Tag: palakkad news
യുവാവിനെ കൊലപ്പെടുത്തിയ സംഭവം; 2 പേർക്ക് ജീവപര്യന്തം ശിക്ഷ
പാലക്കാട് : ജില്ലയിൽ മണ്ണാർക്കാട് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ 2 പ്രതികൾക്ക് ജീവപര്യന്തം തടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ചു. വിനോദ്(28), രാജു(34) എന്നിവർക്കെതിരെയാണ് പാലക്കാട് ജില്ലാ സെഷൻസ് (സെക്കൻഡ് അഡിഷണൽ)...
തിരഞ്ഞെടുപ്പ് പ്രചാരണം; 26ന് രാഹുൽ ഗാന്ധി പാലക്കാട് ജില്ലയിൽ
പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി രാഹുൽ ഗാന്ധി 26ആം തീയതി പാലക്കാടെത്തും. 26ആം തീയതി രാവിലെ 11 മണിയോടെ കോയമ്പത്തൂരിൽ എത്തുന്ന രാഹുൽ ഗാന്ധി ഹെലിക്കോപ്റ്ററിൽ ജില്ലയിൽ എത്തും. തുടർന്ന് 11.50ഓടെ...
നെൻമാറ വേല; ഏപ്രിൽ മൂന്നിന് പ്രാദേശിക അവധി
പാലക്കാട്: ചിറ്റൂര്‍ താലൂക്കിലെ നെൻമാറ വേലയോടനുബന്ധിച്ച് ഏപ്രില്‍ മൂന്നിന് നെൻമാറ ബ്‌ളോക്ക് പരിധിയിലെ എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്‌ടർ മൃണ്‍മയി ജോഷി അറിയിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട...
ശക്‌തമായ കാറ്റും മഴയും; ജില്ലയിൽ വൻ നാശനഷ്‌ടം
പാലക്കാട് : ജില്ലയിൽ ഞായറാഴ്‌ച വൈകിട്ടോടെ ഉണ്ടായ ശക്‌തമായ കാറ്റിലും മഴയിലും ശ്രീകൃഷ്‌ണപുരത്തും കരിമ്പുഴയിലും വൻ നാശനഷ്‌ടം. മിക്കയിടങ്ങളിലും വീടുകൾക്ക് മുകളിലേക്ക് മരം വീണും, മേൽക്കൂരകൾ തകർന്നും നാശനഷ്‌ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഷെഡുംകുന്നിൽ മാധവി നിലയത്തിൽ...
കോവിഡ് രോഗികൾ വർധിക്കുന്നു; കോയമ്പത്തൂർ സിറ്റിയിൽ ചികിൽസാ കേന്ദ്രം തുറന്നു
കോയമ്പത്തൂർ: പാലക്കാട് ജില്ലയിൽ തുടർച്ചയായ നാലാം ദിവസവും കോവിഡ് രോഗികളുടെ എണ്ണം 100 കടന്നു. ഞായറാഴ്‌ച 103 പേർക്കാണ് രോഗം ബാധിച്ചത്. ചികിൽസ തേടിയവരുടെ ആകെ എണ്ണം 57,023 കടന്നു. ഞായറാഴ്‌ച രോഗമുക്‌തരായത്...
വടക്കാഞ്ചേരി മേൽപ്പാലം; നിർമാണ തകരാറിനെ തുടർന്ന് പൊളിച്ചു
പാലക്കാട് : ജില്ലയിലെ മണ്ണുത്തി-വടക്കാഞ്ചേരി ആറുവരി പാതയിലെ വടക്കാഞ്ചേരി മേൽപ്പാലം പൊളിച്ചു. ഒരുമാസം മുൻപാണ് ഇത് ഗതാഗതത്തിനായി തുറന്നു കൊടുത്തത്. വാഹനങ്ങൾ പോകുമ്പോൾ കുലുക്കം അനുഭവപ്പെട്ടതോടെയാണ് പാലത്തിന് മുകളിലെ ടാറിങ് നീക്കി പാലത്തിന്റെ ഭാഗങ്ങൾ...
തേയില തോട്ടത്തിൽ പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി
പാലക്കാട് : ജില്ലയിലെ പന്തല്ലൂരിന് സമീപം 3 പുലിക്കുട്ടികളുടെ ജഡങ്ങൾ കണ്ടെത്തി. മാങ്കോറേഞ്ച് തേയില തോട്ടത്തിലാണ് ഇവ കണ്ടെത്തിയത്. തോട്ടത്തിൽ ജോലിക്കായെത്തിയ തൊഴിലാളികളാണ് ഇവയെ ആദ്യം കണ്ടത്. തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്‌ഥരെ വിവരം അറിയിക്കുകയായിരുന്നു.
സ്‌ഥലത്തെത്തിയ...
ലഹരി മരുന്നുമായി ബൈക്കിൽ കടന്നു കളയാൻ ശ്രമം; പ്രതികൾ പിടിയിൽ
പാലക്കാട് : ജില്ലയിൽ ദേശീയപാതക്ക് സമീപം എക്‌സൈസ് സംഘം നടത്തിയ പരിശോധനയിൽ 8 ലക്ഷം രൂപയുടെ ലഹരിമരുന്ന് പിടികൂടി. സംഭവത്തെ തുടർന്ന് രണ്ട് പേരെ അറസ്‌റ്റ് ചെയ്‌തു. ചാവക്കാട്, പുന്നയൂർ സ്വദേശികളായ മുഹമ്മദ് അനസ്...






































