Tue, Jan 27, 2026
23 C
Dubai
Home Tags Palakkad news

Tag: palakkad news

കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി; ഇനി ആഘോഷത്തിന്റെ ദിനങ്ങൾ

പാലക്കാട്: കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറി. രാവിലെ 10 മണിക്കാണ് കൊടിയേറ്റ ചടങ്ങ് നടന്നത്. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഉൽസവം നടത്താനാണ് സര്‍ക്കാരിന്റെ അനുമതിയുള്ളത്. ഉൽസവ നാഥനായ വിശാലാക്ഷി സമേത വിശ്വനാഥ സ്വാമി ക്ഷേത്രത്തിലാണ്...

ജില്ലയിൽ പോക്‌സോ കേസ് പ്രതി അറസ്‌റ്റിൽ

പാലക്കാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയിൽ ബിഎസ്എഫ് ജവാൻ ജില്ലയിൽ അറസ്‌റ്റിൽ. കുത്തനൂർ മുപ്പുഴ സ്വദേശി പ്രസൂജ്(26) ആണ് അറസ്‌റ്റിലായത്‌. പോക്‌സോ നിയമപ്രകാരം ഹേമാംബിക നഗർ പോലീസാണ് അറസ്‌റ്റ്...

തെരുവ് നായ ശല്യം; ആനക്കര, കപ്പൂർ പഞ്ചായത്തുകളിൽ പ്രതിസന്ധി

പാലക്കാട്: ജില്ലയിലെ ആനക്കര, കപ്പൂർ പഞ്ചായത്തുകളിൽ തെരുവ് നായകളുടെ ശല്യം രൂക്ഷമാകുന്നു. കുട്ടികൾക്ക് ഉൾപ്പടെയാണ് ഇവിടങ്ങളിൽ നായകളുടെ ആക്രമണത്തെ തുടർന്ന് പരിക്കേൽക്കുന്നത്. ആനക്കര, കുമ്പിടി, പെരുമ്പലം, പറക്കുളം, ചേക്കോട്, പടിഞ്ഞാറങ്ങാടി, നീലിയാട്, കുമരനല്ലൂർ,...

രഥോൽസവത്തിന് കൊടിയേറ്റം; ആവേശത്തിരയിൽ ഗ്രാമസമൂഹം

പാലക്കാട്: ജില്ലയിൽ ഇന്ന് കൽപ്പാത്തി രഥോൽസവത്തിന് കൊടിയേറും. കോവിഡ് വ്യാപനത്തെ തുടർന്ന് കഴിഞ്ഞ വർഷം നഷ്‌ടമായ തേരുൽസവത്തെ വരവേൽക്കാൻ ഇതിനോടകം തന്നെ മുഴുവൻ ഗ്രാമ നിവാസികളും ഒരുങ്ങി കഴിഞ്ഞു. ഇന്നലെ മുതൽ രഥോൽസവത്തിന്റെ...

പാലക്കാട്‌ ‘ബെമൽ’ തൊഴിലാളികൾ നടത്തുന്ന സമരം 300 ദിവസം പിന്നിട്ടു

പാലക്കാട്: കേന്ദ്ര പൊതുമേഖലാ സ്‌ഥാപനമായ ബെമൽ വിൽക്കുന്നതിനെതിരെ തൊഴിലാളികൾ നടത്തുന്ന അനിശ്‌ചിതകാല സമരം ശനിയാഴ്‌ച 300 ദിവസം പൂർത്തിയാക്കി. ജനുവരി ആറ് മുതലാണ്‌ തൊഴിലാളികൾ കമ്പനിക്ക്‌ മുന്നിൽ സമരം ആരംഭിച്ചത്‌. അഞ്ച് പതിറ്റാണ്ടായി...

കാറിൽ ലഹരിക്കടത്ത്; 190 കിലോ കഞ്ചാവും 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി

പാലക്കാട്: ജില്ലയിൽ കാറിൽ കടത്താൻ ശ്രമിച്ച 190 കിലോഗ്രാം കഞ്ചാവും, 300 ഗ്രാം ഹാഷിഷ് ഓയിലും പിടികൂടി. ആളൊഴിഞ്ഞ പറമ്പിൽ നിർത്തിയിട്ട നിലയിലാണ് ലഹരി വസ്‌തുക്കൾ അടങ്ങിയ കാർ കണ്ടെത്തിയത്. രഹസ്യ വിവരത്തെ...

കല്‍പ്പാത്തി രഥോൽസവം നടത്താന്‍ ജില്ലാ ഭരണകൂടത്തിന്റെ അനുമതി

പാലക്കാട്: കല്‍പ്പാത്തി രഥോൽസവം നടത്താന്‍ പാലക്കാട് ജില്ലാ ഭരണകൂടത്തിന്റെ അനുമതി. നിയന്ത്രണങ്ങളോടെ ഉൽസവം നടത്താനാണ് അനുമതി. ക്ഷേത്രത്തിനകത്ത് പരമാവധി നൂറ് പേര്‍ക്കും അഗ്രഹാര വീഥികളില്‍ പരമാവധി 200 പേര്‍ക്കും പങ്കെടുക്കാം. രഥോൽസവം നടത്താന്‍ അനുമതി...

എയിംസ് പാലക്കാട് ജില്ലയിൽ അനുവദിക്കണം; ആവശ്യം ശക്‌തമാകുന്നു

പാലക്കാട്: ജില്ലയിൽ എയിംസ് ആനുവദിക്കണമെന്ന ആവശ്യം ശക്‌തമാകുന്നു. കഞ്ചിക്കോട് കോച്ച് ഫാക്‌ടറിക്കായി ഏറ്റെടുത്ത സ്‌ഥലം എയിംസിനായി ഉപയോഗപ്പെടുത്തണമെന്ന് ജില്ലയിലെ ജനപ്രതിനിധികൾ നിർദ്ദേശിച്ചു. വാളയാർ അതിർത്തിയോട് ചേർന്നുള്ള ഈ സ്‌ഥലത്ത്‌ എയിംസ് അനുവദിച്ചാൽ കേരളത്തിന്...
- Advertisement -