Tag: Parliament
കടുത്ത എതിര്‍പ്പിലും തൊഴില്‍ നിയമ ഭേദഗതി രാജ്യസഭ പാസ്സാക്കി; സഭ പിരിഞ്ഞു
ന്യൂ ഡെല്‍ഹി: കാര്‍ഷിക ബില്ലിന് പുറമേ പ്രതിഷേധം ക്ഷണിച്ചു വരുത്തിയ തൊഴില്‍ നിയമ ഭേദഗതി ബില്ലും രാജ്യസഭ പാസ്സാക്കി. രാജ്യത്തെ തൊഴിലാളികളുടെ അവകാശങ്ങള്‍ ഹനിക്കുന്ന ബില്ല് പരിഗണിക്കരുതെന്ന ഗുലാം നബി ആസാദിന്റെ ആവശ്യം...
382 ഡോക്ടർമാർ മരിച്ചു, കേന്ദ്രം കോവിഡ് പോരാളികളെ കണ്ടില്ലെന്ന് നടിക്കുന്നു; ഐഎംഎ
ന്യൂ ഡെൽഹി: ജോലിക്കിടെ കോവിഡ് ബാധിച്ച് മരിച്ച ഡോക്ടർമാരെ കുറിച്ച് പാർലമെന്റിൽ ഒരു വാക്കു പോലും പറയാത്ത കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധനും സഹമന്ത്രിക്കുമെതിരെ വിമർശനവുമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ). കേന്ദ്ര...
ഇതര സംസ്ഥാനക്കാരുടെ മടക്കം; വ്യാജ വാർത്തയാണ് കാരണമെന്ന് കേന്ദ്രം
ന്യൂ ഡെൽഹി: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക് ഡൗൺ ഏർപ്പെടുത്തിയതിനെ തുടർന്ന് അന്തർ സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ ഗ്രാമങ്ങളിലേക്ക് മടങ്ങാൻ കാരണം വ്യാജ വാർത്തയെന്ന് കേന്ദ്ര സർക്കാർ. പർലമെന്റിൽ തൃണമൂൽ കോൺഗ്രസ്...
രേഖയില്ലാത്ത മരണത്തിന് നഷ്‌ടപരിഹാരം ഇല്ല; വിമർശിച്ച് രാഹുൽ
ന്യൂ ഡെൽഹി: ലോക്ഡൗണിനിടെ മരണപ്പെട്ട അന്തർ സംസ്ഥാന തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച ഔദ്യോഗിക കണക്ക് രേഖപ്പെടുത്തിയിട്ടില്ലെന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം. ലോകത്തിനു മുഴുവൻ അറിയാവുന്ന കാര്യം മോദി സർക്കാരിന്റെ മാത്രം...
കോവിഡിനിടയില്‍ പാര്‍ലമെന്റ് സമ്മേളനത്തിന് നാളെ തുടക്കമാകും
ന്യൂ ഡെല്‍ഹി: കോവിഡ് -19 പകര്‍ച്ചവ്യാധി മൂലമുള്ള കാലതാമസത്തിനു ശേഷം പാര്‍ലമെന്റിന്റെ 18 ദിവസത്തെ മണ്‍സൂണ്‍ സമ്മേളനം തിങ്കളാഴ്ച ആരംഭിക്കും. ഇരുസഭകളും നാല് മണിക്കൂര്‍ വീതമാകും ഓരോ ദിവസവും സമ്മേളിക്കുക. മാത്രമല്ല, ചോദ്യോത്തര...
ചോദ്യോത്തര വേള ഒഴിവാക്കി; ധൈര്യമുണ്ടെങ്കിൽ പ്രതിപക്ഷം ഇത് തടയണം- യശ്വന്ത് സിൻഹ
ന്യൂ ഡെൽഹി: കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ചേരുന്ന പാർലമെന്റ് സമ്മേളനത്തിൽ ചോദ്യോത്തര വേള ഒഴിവാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിൽ പ്രതിഷേധവുമായി മുൻ കേന്ദ്ര മന്ത്രിയും ബിജെപി നേതാവുമായിരുന്ന യശ്വന്ത് സിൻഹ. പ്രതിപക്ഷ പാർട്ടികൾക്ക് ധൈര്യമുണ്ടെങ്കിൽ...
ചോദ്യോത്തരവേള ഒഴിവാക്കി കേന്ദ്രം; ജനാധിപത്യത്തെ കൊല്ലുന്നതിനു തുല്യമെന്ന് പ്രതിപക്ഷം
ന്യൂഡൽഹി: കോവിഡ് വ്യാപനം ചൂണ്ടിക്കാട്ടി പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിൽ നിന്ന് ചോദ്യോത്തരവേള ഒഴിവാക്കാനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷ പാർട്ടികൾ. കോവിഡ് 19 വ്യാപനത്തിന്റെ പേരു പറഞ്ഞ് ജനാധിപത്യത്തെ കൊല്ലാനാണ് കേന്ദ്ര...
പാർലമെന്റ് വർഷകാല സമ്മേളനം 14 മുതൽ; കോവിഡ് നിയന്ത്രണങ്ങൾ കടുപ്പിക്കും
ന്യൂഡൽഹി: പാർലമെന്റ് വർഷകാല സമ്മേളനം ഈ മാസം 14ന് ആരംഭിക്കും. ലോക് സഭ സെക്രട്ടറിയേറ്റ് പുറത്തുവിട്ട അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 14ന് രാവിലെ 9 മണിക്ക് ലോക് സഭ ചേരും. അന്നു തന്നെ...