോലീസ് വീണ്ടെടുത്തു. മഹാരാഷ്‌ട്രയിലെ സത്താറയിൽ വിവിധ സ്വർണ വ്യാപാരികളിൽ നിന്നുമാണ് പോലീസ് സ്വർണം വീണ്ടെടുത്തത്.
കോയമ്പത്തൂർ- മണ്ണുത്തി ദേശീയ പാതയോരത്തെ...
നെല്ലിയാമ്പതി; സഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു
പാലക്കാട്: ഏറെക്കാലത്തെ അടച്ചിടലിന് ശേഷം ഓണാവധി ആഘോഷിക്കാൻ നെല്ലിയാമ്പതിയിലും സഞ്ചാരികളുടെ തിരക്ക്. ഇവിടേക്കുള്ള പ്രധാന റോഡുകളിൽ എല്ലാം ഗതാഗത കുരുക്ക് രൂക്ഷമായി. തുടർന്ന് ഉച്ചയോടെ പോലീസ് നെല്ലിയാമ്പതിയിലേക്കുള്ള യാത്രക്കാരെ പോത്തുണ്ടിയിൽ തടഞ്ഞ ശേഷം...
കല്ലേക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു; ഒരാളെ കാണാനില്ല
പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. സേലത്ത് നിന്ന് നാട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു...





































