Tag: palakkad news
വെള്ളപ്പാറയിലെ അപകട മരണം; യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു
പാലക്കാട്: ജില്ലയിലെ വെള്ളപ്പാറയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് യുവാക്കൾ മരിച്ച സംഭവത്തിൽ യുവജന കമ്മീഷൻ സ്വമേധയാ കേസെടുത്തു. കമ്മീഷൻ അംഗം അഡ്വ.ടി മഹേഷ് മരിച്ച കാവശ്ശേരി സ്വദേശി ആദർശിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളുടെ മൊഴി...
മോഷണക്കുറ്റം ആരോപിച്ച് പാലക്കാട് നഗരത്തിൽ സ്‌ത്രീകൾക്ക് മർദ്ദനം
പാലക്കാട്: മോഷണക്കുറ്റം ആരോപിച്ച് നാടോടി സ്‌ത്രീകൾക്ക് നേരെ യാത്രക്കാരിയുടെ മർദ്ദനം. പാലക്കാട് നഗരത്തിലാണ് സംഭവം. ബസിൽ നിന്ന് പേഴ്‌സിൽ വെച്ചിരുന്ന മൊബൈൽ ഫോൺ മോഷ്‌ടിച്ചെന്ന് ആരോപിച്ച് യാത്രക്കാരി തന്നെയാണ് ഇവരെ മർദ്ദിച്ചത്. ബസ്...
15-വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിക്ക് 20 വർഷം കഠിന തടവും പിഴയും വിധിച്ചു
പാലക്കാട്: പതിനഞ്ച് വയസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് 20 വർഷം കഠിന തടവും അരലക്ഷം രൂപ പിഴയും വിധിച്ചു. മണ്ണാർക്കാട് സ്വദേശി ഹനീഫയ്‌ക്കാണ്(33) മണ്ണാർക്കാട് ഫസ്‌റ്റ് ക്‌ളാസ് അഡീഷണൽ സെഷൻസ് കോടതി ജഡ്‌ജി...
ഷോളയൂരിൽ വീണ്ടും പുലിയിറങ്ങി; ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറി
പാലക്കാട്: അട്ടപ്പാടി ഷോളയൂരിലെ ജനവാസ മേഖലയിൽ വീണ്ടും പുലി ഇറങ്ങി. ഇന്നലെ രാത്രി പട്രോളിങ് നടത്തിയ പോലീസുകാരാണ് പുലിയെ കണ്ടത്. ഇവർ പകർത്തിയ പുലിയുടെ ദൃശ്യങ്ങൾ വനംവകുപ്പിന് കൈമാറിയിട്ടുണ്ട്. പുലിയെ പിടികൂടാനായി പ്രദേശത്ത്...
തേങ്കുറിശ്ശിയിൽ ഗൃഹനാഥൻ ജീവനൊടുക്കി; ഭാര്യ അവശനിലയിൽ
പാലക്കാട്: തേങ്കുറിശ്ശിയിൽ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തായങ്കാവ് കൃഷ്‌ണ നിവാസിൽ സന്തോഷി(48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം. സന്തോഷിന്റെ ഭാര്യ ബിന്ദു(42)വിനെ അവശനിലയിൽ പാലക്കാട് ജില്ലാ...
സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന് മൊഴി; മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി
പാലക്കാട്: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയെന്ന പ്രതിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് നടത്തിയ പരിശോധനയിൽ മൃതദേഹത്തിന്റെ അവശിഷ്‌ടങ്ങൾ കണ്ടെത്തി. ഒറ്റപ്പാലം സ്വദേശി ഫിറോസ് ആണ് സുഹൃത്ത് ആഷിക്കിനെ കൊന്ന് കുഴിച്ചു മൂടിയത്. മോഷണക്കേസുമായി ബന്ധപ്പെട്ട് ചോദ്യം...
മോഷണക്കേസിലെ പ്രതിയുടെ മൊഴി കൊലപാതക വിവരങ്ങൾ; അമ്പരന്ന് പോലീസ്-അന്വേഷണം
പാലക്കാട്: ചോദ്യം ചെയ്യുന്നതിനിടെ മോഷണക്കേസ് പ്രതിയിൽ നിന്ന് പോലീസിന് ലഭിച്ചത് ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. ഒറ്റപ്പാലത്തിനടുത്ത് ഒരു യുവാവിനെ കൊന്ന് കുഴിച്ചുമൂടിയെന്നാണ് പ്രതി പോലീസിൽ മൊഴി നൽകിയിരിക്കുന്നത്. ഈസ്‌റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ്...
മലമ്പുഴ ധോണിയിൽ വീണ്ടും പുലിയിറങ്ങി
മലമ്പുഴ: ധോണിയിൽ വീണ്ടും പുലിയുടെ സാന്നിധ്യം. വനം വകുപ്പ് സ്‌ഥാപിച്ച കൂടിന് സമീപം പുലിയെത്തി. ഇന്നലെ രാത്രി 10.40നാണ് പുലിയെത്തിയത്. വനം വകുപ്പ് സ്‌ഥാപിച്ച ക്യാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്. പുലിയെ പിടികൂടാൻ...




































