Tag: palakkad news
പ്ളസ് വൺ പ്രവേശനം; പാലക്കാട് അപേക്ഷകർ കൂടുതൽ, സീറ്റുകൾ കുറവ്
പാലക്കാട്: പ്ളസ് വൺ പ്രവേശനത്തിന് ജില്ലയിലെ 8,000 ത്തോളം വിദ്യാർഥികൾ പുറത്താകുമെന്ന് വിവരം. അതേസമയം, ജില്ലയിൽ 20 ശതമാനം സീറ്റുകൾ വർധിപ്പിച്ചിട്ടും പ്രതിസന്ധി തുടരുകയാണ്. ഇന്നലെയാണ് പ്ളസ് വൺ പ്രവേശനത്തിനായുള്ള അപേക്ഷാ സമർപ്പണം...
മണ്ണാര്‍ക്കാട് വിളകള്‍ നശിപ്പിച്ച് കാട്ടാനകൂട്ടം; ഭീതിയില്‍ പ്രദേശവാസികൾ
പാലക്കാട്: മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് കാട്ടാന ശല്യം രൂക്ഷം. ജനവാസ മേഖലയിൽ ഇറങ്ങുന്ന കാട്ടാനകൂട്ടം വ്യാപകമായി കാര്‍ഷിക വിളകള്‍ നശിപ്പിക്കുന്നതായി കര്‍ഷകര്‍ പരാതിപ്പെട്ടു.
കോട്ടോപ്പാടം പഞ്ചായത്തിലെ തിരുവിഴാംകുന്ന്, കച്ചേരിപറമ്പ്, കണ്ടമംഗലം, കരടിയോട് തുടങ്ങിയ മേഖലകളിലാണ് കാട്ടാനശല്യം...
വാളയാറിൽ കർശന പരിശോധന; മടക്കിയയച്ചത് 60 പേരെ
പാലക്കാട്: കേരളത്തിൽ നിപ സ്‌ഥിരീകരിച്ച സാഹചര്യത്തിൽ വാളയാറിൽ പരിശോധന കർശനമാക്കിയതോടെ അതിർത്തി കടക്കാനാവാതെ ജനങ്ങൾ. ഇന്നലെ കേരള അതിർത്തിയിൽ വിദ്യാർഥികൾ ഉൾപ്പടെ 60 പേരെയാണ് തമിഴ്‌നാട് പോലീസ് മടക്കിയയച്ചത്. ആവശ്യമായ രേഖകൾ ഇല്ലെന്ന...
ചപ്പക്കാട് കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതം
പാലക്കാട്: മുതലമട ചെമ്മണാമ്പതിയിൽ കാണാതായ ആദിവാസി യുവാക്കൾക്കായുള്ള തിരച്ചിൽ ഊർജിതമാക്കി. വിവിധ സർക്കാർ ഏജൻസികളും നാട്ടുകാരും ചേർന്നാണ് തിരച്ചിൽ നടത്തുന്നത്. ചപ്പക്കാട് ആദിവാസി ഊരിലെ മുരുകേശൻ, സ്‌റ്റീഫൻ എന്നിവരെയാണ് കഴിഞ്ഞ മാസം 30ന്...
ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണംതട്ടാന്‍ ശ്രമം
പാലക്കാട്: ജില്ലാ ജഡ്‌ജിയുടെ പേരില്‍ വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുണ്ടാക്കി പണം തട്ടാന്‍ ശ്രമം. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്‌ജി മോഹന്‍ദാസിന്റെ പേരിലാണ് തട്ടിപ്പിന് ശ്രമം നടന്നത്. സംഭവത്തില്‍ ജില്ലാ ജഡ്‌ജി സൈബര്‍...
പരിശോധനക്കിടെ നിർത്താതെ പോകുന്ന വാഹങ്ങൾക്കെതിരെ കർശന നടപടിയുമായി പോലീസ്
പാലക്കാട്: പോലീസ് പരിശോധനക്കിടെ കൈകാണിച്ചിട്ടും നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ നടപടി കർശനമാക്കാനൊരുങ്ങി പോലീസ്. ഇത്തരം വാഹനങ്ങൾക്കെതിരെ രണ്ട് വകുപ്പുകൾ ചേർത്ത് കേസെടുക്കാനാണ് നിർദ്ദേശം. പാലക്കാട് ട്രാഫിക് എൻഫോഴ്‌സ്‌മെന്റ് സ്‌റ്റേഷൻ പരിധിയിൽ കഴിഞ്ഞ രണ്ടുമാസത്തിനിടെ...
നിപ; പാലക്കാടും ജാഗ്രത തുടരും
പാലക്കാട്: കോഴിക്കോട് ജില്ലയിൽ നിപ സ്‌ഥിരീകരിച്ചതോടെ പാലക്കാട് ജില്ലയിലും അതീവ ജാഗ്രത തുടരുമെന്ന് ജില്ലാ ആരോഗ്യ വിഭാഗം അറിയിച്ചു. നിപയ്‌ക്ക് സമാനമായ ലക്ഷണങ്ങൾ ഉള്ളവർ ഉടൻ ചികിൽസ തേടണമെന്ന് ആരോഗ്യ വിഭാഗം നിർദ്ദേശം...
മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം
പാലക്കാട്: വനം വകുപ്പിന് കീഴിലുള്ള തൊടുക്കാപ്പ് മയിലാടുംകുന്ന് ഇക്കോ ടൂറിസം കേന്ദ്രം തുറക്കണമെന്ന് ആവശ്യം. നിലവിൽ ജില്ലയിലെ മുഴുവൻ ഇക്കോ ടൂറിസം കേന്ദ്രങ്ങളും തുറന്നെങ്കിലും മയിലാടുംകുന്ന് മാത്രം ഇപ്പോഴും അടഞ്ഞ് കിടക്കുകയാണ്. വനംവകുപ്പിന്...





































