പാലക്കാട് ഗവേഷക വിദ്യാർഥിനി ജീവനൊടുക്കി; അധ്യാപകരുടെ പീഡനം മൂലമെന്ന് ആരോപണം

By Staff Reporter, Malabar News
student commits suicide-palakkad
Representational Image
Ajwa Travels

പാലക്കാട്: ജില്ലയിലെ കൊല്ലംകോട് ഗവേഷക വിദ്യാർഥിനി ആത്‌മഹത്യ ചെയ്‌തു. പൈലൂർമുക്കിൽ കൃഷ്‌ണൻകുട്ടിയുടെ മകൾ കൃഷ്‌ണകുമാരിയെ ആണ് ഇന്നലെ വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. 32 വയസായിരുന്നു.

അതേസമയം അധ്യാപകരുടെ പീഡനത്തിൽ മനംനൊന്താണ് കൃഷ്‌ണകുമാരി ആത്‌മഹത്യ ചെയ്‌തതെന്ന്‌ ആരോപിച്ച് കുടുംബം രംഗത്തെത്തി.

കോയമ്പത്തൂർ അമൃത കോളേജിൽ ഗവേഷക വിദ്യാർഥിനിയായിരുന്നു കൃഷ്‌ണകുമാരി. ഇവരുടെ ഗവേഷണം മുടക്കാൻ കോളേജ് അധികൃതർ ശ്രമിച്ചുവെന്നും ഇതിൽ മനംനൊന്താണ് കൃഷ്‌ണകുമാരി ജീവനൊടുക്കിയതെന്നും ബന്ധുക്കൾ ആരോപിച്ചു.

Malabar News: രാമപുരത്തെ ആയിഷുമ്മയുടെ കൊലപാതകം; പ്രതി പേരമകളുടെ ഭര്‍ത്താവ് 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE