ഓണക്കാലം വരവേല്‍ക്കാനൊരുങ്ങി കണ്‍സ്യൂമര്‍ഫെഡ്

By News Desk, Malabar News
Palakkad ConsumerFed
Representational Image
Ajwa Travels

പാലക്കാട്: കോവിഡ് കാലത്തെ ഓണത്തെ വരവേല്‍ക്കാന്‍ തയ്യാറെടുക്കുകയാണ് കണ്‍സ്യൂമര്‍ഫെഡ്. 111 ഓണച്ചന്തകളും 98 സഹകരണ ചന്തകളുമാണ് ഒരുക്കിയിരിക്കുന്നത്. സബ്സിഡി നിരക്കില്‍ 13 ഇനങ്ങളാണ് റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കുക. സബ്സിഡി ഇല്ലാത്ത സാധനങ്ങള്‍ 10 മുതല്‍ 40 ശതമാനം വരെ വിലക്കുറവില്‍ ലഭ്യമാണ്.

വിലവിവരപ്പട്ടിക (ഇനം-വില)

ജയ അരി- 25
കുറുവ അരി- 25
കുത്തരി- 24
പച്ചരി- 23
പഞ്ചസാര- 22
വെളിച്ചെണ്ണ (ഒരു ലീറ്റര്‍)- 92
ചെറുപയര്‍- 74
കടല- 43
ഉഴുന്ന്- 66
വന്‍പയര്‍- 45
തുവരപ്പരിപ്പ്-65
മുളക്- 75
മല്ലി- 76

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE