Tag: PC George
സ്‌ഥാനാർഥി തർക്കം; പിസി ജോർജിനെ അനുനയിപ്പിക്കാൻ അനിൽ ആന്റണി നേരിട്ടെത്തും
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ട സീറ്റ് ലഭിക്കാത്തതിലെ നീരസം പരസ്യമായി പ്രകടിപ്പിച്ച് ഇടഞ്ഞു നിൽക്കുന്ന പിസി ജോർജിനെ അനുനയിപ്പിക്കാൻ ബിജെപി സ്‌ഥാനാർഥി അനിൽ ആന്റണി നേരിട്ടെത്തും. പിസി ജോർജിന്റെ പരാതി പരിഹരിക്കാൻ ലക്ഷ്യമിട്ടാണ്...
പത്തനംതിട്ടക്ക് അനിൽ ആന്റണി സുപരിചിതനല്ല, പരിചയപ്പെടുത്തുക ശ്രമകരം; പിസി ജോർജ്
തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക ബിജെപി ദേശീയ നേതൃത്വം പുറത്തുവിട്ടതിന് പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോർജ്. പത്തനംതിട്ടയ്‌ക്കോ കേരളത്തിനോ അനിൽ ആന്റണി സുപരിചിതനല്ലെന്നും എകെ ആന്റണിയുടെ...
‘വോട്ടും ചോദിച്ച് ചെന്നാൽ ഇവനെ നാട്ടുകാർ അടിക്കും’; തോമസ് ഐസക്കിനെതിരെ പിസി ജോർജ്
കോട്ടയം: മുതിർന്ന സിപിഎം നേതാവും മുൻ ധനമന്ത്രി ടിഎം തോമസ് ഐസക്കിനെതിരെ ബിജെപി നേതാവ് പിസി ജോർജ് രംഗത്ത്. പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സ്‌ഥാനാർഥിയായി പരിഗണനയിലുള്ള തോമസ് ഐസക്, കിഫ്‌ബി കച്ചവടം നടത്തി...
പിസി ജോർജ് അംഗത്വം സ്വീകരിച്ചു; കേരള ജനപക്ഷം ബിജെപിയിൽ ലയിച്ചു
ന്യൂഡെൽഹി: പിസി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. പിസി ജോർജ് നേതൃത്വം നൽകുന്ന കേരള ജനപക്ഷം (സെക്കുലർ) പാർട്ടിയും ബിജെപിയിൽ ലയിച്ചു. പാർട്ടി ചെയർമാൻ പിസി ജോർജിന് പുറമെ മകൻ ഷോൺ ജോർജ്,...
പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും; അന്തിമ തീരുമാനം വൈകിട്ട്
തിരുവനന്തപുരം: പിസി ജോർജ് ഇന്ന് ബിജെപി അംഗത്വം സ്വീകരിച്ചേക്കും. സംസ്‌ഥാനത്ത് കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ വെച്ച് അംഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്വം വിളിപ്പിച്ചതിനു അനുസരിച്ചു ഇന്നലെ ഡെൽഹിയിലെത്തിയ പിസി ജോർജ്...
പിസി ജോർജ് ബിജെപിയിലേക്ക്? ഡെൽഹിയിൽ കേന്ദ്ര നേതൃത്വവുമായി ഇന്ന് ചർച്ച
തിരുവനന്തപുരം: പിസി ജോർജ് നേതൃത്വം നൽകുന്ന ജനപക്ഷം സെക്കുലർ പാർട്ടി ബിജെപിയിലേക്കെന്ന് റിപ്പോർട്. ഇതിന്റെ ഭാഗമായുള്ള ചർച്ചക്ക് പാർട്ടിയുടെ നേതൃത്വത്തിലുള്ള മൂന്നംഗ സമിതി ഡെൽഹിയിലെത്തി. പിസി ജോർജ്, ഷോൺ ജോർജ്, ജോർജ് ജോസഫ്...
‘ജോർജ് നല്ലൊരു പൊതുപ്രവർത്തകൻ’; ആളുമാറി പ്രതികരിച്ചു സുധാകരൻ- പിന്നാലെ ട്രോളുകൾ
കോട്ടയം: പ്രശസ്‌ത ചലച്ചിത്രകാരൻ കെജി ജോർജിന്റെ വിയോഗത്തെ കുറിച്ചുള്ള ചോദ്യത്തോട് ആളുമാറി പ്രതികരിച്ച കെപിസിസി അധ്യക്ഷൻ കെ സുധാകരനെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ ട്രോളുകളുടെ പൊങ്കാല. 'ജോർജ് നല്ലൊരു പൊതുപ്രവർത്തകനും രാഷ്‌ട്രീയ പ്രവർത്തകനുമായിരുന്നു' എന്നാണ്...
ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർ ജാമ്യം
കൊച്ചി: മുൻമന്ത്രി കെടി ജലീൽ നൽകിയ പരാതിയിലെ ഗൂഢാലോചന കേസിൽ പിസി ജോർജിന് മുൻകൂർ ജാമ്യം. തിരുവനന്തപുരം ഏഴാം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ജോർജിന് മുൻകൂർ ജാമ്യം നൽകിയത്. കേസിൽ സ്വപ്‌ന...






































