Tag: Pathanamthitta news
റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം
തിരുവല്ല: തിരുവല്ലയിൽ റോഡിന് കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം. ആലപ്പുഴ തകഴി സ്വദേശി സെയ്‌ദ് (32) ആണ് മരിച്ചത്. തിരുവല്ല മുത്തൂരിലാണ് സംഭവം. യാത്രക്കിടെ കഴുത്തിൽ കയർ...
മന്ത്രിയുടെ ഭർത്താവിനെതിരെ ആരോപണം; സിപിഎം നേതാവിന് പാർട്ടിയുടെ താക്കീത്
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോർജിന്റെ ഭർത്താവിനെതിരെ ആരോപണം ഉന്നയിച്ച സിപിഎം ജില്ലാ കമ്മിറ്റി അംഗത്തിന് പാർട്ടിയുടെ താക്കീത്. കൊടുമൺ പഞ്ചായത്ത് പ്രസിഡണ്ടായ കെകെ ശ്രീധരനാണ് പാർട്ടി താക്കീത് നൽകിയത്. മന്ത്രിയുടെ ഭർത്താവ് ജോർജ്...
പന്നിക്ക് വെച്ച വൈദ്യുതി വേലിയിൽ നിന്ന് ഷോക്കേറ്റ് രണ്ടുപേർ മരിച്ചു
പത്തനംതിട്ട: പന്തളം കുരമ്പാല തോട്ടുകര പാലത്തിന് സമീപം രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. കുരമ്പാല അരുണോദയത്തിൽ ചന്ദ്രശേഖരൻ (65), പിജി ഗോപാലപിള്ള (62) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെ ഏഴ് മണിക്ക് ശേഷമാണ് സംഭവം....
യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും ഉപകരണവും കണ്ടെടുത്തു; സിപിഎം വാദം പൊളിയുന്നു
പത്തനംതിട്ട: പാർട്ടിയിൽ ചേർന്ന യുവാവിനെ കഞ്ചാവുമായി പിടികൂടിയ സംഭവത്തിൽ സിപിഎം വാദം പൊളിച്ച് എക്‌സൈസ് വകുപ്പിന്റെ റിപ്പോർട്. യദു കൃഷ്‌ണയിൽ നിന്ന് കഞ്ചാവും വലിക്കാൻ ഉപയോഗിക്കുന്ന ഉപകരണവും കണ്ടെടുത്തു എന്നാണ് എക്‌സൈസ് റിപ്പോർട്ടിൽ...
പത്തനംതിട്ടയിൽ ഭർത്താവിനെ തലക്കടിച്ചു കൊലപ്പെടുത്തി; ഭാര്യ കസ്‌റ്റഡിയിൽ
പത്തനംതിട്ട: ജില്ലയിലെ അട്ടത്തോട്ടിൽ ഭർത്താവിനെ ഭാര്യ തലക്കടിച്ചു കൊലപ്പെടുത്തി. പടിഞ്ഞാറേ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വദേശി രത്‌നാകരൻ(57) ആണ് മരിച്ചത്. ഭാര്യ ശാന്തയെ പമ്പ പോലീസ് കസ്‌റ്റഡിയിൽ എടുത്തു.
മദ്യപിച്ചെത്തിയ...
പട്ടാഴിമുക്ക് അപകടം മനഃപൂർവം; ഹാഷിം കാർ ലോറിയിലേക്ക് ഇടിച്ചു കയറ്റി
പത്തനംതിട്ട: പട്ടാഴിമുക്കിൽ രണ്ടുപേരുടെ മരണത്തിനിടയാക്കിയ അപകടം മനഃപൂർവമെന്ന് മോട്ടോർ വാഹനവകുപ്പ് എൻഫോഴ്‌സ്‌മെന്റ്. അമിത വേഗതയിലായിരുന്ന കാർ ഹാഷിം മനഃപൂർവം ലോറിയിലേക്ക് ഇടിച്ചു കയറ്റിയതാണെന്നാണ് സ്‌ഥിരീകരണം. അപകടത്തിൽ മരിച്ച അനുജയും ഹാഷിമും സീറ്റ് ബെൽറ്റ്...
പട്ടാഴിമുക്ക് അപകടം; ദുരൂഹത നീക്കാൻ പോലീസ്- ഫോണുകളിലെ ചാറ്റുകൾ വീണ്ടെടുക്കും
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത നീക്കാൻ പോലീസ്. ശാസ്‌ത്രീയ അന്വേഷണത്തിനും രാസപരിശോധനക്കും പുറമെ, മരിച്ച അനുജയുടെയും ഹാഷിമിന്റെയും മൊബൈൽ ഫോണുകളിലെ വിവരങ്ങളും പോലീസ്...
പട്ടാഴിമുക്ക് അപകടത്തിൽ ദുരൂഹത; ഹാഷിം കാർ ലോറിയിൽ ഇടിപ്പിച്ചതായി സൂചന
പത്തനംതിട്ട: പട്ടാഴിമുക്കിൽ കാറും കണ്ടെയ്‌നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർ മരിച്ച സംഭവത്തിൽ ദുരൂഹത. തുമ്പമൺ നോർത്ത് ജിഎച്ച്എസ്‌എസിലെ അധ്യാപികയായ നൂറനാട് സ്വദേശി അനുജ(36), ചാരുമൂട് പാലമേൽ ഹാഷിം മൻസിലിൽ ഹാഷിം (35)...