Tag: palakkad news
ജില്ലയിലെ തൃത്താലയിൽ കോവിഡ് രൂക്ഷം; പരിശോധന കർശനമാക്കി
പാലക്കാട് : ജില്ലയിലെ തൃത്താലയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. ഇതിനെ തുടർന്ന് പോലീസും ആരോഗ്യവകുപ്പും പഞ്ചായത്തിൽ കർശന പരിശോധന നടത്തുകയാണ്. നിലവിൽ 211 രോഗികളാണ് പഞ്ചായത്തിൽ രോഗബാധിതരായി കഴിയുന്നത്. ഇവരിൽ 23 പേർ...
വൈദ്യുതവാഹന ചാർജിംഗ് സ്‌റ്റേഷൻ; ജില്ലയിൽ ആദ്യത്തേത് കാഞ്ഞിരപ്പുഴയിൽ
പാലക്കാട് : ജില്ലയിലെ ആദ്യത്തെ വൈദ്യുതവാഹന ചാർജിംഗ് സ്‌റ്റേഷൻ കാഞ്ഞിരപ്പുഴയിൽ. 15 ലക്ഷം രൂപ നിർമാണ ചിലവിൽ ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നിയന്ത്രണത്തിലുള്ള കാഞ്ഞിരപ്പുഴ ഉദ്യാനത്തിന്റെ മുൻവശത്താണ് സർക്കാർ ഏജൻസിയായ അനർട്ടിന്റെ നേതൃത്വത്തിൽ...
റേഷൻ കാർഡ് തരം മാറ്റൽ; ജില്ലയിൽ ഇതുവരെ അപേക്ഷ നൽകിയത് 5,570 പേർ
പാലക്കാട് : മുൻഗണന റേഷൻ കാർഡുകൾ അനർഹമായി കൈവശം വച്ച ആളുകൾക്ക് പൊതു വിഭാഗത്തിലേക്ക് മാറ്റാനുള്ള അപേക്ഷകൾ സമർപ്പിക്കേണ്ട തീയതി ഇന്ന് അവസാനിക്കും. റേഷൻ കാർഡ് തരം മാറ്റുന്നതിനായി ജില്ലയിൽ ഇതുവരെ അപേക്ഷ...
സമ്പർക്കവ്യാപനം ഉയരുന്നു; പാലക്കാട് കോവിഡ് വ്യാപനം രൂക്ഷം
പാലക്കാട് : സമ്പർക്കം വഴിയുള്ളതും, ഉറവിടം അറിയാത്തതുമായ കോവിഡ് കേസുകളുടെ എണ്ണം ഉയർന്ന് പാലക്കാട്. കൂടാതെ നിലവിൽ കോവിഡ് ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്കും ജില്ലയിൽ കുറയാത്ത സ്‌ഥിതിയാണ്. കഴിഞ്ഞ ദിവസം 13.76 ശതമാനമാണ്...
ആവശ്യത്തിന് മഴയില്ല; ജില്ലയിൽ കർഷകർ പ്രതിസന്ധിയിൽ
പാലക്കാട് : ഇത്തവണ ഇടവപ്പാതിയിലും തിരുവാതിര ഞാറ്റുവേലയിലും കാര്യമായി മഴ ലഭിക്കാത്ത സാഹചര്യത്തിൽ പ്രതിസന്ധിയിലായി കർഷകർ. ഇതോടെ ജില്ലയിൽ പാടങ്ങളും പുഴകളും ഉൾപ്പടെ വരണ്ട നിലയിലാണ്. ഒരു മാസത്തോളമായി ഉണ്ടായിരുന്ന ഇടവപ്പാതിയിൽ കാര്യമായ...
ഫാം നടത്തിപ്പിന്റെ മറവിൽ വാറ്റ്; ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്
പാലക്കാട്: നെൻമാറയിൽ ഫാം ഹൗസിൽ നിന്ന് ചാരായവും വാഷും പിടികൂടിയതിന് പിന്നാലെ നടത്തിപ്പുകാരനായ ഡിവൈഎഫ്‌ഐ നേതാവിനെതിരെ കേസ്. ഡിവൈഎഫ്‌ഐ നെൻമാറ മേഖല സെക്രട്ടറി ഉണ്ണി ലാലിനെതിരെയാണ് എക്‌സൈസ് കേസെടുത്തത്. കഴിഞ്ഞ രാത്രിയിൽ ഉദ്യോഗസ്‌ഥർ...
വിവാഹ വാഗ്‌ദാനം നൽകി കവർച്ച; 4 പേർ അറസ്‌റ്റിൽ
ആലത്തൂർ: വിവാഹ വാഗ്‌ദാനം നൽകി തമിഴ്‌നാട്ടിലേക്ക് കൊണ്ടുപോയി കവർച്ച ചെയ്‌ത സംഘത്തിലെ നാലുപേരെ അറസ്‌റ്റ് ചെയ്‌തു. കഞ്ചിക്കോട് സ്വദേശി ബിമൽ എന്ന ബിതീഷ്‌കുമാർ (44), തിരുപ്പൂർ സ്വദേശികളായ വിഗ്‌നേഷ് (23), മണികണ്‌ഠൻ (25),...
വടക്കാഞ്ചേരി മേൽപ്പാലം; ഗതാഗതം നിരോധിച്ച് വീണ്ടും നിർമാണം
പാലക്കാട് : ജില്ലയിൽ വാളയാർ-മണ്ണുത്തി ദേശീയപാതയിലെ വടക്കാഞ്ചേരി മേൽപ്പാലം അടച്ച് വീണ്ടും നിർമാണം ആരംഭിച്ചു. പാലക്കാട് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ വഴിതിരിച്ച് വിട്ടാണ് ഇപ്പോൾ നിർമാണം ആരംഭിച്ചിരിക്കുന്നത്. നിലവിൽ 6ആം തവണയാണ് ഗതാഗതം...






































