Sun, Jun 21, 2026
30.9 C
Dubai
Home Tags Palakkad news

Tag: palakkad news

മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടം; പൊടിശല്യത്തിൽ വലഞ്ഞ് മംഗലം

വടക്കഞ്ചേരി: മംഗലം ഡാമിൽ നിന്നുള്ള മണ്ണുലോറികളുടെ നിലക്കാത്ത ഓട്ടത്തിൽ വലഞ്ഞ് ടൗണും പരിസരവും. മണ്ണുലോറികളുടെ സഞ്ചാരം മൂലം ഇവിടെ പൊടിശല്യം രൂക്ഷമാകുകയാണ്. ഇടവിട്ട് നിരവധി തവണ റോഡിൽ വെള്ളം നനക്കുന്നുണ്ടെങ്കിലും യാതൊരു പ്രയോജനവും...

കാട്ടുചോലകൾ വറ്റിവരണ്ടു; കുടിവെള്ള ക്ഷാമം രൂക്ഷമായി ആദിവാസി കോളനി

പാലക്കാട് : ജില്ലയിലെ കടപ്പാറ ആദിവാസി കോളനിയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാകുന്നു. വേനൽ കടുത്തതോടെ കാട്ടുചോലകൾ ഉൾപ്പടെയുള്ള ജലസ്രോതസുകൾ വറ്റിവരണ്ട അവസ്‌ഥയിലാണ്‌. ഇതോടെ മൂർത്തിക്കുന്ന് ആദിവാസി കോളനിയിലെ 11 കുടുംബങ്ങൾ വെള്ളമില്ലാതെ താമസം മാറ്റേണ്ട...

തിരഞ്ഞെടുപ്പ് യാത്രകൾക്ക് അമിതവേഗം ഒഴിവാക്കണം; മുന്നറിയിപ്പുമായി അധികൃതർ

പാലക്കാട് : ജില്ലയിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് മോട്ടോർ വാഹന വകുപ്പിന്റെ നേതൃത്വത്തിലുള്ള വാഹന പരിശോധന ആരംഭിച്ചു. തിരഞ്ഞെടുപ്പ് പ്രമാണിച്ചുള്ള യാത്രകൾക്ക് വേഗത അമിതമാകരുതെന്ന മുന്നറിയിപ്പ് നൽകിയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നത്....

ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം; ലോറി ഡ്രൈവർ മരിച്ചു

പാലക്കാട്: തച്ചമ്പാറയിൽ ഗ്യാസ് ടാങ്കറും ലോറിയും കൂട്ടിയിടിച്ച് അപകടം. ലോറി പൂർണമായി കത്തി നശിച്ചു. ഡ്രൈവർ മരിച്ചു. പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലായതിനാല്‍ മരിച്ച ആളെ തിരിച്ചറിഞ്ഞിട്ടില്ല. സിമന്റ് കയറ്റിയ ലോറിയാണ് കത്തി നശിച്ചത്....

കാട്ടുതീ പടരുന്നു; ഇതുവരെ 2,000 ഏക്കർ വനം കത്തി നശിച്ചു

പാലക്കാട് : ജില്ലയിലെ പാലക്കുഴി, മംഗലം ഡാം വനമേഖലയിൽ കാട്ടുതീ പടരുന്നു. ഇതിനോടകം തന്നെ 2,000 ഏക്കർ വനഭൂമി കാട്ടുതീയിൽ കത്തിനശിച്ചു. വനഭൂമിയിലെ അടിക്കാടുകളും മരങ്ങളും വ്യാപകമായി അഗ്‌നിക്കിരയായി. സ്വകാര്യ തോട്ടങ്ങളിലും തീപർന്ന് വൻ...

ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപണം

പാലക്കാട്: ജില്ലാ ആശുപത്രിയിൽ യുവതി ചികിൽസ കിട്ടാതെ മരിച്ചതായി ആരോപിച്ച് ബന്ധുക്കളുടെ പ്രതിഷേധം. മരുതറോഡ് സ്വദേശിനി സുനിതയാണ് മരിച്ചത്. മൃതദേഹം പോസ്‌റ്റമോർട്ടം ചെയ്യണമെന്ന് ബന്ധുക്കള്‍ ആവശ്യപ്പെട്ടു. ശ്വസന സംബന്ധമായ അസുഖത്തെ തുടർന്ന് സുനിതയെ ആശുപത്രിയില്‍...

തിരഞ്ഞെടുപ്പ് പ്രചാരണം കടുക്കുന്നു; ജില്ലയിൽ 30ന് പ്രധാനമന്ത്രി എത്തും

പാലക്കാട് : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 30ആം തീയതി പാലക്കാട് ജില്ലയിലെത്തും. 30ആം തീയതി ജില്ലയിലെ കോട്ടമൈതാനത്ത് നടക്കുന്ന പ്രചാരണ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കും. പകൽ...

ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി പാടശേഖരങ്ങൾ

പട്ടാമ്പി: പാലക്കാട് ഓങ്ങല്ലൂർ പഞ്ചായത്തിലെ പാമ്പാടി, കൊണ്ടുർക്കര പാടശേഖരങ്ങൾ ഒന്നാംവിള നെൽകൃഷിക്ക് ഒരുങ്ങി. 200ൽ അധികം ഏക്കർ സ്‌ഥലത്താണ്‌ ഇത്തവണ നെൽകൃഷി നടത്തുന്നത്. മഴ വേണ്ടസമയത്ത് ലഭിച്ചില്ലെങ്കിലും ഈയിടെ കമ്മീഷൻ ചെയ്‌ത ചെങ്ങണാംകുന്ന്...
- Advertisement -