Mon, Oct 20, 2025
30 C
Dubai
Home Tags Parliament session

Tag: Parliament session

‘ഓപ്പറേഷൻ സിന്ദൂർ ലക്ഷ്യം നേടി, ഇന്ത്യയുടെ സൈനിക ശക്‌തി ലോകം അറിഞ്ഞു’

ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യയുടെ സൈനിക ശക്‌തി ലോകം അറിഞ്ഞെന്നും ഭീകര കേന്ദ്രങ്ങൾ മിനിറ്റുകൾക്കുള്ളിൽ ആക്രമിച്ച് തകർത്തെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. വർഷകാല പാർലമെന്റ് സമ്മേളനം ആരംഭിക്കുന്നതിന് മുന്നോടിയായി മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ഇന്ത്യൻ...

പാർലമെന്റിലെ സുരക്ഷാ വീഴ്‌ച; വിശദമായി അന്വേഷിക്കുമെന്ന് സ്‌പീക്കർ

ന്യൂഡെൽഹി: പാർലമെന്റിലെ സുരക്ഷാ വീഴ്‌ച വിശദമായി അന്വേഷിക്കുമെന്ന് ലോക്‌സഭാ സ്‌പീക്കർ. പാർലമെന്റ് സെക്യൂരിറ്റി ഡയറക്‌ടറോട് സ്‌പീക്കർ വിശദീകരണം തേടി. സംഭവത്തിൽ പ്രതിപക്ഷം പ്രതിഷേധിച്ചു. ഇന്ന് ഉച്ചയോടെയാണ് പാർലമെന്റിനുള്ളിൽ കളർ സ്‌പ്രേയുമായി രണ്ടുപേർ പ്രതിഷേധം...

പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച; രണ്ടുപേർ ചേംബറിലേക്ക് ചാടി വീണു- സ്‌പ്രേ പ്രയോഗവും

ന്യൂഡെൽഹി: പാർലമെന്റിൽ വൻ സുരക്ഷാ വീഴ്‌ച. ലോക്‌സഭാ സന്ദർശക ഗാലറിയിൽ നിന്നും രണ്ടുപേർ കളർ സ്‌പ്രേയുമായി താഴെ സഭാ അംഗങ്ങൾ ഇരിക്കുന്ന ചേംബറിലേക്ക് ചാടി വീഴുകയായിരുന്നു. ലോക്‌സഭയുടെ നടുത്തളത്തിലേക്ക് ചാടിയിറങ്ങിയ ഇവർ ഷൂസിനടിയിൽ...

വനിതാ സംവരണ ബിൽ നിയമമായി; രാഷ്‌ട്രപതി ഒപ്പുവെച്ചു

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നിയമമായി. ബില്ലിൽ രാഷ്‌ട്രപതി ദ്രൗപതി മുർമു ഒപ്പ് വെച്ചു. ഇതോടെ ലോക്‌സഭയിലേക്കും നിയമസഭകളിലേക്കും വനിതകൾക്ക് 33 സംവരണം എന്നത് നിയമമായി. നിയമ മന്ത്രാലയം ഇത് സംബന്ധിച്ച വിജ്‌ഞാപനമിറക്കി....

വനിതാ സംവരണ ബിൽ; സംസ്‌ഥാനങ്ങളുടെ അനുമതി വേണ്ട- ഉടൻ രാഷ്‌ട്രപതിക്ക് അയക്കും

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ രാജ്യസഭയും പാസാക്കി. 11 മണിക്കൂർ നീണ്ട ചർച്ചക്കൊടുവിൽ ഇന്നലെ രാത്രി ഏറെ വൈകിയാണ് ബിൽ രാജ്യസഭയിൽ പാസായത്. 215 പേരാണ് ബില്ലിനെ അനുകൂലിച്ചത്. ആരും എതിർത്തില്ല. പാർലമെന്റിന്റെ...

പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി

ന്യൂഡെൽഹി: രാജ്യത്ത് സ്‌ത്രീ ശാക്‌തീകരണത്തിന് പുതു ചരിത്രമെഴുതി, വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി. പുതിയ പാർലമെന്റ് മന്ദിരത്തിൽ ആദ്യത്തെ ബില്ലായാണ് വനിതാ സംവരണ ബിൽ അവതരിപ്പിച്ചത്. കേന്ദ്ര നിയമമന്ത്രി അർജുൻ രാം...

വനിതാ സംവരണ ബിൽ; നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തു- പ്രധാനമന്ത്രി

ന്യൂഡെൽഹി: വനിതാ സംവരണ ബിൽ നടപ്പിലാക്കാൻ ദൈവം തന്നെ തിരഞ്ഞെടുത്തെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ അമ്മമാർക്കും സഹോദരിമാർക്കും പെൺമക്കൾക്കും ആദരം. ജനാധിപത്യം കൂടുതൽ കരുത്താർജിക്കും. ബിൽ ഏകകണ്‌ഠമായി പാസാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഏറെക്കാലം രാജ്യം...

പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം; വനിതാ സംവരണ ബില്ലില്ല

ന്യൂഡെൽഹി: പ്രത്യേക പാർലമെന്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 22 വരെയാണ് സമ്മേളനം നടക്കുന്നത്. പാർലമെന്റിന്റെ 75 വർഷത്തെ ചരിത്രവും പ്രാധാന്യവും  ഇരു സഭകളും ചർച്ച ചെയ്യും. എട്ട് ബില്ലുകൾ പ്രത്യേക സമ്മേളനം ചർച്ച...
- Advertisement -