Tag: palakkad news
നീരൊഴുക്ക് ശക്തം; രണ്ട് അണക്കെട്ടുകള്‍ തുറന്നു
പാലക്കാട്: കാലവര്‍ഷം ശക്തിപ്പെട്ടതോടെ അണക്കെട്ടുകളിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. കാഞ്ഞിരപ്പുഴ, മംഗലം അണക്കെട്ടുകളുടെ ഷട്ടറുകളാണ് നീരൊഴുക്കിനെ തുടര്‍ന്ന് ഉയര്‍ത്തിയത്. കാഞ്ഞിരപ്പുഴയുടെ 3 ഷട്ടറുകള്‍ 50 സെന്റീമീറ്റര്‍ വീതവും മംഗലം അണക്കെട്ടിന്റെ ആറ് ഷട്ടറുകള്‍ ആറ്...
വിദ്യാഭ്യാസ ഉദ്യോഗ സംവരണം; നീണ്ട പോരാട്ടത്തിന് ശേഷം പിന്നാക്ക സർട്ടിഫിക്കറ്റ് നേടി ഈഴവ-തീയ്യ കൂട്ടായ്‌മ
കോയമ്പത്തൂർ: അടുത്ത തലമുറയിലെ വിദ്യാഭ്യാസ-ഉദ്യോഗ സംവരണത്തിന് ഈഴവ തീയ്യ ഫെഡറേഷൻ പിന്നാക്ക സർട്ടിഫിക്കറ്റ് നേടിയെടുത്തു. നാല് ദശാബ്ദങ്ങൾ നീണ്ടുനിന്ന പോരാട്ടത്തിന് ഒടുവിലാണ് ഈ വിജയം കൈവരിച്ചിരിക്കുന്നത്. സംസ്ഥാന ഗ്രാമ-നഗര വികസന വകുപ്പ് മന്ത്രി...
തദ്ദേശ തെരഞ്ഞെടുപ്പ്; കോൺഗ്രസ് ഓൺലൈൻ പ്രകടന പത്രിക ഇറക്കും
പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിനായി ഓൺലൈൻ വഴി പ്രകടന പത്രിക ഇറക്കാൻ കോൺഗ്രസ് ഒരുങ്ങുന്നു. ഇതിനായി വാട്സാപ് വഴി ജനങ്ങളുടെ അഭിപ്രായങ്ങൾ സ്വീകരിച്ചു തുടങ്ങി. ഇത്തരത്തിൽ ജനങ്ങൾ അറിയിക്കുന്ന കാര്യങ്ങൾ പ്രകടന പത്രികയിൽ ഉൾപ്പെടുത്തും....
ഒറ്റപ്പാലം നഗരസഭയിലെ ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട്, അന്വേഷണസമിതി റിപ്പോർട്ട് സമർപ്പിച്ചു
ഒറ്റപ്പാലം: നഗരസഭയിലെ പട്ടികജാതി വിഭാഗത്തിലെ വിദ്യാർത്ഥികൾക്കായുള്ള ലാപ്ടോപ് വിതരണത്തിൽ ക്രമക്കേട് നടന്നുവെന്ന് അന്വേഷണ റിപ്പോർട്ട്. നഗരസഭ കൗൺസിൽ നിയോഗിച്ച മൂന്നംഗ സമിതിയാണ് പദ്ധതിയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചത്.
പദ്ധതി നടപ്പിലാക്കുന്നതിൽ വീഴ്ച വരുത്തുകയും...
കോവിഡ് വാക്സിന്‍ പരീക്ഷണം; പങ്കാളികളായി തച്ചനാട്ടുകര സ്വദേശികള്‍
തച്ചനാട്ടുകര: യുഎഇ യില്‍ കോവിഡ് പ്രതിരോധ വാക്സിന്‍ പരീക്ഷണത്തില്‍ പങ്കാളികളായി തച്ചനാട്ട് സ്വദേശികള്‍. കോവിഡ് മഹാമാരിയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുന്നതിന്റെ ഭാഗമായി തച്ചനാട്ടെ മൂന്നു പേരാണ് വാക്സിന്‍ സ്വീകരിക്കാന്‍ മുന്നോട്ട് വന്നത്....
ഓണക്കാലം വരവേല്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്
പാലക്കാട്: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. 111 ഓണച്ചന്തകളും 98 സഹകരണ ചന്തകളുമാണ് ഒരുക്കിയിരിക്കുന്നത്. സബ്സിഡി നിരക്കില്‍ 13 ഇനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുക. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍...
നീരൊഴുക്ക് വർദ്ധിച്ചു; വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ ഉയർത്തി
വാളയാർ: നീരൊഴുക്ക് വർദ്ധിച്ച് അണക്കെട്ടിന്റെ സംഭരണിയിലെ ജലനിരപ്പ് ഉയർന്നതിനാൽ പാലക്കാട് വാളയാർ ഡാമിന്റെ മൂന്ന് ഷട്ടറുകൾ തുറന്നു. തമിഴ്‌നാട് ചാവടി ഉൾപ്പെടുന്ന വൃഷ്ടിപ്രദേശങ്ങളിലും വാളയാർ മലനിരകളിലും കഴിഞ്ഞ ദിവസം ലഭിച്ച മഴയിൽ അണക്കെട്ടിലേക്കുള്ള...
ബന്ധു നിയമനം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ്
പാലക്കാട്: ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ബന്ധു നിയമന ആരോപണവുമായി കോൺഗ്രസ്. ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളില്‍ ബന്ധുക്കള്‍ക്ക് പിന്‍വാതിലിലൂടെ നിയമനം നല്‍കിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. ആരോപണ വിധേയനായ പ്രസിഡന്റ് രാജിവെക്കണമെന്ന് കോണ്‍ഗ്രസ് ഒ.ബി.സി...






































