പാലക്കാട്: തേങ്കുറിശ്ശിയിൽ ഗൃഹനാഥനെ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. തായങ്കാവ് കൃഷ്‌ണ നിവാസിൽ സന്തോഷി(48)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
വിഷം കഴിച്ച് മരിച്ചതായാണ് പ്രാഥമിക നിഗമനം. സന്തോഷിന്റെ ഭാര്യ ബിന്ദു(42)വിനെ അവശനിലയിൽ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുടുംബ പ്രശ്‌നമാണ് ആത്‌മഹത്യയ്‌ക്ക് കാരണമെന്ന് പോലീസ് പറയുന്നു.
Malabar News: പെരിന്തൽമണ്ണ സബ് രജിസ്ട്രാർ ഓഫിസിൽ വിജിലൻസ് പരിശോധന; പണം പിടികൂടി