Mon, Oct 20, 2025
30 C
Dubai
Home Tags Parvathy Thiruvothu

Tag: Parvathy Thiruvothu

‘ചിലർ തെറ്റിദ്ധാരണ പരത്തുന്നു’; പാർവതിക്ക് മറുപടിയുമായി മന്ത്രി സജി ചെറിയാൻ

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളുമായി ബന്ധപ്പെട്ട് ഉറപ്പുകൾ പാലിക്കുന്നതിൽ വീഴ്‌ച വരുത്തിയ സർക്കാരിനെതിരെ വിമർശനം നടത്തിയ നടി പാർവതി തിരുവോത്തിന് മറുപടിയുമായി സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ. വിഷയത്തിൽ ചിലർ തെറ്റിദ്ധാരണ...

തിരഞ്ഞെടുപ്പ് അടുത്താൽ സർക്കാർ സ്‌ത്രീ സൗഹൃദമാകും; പാർവതി തിരുവോത്ത്

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് അടുത്താൽ മാത്രം സർക്കാർ സ്‌ത്രീ സൗഹൃദമാകുമെന്ന് നടി പാർവതി തിരുവോത്ത്. ഹേമാ കമ്മിറ്റി റിപ്പോര്‍ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്നും പാര്‍വതി ചൂണ്ടിക്കാട്ടി. റിപ്പോര്‍ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍...

500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുത്, ഇത് തെറ്റായ നടപടി; വിമർശനവുമായി നടി...

കൊച്ചി: സംസ്‌ഥാനത്ത്‌ കോവിഡ് കേസുകൾ കൂടിവരുന്ന സാഹചര്യത്തിൽ രണ്ടാം എൽഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ 500 പേർ പങ്കെടുക്കുന്നതിനെ വിമർശിച്ച് നടി പാർവതി തിരുവോത്ത്. 500 പേർ അത്ര കൂടുതൽ അല്ലെന്ന് കരുതരുതെന്നും...

മാനുഷിക പരിഗണന വേണം; തൃശൂര്‍ പൂരം നടത്തരുതെന്ന് പാർവതി തിരുവോത്ത്

തൃശൂര്‍: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. ഇത്തരമൊരു സാഹചര്യത്തിൽ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞു....

തിരഞ്ഞെടുപ്പിൽ മൽസരിക്കുമെന്ന വാർത്ത തള്ളി പാർവതി തിരുവോത്ത്

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്‌ഥാനാർഥി ആവുമെന്ന പ്രചാരണം അടിസ്‌ഥാന രഹിതമെന്ന് നടി പാര്‍വതി തിരുവോത്ത്. ഇത്തരത്തിൽ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്ത നല്‍കിയ മാതൃഭൂമിയെ ഓര്‍ത്ത് ലജ്ജിക്കുന്നെന്നും പാര്‍വതി വ്യക്‌തമാക്കി. തിരഞ്ഞെടുപ്പില്‍ മൽസരിക്കുന്നതുമായി ബന്ധപ്പെട്ട് താന്‍...

ബിനീഷിനോട് വിശദീകരണം തേടാൻ എഎംഎംഎ യോഗ തീരുമാനം; പാർവതിയുടെ രാജി സ്വീകരിച്ചു

കൊച്ചി: ബംഗളൂര് മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ അറസ്‌റ്റിലായ ബിനീഷ് കോടിയേരിയോട് വിശദീകരണം തേടാൻ എഎംഎംഎ തീരുമാനം. ഇന്ന് ചേർന്ന എഎംഎംഎ എക്‌സിക്യൂട്ടീവ് യോഗത്തിന്റേതാണ് തീരുമാനം. ബിനീഷ് കോടിയേരിയെ പുറത്താക്കണം എന്ന...

പാര്‍വതിയും ബിജു മേനോനും ഒരുമിച്ച്; ചിത്രം അടുത്ത വര്‍ഷം തിയേറ്റര്‍ റിലീസിന്

ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പാര്‍വതിയും ബിജു മേനോനും ഷറഫുദ്ദിനും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കും. വിശ്വരൂപം, ടേക്ക് ഓഫ്, ആൻഡ്രോയ്‌ഡ് കുഞ്ഞപ്പന്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ച സാനു...

യഥാര്‍ഥ സ്‌ത്രീത്വം എന്തെന്ന് പഠിക്കേണ്ടത് പാര്‍വതിയില്‍ നിന്ന്; പിന്തുണയുമായി ശ്രീകുമാരന്‍ തമ്പി

കൊച്ചി: മലയാള സിനിമാ അഭിനേതാക്കളുടെ സംഘടനയായ എ.എം.എം.എ. യില്‍ നിന്ന് രാജിവെച്ച നടി പാര്‍വതി തിരുവോത്തിന് അഭിനന്ദനവുമായി സംവിധായകനും ഗാന രചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ഫേസ്ബുക്ക് കുറിപ്പിലൂടെ ആയിരുന്നു അദ്ദേഹം പര്‍വതിക്ക് അഭിനന്ദനം...
- Advertisement -