Fri, Jan 23, 2026
17 C
Dubai
Home Tags Passed Away

Tag: Passed Away

വിടചൊല്ലി സിനിമാലോകം; ഇന്നസെന്റിന്റെ ഭൗതികശരീരം വീട്ടിലെത്തിച്ചു

കൊച്ചി: ഇന്നസെന്റിന്റെ ഭൗതിക ശരീരം ഇരിങ്ങാലക്കുട ടൗൺഹാളിലെ പൊതുദർശനത്തിന് ശേഷം അദ്ദേഹത്തെ സ്വവസതിയായ ‘പാർപ്പിട’ത്തിൽ എത്തിച്ചു. നാളെ രാവിലെ വരെ വീട്ടിൽ പൊതുദർശനത്തിന് വെക്കും. നാളെ രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ...

ഇന്നസെന്റിന് വിട; കൊച്ചിയിൽ ഇന്ന് പൊതുദർശനം- സംസ്‌കാരം നാളെ

എറണാകുളം: നടനും ചാലക്കുടി മുൻ എംപിയുമായ ഇന്നസെന്റിന്റെ സംസ്‌കാരം നാളെ. രാവിലെ പത്ത് മണിക്ക് ഇരിങ്ങാലക്കുട കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. ഇന്ന് രാവിലെ എട്ടുമുതൽ 11 വരെ കടവന്ത്ര ഇൻഡോർ സ്‌റ്റേഡിയത്തിലും...

ഇന്നസെന്റ് വിടപറഞ്ഞു

എറണാകുളം: മലയാള ചലച്ചിത്ര സാംസ്‌കാരിക രാഷ്‌ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്ന നടൻ ഇന്നസെന്റ് അന്തരിച്ചു. ചാലക്കുടി മുൻ എംപി കൂടിയായ ഇന്നസന്റ് (75) ഏതാനും ദിവസങ്ങളായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. മുമ്പുവന്ന ക്യാൻസറിനോട്...

പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: പ്രശസ്‌ത പിന്നണി ഗായിക വാണി ജയറാം അന്തരിച്ചു. 78 വയസായിരുന്നു. ചെന്നൈയിലെ വസതിയിൽ കുഴഞ്ഞു വീഴുകയായിരുന്നു. തമിഴ്, മലയാളം, കന്നഡ, തെലുങ്ക്, മറാത്തി, ഹിന്ദി എന്നിവ ഉൾപ്പടെ 19 ഭാഷകളിലായി പതിനായിരത്തിലേറെ...

ഒഡിഷ ആരോഗ്യമന്ത്രി നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചു

ഭുവനേശ്വർ: ഒഡിഷ ആരോഗ്യമന്ത്രിയും ബിജെഡി നേതാവുമായ നബ കിഷോർ ദാസ് വെടിയേറ്റ് മരിച്ചു. വെടിയേറ്റ് ഗുരുതരാവസ്‌ഥയിൽ ആയിരുന്ന മന്ത്രിയെ വിദഗ്‌ധ ചികിൽസക്കായി ഭുവനേശ്വർ അപ്പോളോ ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഉച്ചക്ക് ഒരുമണിയോടെ...

ശബരിനാഥ് അന്തരിച്ചു; വിടവാങ്ങിയത് പ്രശസ്‌ത കാർട്ടൂൺ നായകനും വരയുടെ വിസ്‌മയവും

കൊച്ചി: പ്രമുഖ കാർട്ടൂണി​സ്‌റ്റും വരയോട് അവസാന നിമിഷംവരെ നീതി പുലർത്തിയ ചിത്രകാരനുമായിരുന്ന കോട്ടയം തിരുനക്കര കിഴക്കേടത്ത് വീട്ടിൽ ശബരീനാഥ് (87) കൊച്ചിയിലെ തൃക്കാക്കരയി​ൽ നി​ര്യാതനായി. 'വരയ്‌ക്കണ ആഗ്രഹം അതിന്റെ തീവ്രതയിൽ എത്തുമ്പോൾ മാത്രമേ ഞാന്‍...

നടൻ കൊച്ചുപ്രേമൻ അന്തരിച്ചു

തിരുവനന്തപുരം: നടൻ കൊച്ചുപ്രേമൻ അന്തരിച്ചു. 68 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിൽസയിലായിരുന്നു. കോമഡി റോളുകളിലും ക്യാരക്‌ടർ റോളുകളിലും ഏറെക്കാലം സിനിമയിൽ സജീവമായിരുന്നു. 250 ലേറെ...

ആര്യാടന്‍ മുഹമ്മദ്: ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്

മലപ്പുറം: മലബാറിന്റെ മതേതര ഹൃദയം ആര്യാടൻ മുഹമ്മദിന് ഔദ്യോഗിക ബഹുമതികളോടെ വിട നല്‍കി ജൻമനാട്. ഇന്നലെ രാവിലെ എട്ടോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലാണ് അന്തരിച്ചത്. വൃക്ക സംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് ഏറെക്കാലമായി ചികിൽസയിൽ...
- Advertisement -