Tag: Passed Away
മുതിർന്ന സിപിഐ നേതാവ് ഡി പാണ്ട്യൻ അന്തരിച്ചു
ചെന്നൈ: മുൻ എംപിയും മുതിർന്ന സിപിഐ നേതാവുമായ ഡി പാണ്ട്യൻ (88) അന്തരിച്ചു. ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ കഴിഞ്ഞ ദിവസം ചെന്നൈയിലെ രാജീവ് ഗാന്ധി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
1932ൽ മധുര ജില്ലയിൽ...
കവി വിഷ്‌ണു നാരായണൻ നമ്പൂതിരി അന്തരിച്ചു
തിരുവനന്തപുരം: പ്രശസ്‌ത കവി വിഷ്‌ണു നാരായണൻ നമ്പൂതിരി (81) അന്തരിച്ചു. ഭാഷാപണ്ഡിതൻ, വാഗ്‌മി, സാംസ്‌കാരിക ചിന്തകൻ എന്നീ നിലകളിലും പ്രശസ്‌തനായിരുന്നു. തിരുവനന്തപുരത്തു വെച്ചായിരുന്നു അന്ത്യം.
2014ൽ രാജ്യം പത്‌മശ്രീ പുരസ്‌കാരം നൽകി ആദരിച്ച അദ്ദേഹം,...
കോവിഡ് ബാധ; പ്രശസ്‌ത പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു
പഞ്ചാബ് : കോവിഡ് ബാധയെ തുടർന്ന് പ്രമുഖ പഞ്ചാബി ഗായകൻ സർദൂൾ സിക്കന്ദർ അന്തരിച്ചു. 60 വയസായിരുന്നു. കോവിഡ് ബാധയെ തുടർന്ന് അദ്ദേഹം മൊഹാലിയിൽ ചികിൽസയിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞയിടെയാണ് സർദൂളിന് കോവിഡ്...
ഗായകന്‍ എംഎസ് നസീം അന്തരിച്ചു
തിരുവനന്തപുരം: ഗായകന്‍ എംഎസ് നസീം അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിൽസയിൽ ആയിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംഗീത നാടക അക്കാദമി പുരസ്‌കാരം, സംസ്‌ഥാന സര്‍ക്കാരിന്റെ ടിവി അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. നിരവധി...
ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ അന്തരിച്ചു
മുംബൈ: ബോളിവുഡ് നടന്‍ രാജീവ് കപൂര്‍ (58) അന്തരിച്ചു. ഹൃദയാഘാതമായിരുന്നു മരണകാരണം. ശാരീരിക അസ്വസ്‌ഥതകളെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
പ്രശസ്‌ത നടന്‍ രാജ് കപൂറിന്റെയും കൃഷ്‌ണ കപൂറിന്റെയും മകനാണ് രാജീവ് കപൂര്‍. അന്തരിച്ച...
അൻസിഫ് അഷ്‌റഫിന്റെ മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കും
ഷാർജ: ബ്രിട്ടീഷ് ഹെറാൾഡ് ഉടമയും പ്രമുഖ യുവസംരംഭകനും മലയാളിയുമായ അൻസിഫ് അഷ്‌റഫിന്റെ (37) മരണാനന്തര ചടങ്ങുകൾ ഇന്ന് ഷാർജയിൽ നടക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു. മരണസമയത്ത് അൻസിഫ് കോവിഡ് പോസിറ്റിവ് ആയിരുന്നു. ഷാർജ ഖബർസ്‌ഥാനിൽ...
തോട്ടത്തിൽ റഷീദ് കോഴിക്കോടിന് തീരാനഷ്‌ടം; ഡെപ്യൂട്ടി മേയർ മുസാഫര്‍ അഹമ്മദ്
കോഴിക്കോട്: അഞ്ച് പതിറ്റാണ്ടോളമായി കോഴിക്കോടിന്റെ ജീവകാരുണ്യ മേഖലയിൽ നിശബ്‌ദ സേവകനായിരുന്ന തോട്ടത്തിൽ റഷീദിന്റെ മരണം കോഴിക്കോടിന് തീരാനഷ്‌ടമാണെന്ന് കോഴിക്കോട് ഡെപ്യൂട്ടി മേയർ മുസാഫര്‍ അഹമ്മദ് പറഞ്ഞു.
"ജാതിമത രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവർക്കും പ്രിയങ്കരനായിരുന്നു ശ്രീ...
തോട്ടത്തിൽ റഷീദ് അപൂർവ വ്യക്‌തിത്വത്തിന് ഉടമ; ഡോ പിസി അൻവർ
കോഴിക്കോട്: വ്യാപാര സമൂഹത്തിന്റെ മുഖ്യധാരയിൽ നിൽക്കുമ്പോൾ തന്നെ സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലേക്ക് ഇറങ്ങിച്ചെല്ലാനും അവരോടൊപ്പം ചേരാനും ഒരു മടിയുമില്ലാത്ത മനുഷ്യ സ്‌നേഹിയായിരുന്നു തോട്ടത്തിൽ റഷീദ്. അപൂർവ വ്യക്‌തിത്വത്തിന് ഉടമ എന്ന് തന്നെ വിശേഷിപ്പിക്കാം;...






































