Tag: palakkad news
സാംസ്‌കാരിക പ്രവർത്തകൻ അഷ്‌റഫ് മലയാളി അന്തരിച്ചു
പാലക്കാട്: പ്രശസ്‌ത സാംസ്‌കാരിക പ്രവർത്തകനും ഫോട്ടോഗ്രാഫറുമായിരുന്നു അഷ്‌റഫ് മലയാളി (52) അന്തരിച്ചു. രണ്ടാഴ്‌ചയായി കോവിഡ് ബാധിച്ച് ഒറ്റപ്പാലത്തെ സ്വകാര്യാശുപത്രിയിൽ ചികിൽസയിലായിരുന്നു.
മാദ്ധ്യമ പ്രവർത്തകനും എഴുത്തുകാരനുമായിരുന്ന എഎ മലയാളിയുടെ മകനാണ് അഷ്‌റഫ്. സാംസ്‌കാരിക സാമൂഹിക രംഗത്തെ...
പാലക്കാട് ജില്ലയിൽ നാളെ ഓറഞ്ച് അലർട്; അണക്കെട്ടുകൾ തുറന്ന് തന്നെ
പാലക്കാട്: ജില്ലയിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്‌തമോ അതിശക്‌തമോ ആയ മഴയ്‌ക്ക് സാധ്യത ഉള്ളതിനാൽ നാളെ കാലാവസ്‌ഥാ വകുപ്പ് ഓറഞ്ച് അലർട് പ്രഖ്യാപിച്ചു. വെള്ളിയാഴ്‌ച മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഒക്‌ടോബർ ഒന്ന് മുതൽ നവംബർ...
കുതിരാൻ വലത് തുരങ്കത്തിന്റെ നിർമാണം വേഗത്തിലാക്കി; മാർച്ചിനുള്ളിൽ തുറക്കാൻ ലക്ഷ്യം
പാലക്കാട്: മണ്ണൂത്തി-വടക്കഞ്ചേരി ദേശീയ പാതയിലെ കുതിരാൻ വലത് തുരങ്കത്തിന്റെ നിർമാണം വേഗത്തിലാക്കി. തുരങ്കത്തിന്റെ ലൈനിങ്, റോഡ് കോൺക്രീറ്റിങ് പണികളാണ് പുരോഗമിക്കുന്നത്. നിർമാണ പ്രവൃത്തികൾക്ക് ശേഷം 2022 മാർച്ചിനുള്ളിൽ തുരങ്കം തുറക്കാനാണ് അധികൃതർ ഉദ്ദേശിക്കുന്നത്....
കൽപ്പാത്തി രഥോൽസവം; മന്ത്രിസഭാ യോഗം സ്‌പെഷ്യൽ ഉത്തരവ് ഇറക്കിയേക്കും
പാലക്കാട്: കൽപ്പാത്തി രഥോൽസവം നടത്താൻ സ്‌പെഷ്യൽ ഉത്തരവ് ഇറക്കിയേക്കും. ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും. രഥോൽസവം തൃശൂർ പൂരം മാതൃകയിൽ നടത്താനാകും സാധ്യത. കൂടുതൽ ഇളവ് വേണമെന്ന...
കൽപ്പാത്തി രഥോൽസവം; രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ഉത്തരവ്
പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് വീണ്ടും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാ ഭരണകൂടം. രഥോൽസവ ചടങ്ങുകളിൽ രഥപ്രയാണവും രഥസംഗമവും ഒഴിവാക്കാൻ ജില്ലാ ഭരണകൂടം ഉത്തരവിറക്കി. കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ചുരുങ്ങിയ ആളുകളെ പങ്കെടുപ്പിച്ച് രണ്ട് ചടങ്ങുകളും...
കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
പാലക്കാട്: ചിറ്റിലഞ്ചേരിയിൽ നിന്ന് കാണാതായ വീട്ടമ്മയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിറ്റിലഞ്ചേരി കൊന്നല്ലൂർ മുല്ലക്കൽ രുഗ്‌മിണിയെയാണ്(60) വീടിന് സമീപത്തെ ഉപയോഗ ശൂന്യമായ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഞായറാഴ്‌ച മുതൽ വീട്ടമ്മയെ കാണാനില്ലായിരുന്നു....
ഷാപ്പ് പെർമിറ്റ് ലഭിക്കാൻ കൈക്കൂലി; സിഐക്ക് സസ്‌പെൻഷൻ
പാലക്കാട്: ഷാപ്പ് ലൈസൻസ് പുതുക്കുന്നതിന്റെ മറവിൽ നടത്തിപ്പുകാരിൽ നിന്ന് കൈക്കൂലി വാങ്ങിയ സംഭവത്തിൽ സിഐക്ക് സസ്‌പെൻഷൻ. ചിറ്റൂർ സിഐ പിആർ ലാലുവിനെയാണ് എക്‌സൈസ് കമ്മീഷ്‌ണർ എസ് ആനന്ദകൃഷ്‌ണൻ സസ്‌പെൻഡ് ചെയ്‌തത്. റേഞ്ച് ഓഫിസിലെ...
വിദ്യാർഥികൾ നാടുവിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാൽ; കൈയിൽ പണവും സ്വർണവും
പാലക്കാട്: ആലത്തൂരിൽ നിന്ന് കാണാതായ നാല് സ്‌കൂൾ വിദ്യാർഥികൾ നാട് വിട്ടത് വീട്ടുകാർ പ്രണയം നിഷേധിച്ചതിനാലാണെന്ന് മൊഴി. തങ്ങൾ പരസ്‌പരം ഇഷ്‌ടത്തിൽ ആയിരുന്നെന്നും വീട്ടുകാർ എതിർത്തതോടെ വീട് വിട്ട് ഇറങ്ങുകയായിരുന്നെന്നും കുട്ടികൾ കോയമ്പത്തൂർ...




































