കല്ലേക്കാട് ഭാരതപ്പുഴയിൽ ഒഴുക്കിൽപെട്ട യുവാവ് മരിച്ചു; ഒരാളെ കാണാനില്ല

By News Desk, Malabar News
Young man drowns in Bharathapuzha, Kallekkad; Missing someone
Representational Image
Ajwa Travels

പാലക്കാട്: കല്ലേക്കാട് ഭാരതപ്പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടുപേര്‍ ഒഴുക്കില്‍പെട്ടു. ഒരാള്‍ മരിച്ചു. സേലം സ്വദേശി അന്‍സീര്‍ (19) ആണ് മരിച്ചത്. ഹാഷിം എന്ന യുവാവിനായി തിരച്ചില്‍ തുടരുകയാണ്. സേലത്ത് നിന്ന് നാട്ടിലേക്ക് വിരുന്ന് വന്നതായിരുന്നു അൻസീർ.

Also Read: മാലിന്യം തള്ളുന്നത് തടയാൻ ശ്രമിച്ചയാളെ വാഹനമിടിപ്പിച്ച സംഭവം; കാർ പിടിച്ചെടുത്തു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE