Tag: parliament News
വഖഫ് ബില്ലിന് സംയുക്‌ത പാർലമെന്ററി സമിതിയുടെ അംഗീകാരം; പ്രതിപക്ഷ ഭേദഗതികൾ തള്ളി
ന്യൂഡെൽഹി: വഖഫ് ബില്ലിന് സംയുക്‌ത പാർലമെന്ററി സമിതിയുടെ (ജെപിസി) അംഗീകാരം. 16 ഭേദഗതികളോടെയാണ് അംഗീകാരം. പ്രതിപക്ഷം നിർദ്ദേശിച്ച ഭേദഗതികളെല്ലാം വോട്ടിനിട്ട് തള്ളി. 44 ഭേദഗതികളാണ് ആകെ നിർദ്ദേശിച്ചത്. 10 എംപിമാർ പ്രതിപക്ഷ ഭേദഗതികളെ...
പ്രതിപക്ഷ പ്രതിഷേധം; വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല
ന്യൂഡെൽഹി: വഖഫ് ബിൽ ശീതകാല സമ്മേളനത്തിൽ പരിഗണിക്കില്ല. സംയുക്‌ത പാർലമെന്ററി യോഗത്തിൽ പ്രതിപക്ഷം കടുത്ത പ്രതിഷേധം ഉന്നയിച്ചതിന് പിന്നാലെയാണ് കേന്ദ്ര സർക്കാർ ബില്ലിൽ നിന്ന് പിൻവലിഞ്ഞത്.
അദാനി വിവാദത്തെ ചൊല്ലി ഇന്നും പാർലമെന്റ് സ്‌തംഭിച്ചിരുന്നു....
പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം; അഞ്ചോളം ബില്ലുകൾക്ക് പ്രഥമ പരിഗണന
ന്യൂഡെൽഹി: പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് ഇന്ന് തുടക്കം. ഡിസംബർ 20 വരെയാണ് സമ്മേളനം ചേരുക. 16 ബില്ലുകളാണ് സർക്കാർ അജണ്ടയിലുള്ളത്. ഇന്ത്യൻ തുറമുഖ ബിൽ, പഞ്ചാബ് കോടതി (ഭേദഗതി) ബിൽ, രാഷ്‌ട്രീയ സഹകാരി...
ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി; സുപ്രധാന ബില്ലുകൾക്ക് രാഷ്‌ട്രപതിയുടെ അംഗീകാരം
ന്യൂഡെൽഹി: പാർലമെന്റ് പാസാക്കിയ മൂന്ന് സുപ്രധാന ബില്ലുകൾക്ക് അംഗീകാരം നൽകി രാഷ്‌ട്രപതി ദ്രൗപതി മുർമു. ക്രിമിനൽ നിയമങ്ങളിൽ ഭേദഗതി വരുത്തുന്ന ബില്ലുകൾക്കാണ് രാഷ്‌ട്രപതി അംഗീകാരം നൽകിയത്. ഇന്ത്യൻ പീനൽ കോഡ് 1860 (ഐപിസി),...
പാർലമെന്റിൽ സുരക്ഷ ശക്‌തമാക്കി
ന്യൂഡെൽഹി: പാർലമെന്റിനകത്ത് ഭീകരാന്തരീക്ഷം സൃഷ്‌ടിച്ച സംഭവത്തെ തുടർന്ന് പാർലമെന്റിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ശക്‌തമാക്കി. പാർലമെന്റിൽ സന്ദർശകരെ തൽക്കാലം പ്രവേശിപ്പിക്കേണ്ടെന്ന് സുരക്ഷാവിഭാഗം തീരുമാനിച്ചു. എംപിമാർ, ജീവനക്കാർ, മാദ്ധ്യമ പ്രവർത്തകർ, സന്ദർശകർ എന്നിവരെ വ്യത്യസ്‌ത...
പാർലമെന്റിലെ സുരക്ഷാ വീഴ്‌ച; വിശദമായി അന്വേഷിക്കുമെന്ന് സ്‌പീക്കർ
ന്യൂഡെൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്‌ടറോട് സ്‌പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർ സ്‌പ്രേയുമായി രണ്ടുപേർ പ്രതിഷേധം...
പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച; രണ്ടുപേർ ചേംബറിലേക്ക് ചാടി വീണു- സ്‌പ്രേ പ്രയോഗവും
ന്യൂഡെൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ...
സഭയിൽ പ്‌ളക്കാർഡ് കൊണ്ടുവരില്ല; എംപിമാരുടെ സസ്‌പെൻഷൻ പിൻവലിച്ചു
ന്യൂഡെൽഹി: ടിഎന്‍.പ്രതാപനും രമ്യാ ഹരിദാസും ഉള്‍പടെ നാല് ലോക്‌സഭാ എംപിമാരുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചു. സഭയില്‍ പ്‌ളക്കാർഡ് കൊണ്ടുവരില്ലെന്ന് കോണ്‍ഗ്രസ് ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് തീരുമാനം. വിലക്ക് മറികടന്ന് പാർലമെന്റിൽ വിലക്കയറ്റത്തിനെതിരെ ഇവർ പ്രതിഷേധിച്ചിരുന്നു. രമ്യാ...






































