Mon, Oct 20, 2025
32 C
Dubai
Home Tags PC George_Arrest

Tag: PC George_Arrest

പിസി ജോർജിന് ജാമ്യം നൽകിയത് ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിയ നടപടി; ജസ്‌റ്റിസ് കെമാൽ പാഷ

കൊച്ചി: പീഡനക്കേസിൽ അറസ്‌റ്റിലായ പിസി ജോർജിന് ജാമ്യം അനുവദിച്ച കോടതിയുടെ നടപടി ജുഡീഷ്യറിയുടെ അന്തസ് ഉയർത്തിപ്പിടിച്ച നടപടിയെന്ന് ജസ്‌റ്റിസ്‌ കെമാൽ പാഷ. ഒരു പീഡന പരാതിയിൽ വെറും ഒരു മണിക്കൂർ കൊണ്ട് പ്രാഥമിക...

മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹം; മകളുടെ പങ്കും അന്വേഷിക്കണം- പിസി ജോർജ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വീണ്ടും ആരോപണങ്ങളുമായി പിസി ജോർജ് രംഗത്ത്. മുഖ്യമന്ത്രിയുടെ വിദേശ യാത്രകൾ ദുരൂഹമാണ്. മകൾ വീണാ വിജയന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണം. ഫാരിസ് അബൂബക്കറുടെ നേതൃത്വത്തിൽ വൻ സാമ്പത്തിക...

പിസി ജോർജിന് എതിരെ കേസെടുത്തത് ഇരട്ടത്താപ്പ്; കെ സുരേന്ദ്രൻ

കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരായ സ്വപ്‌നയുടെ മൊഴി അവഗണിക്കുകയും സോളാർ കേസിലെ പ്രതിയുടെ മൊഴിയുടെ പേരിൽ പിസി ജോർജിനെതിരെ കേസെടുക്കുകയും ചെയ്യുന്നത് ഇരട്ടത്താപ്പാണെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. രാജ്യദ്രോഹ കുറ്റം ആരോപിക്കപ്പെട്ട മുഖ്യമന്ത്രിക്കും...

പീഡനക്കേസ്; പിസി ജോർജിന് ഉപാധികളോടെ ജാമ്യം

തിരുവനന്തപുരം: സോളർ കേസ് പ്രതി നൽകിയ പീഡന പരാതിയിൽ അറസ്‌റ്റിലായ ജനപക്ഷം നേതാവും മുൻ എംഎൽഎയുമായ പിസി ജോര്‍ജിന് ഉപാധികളോടെ ജാമ്യം. തിരുവനന്തപുരം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. മതവിദ്വേഷ പ്രസംഗമടക്കം മറ്റ്...

മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ചു; പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ

തിരുവനന്തപുരം: കൈരളി ടിവി സീനിയർ റിപ്പോർട്ടർ എസ് ഷീജയോട് അപമാര്യാദയായി പെരുമാറിയ സംഭവത്തിൽ പിസി ജോർജിനെതിരെ കേസെടുക്കണമെന്ന് കെയുഡബ്ള്യുജെ. സംഭവത്തിൽ പത്രപ്രവർത്തക യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മിറ്റി പ്രതിഷേധിച്ചു. തൊഴിൽ രംഗത്തുള്ള മാദ്ധ്യമ...

മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്; പ്രതിഷേധം

തിരുവനന്തപുരം: അറസ്‌റ്റിലായ പിസി ജോർജിനോട് പ്രതികരണം തേടിയ വനിതാ മാദ്ധ്യമ പ്രവർത്തകയെ അധിക്ഷേപിച്ച് പിസി ജോർജ്. പരാതി ശരിയോ തെറ്റോ എന്നതിനപ്പുറത്തേക്ക് പരാതിക്കാരിയുടെ പേര് പറഞ്ഞത് തെറ്റാണോ എന്ന ചോദ്യത്തോട് ‘എന്നാൽ നിങ്ങളുടെ...

ഗൂഢാലോചനയില്ല; പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ച് പരാതിക്കാരി

തിരുവനന്തപുരം: പിസി ജോർജിനെതിരായ ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി പരാതിക്കാരി. രക്ഷകനായി എത്തിയ ആളിൽ നിന്നും മോശം അനുഭവമുണ്ടായെന്നും പരാതിക്ക് പിന്നിൽ യാതൊരുവിധ ഗൂഢാലോചനയും ഇല്ലെന്നും അവർ പറഞ്ഞു. ഫെബ്രുവരിയിൽ നടന്ന സംഭവത്തിലാണ് പരാതി നൽകിയിരിക്കുന്നത്. ഒരു...

നിരപരാധിയെന്ന് തെളിയിക്കുമെന്ന് പിസി ജോർജ്

തിരുവനന്തപുരം: താൻ ഒരു വൃത്തികേടും കാട്ടിയിട്ടില്ലെന്ന് അറസ്‌റ്റിലായ മുൻ എംഎൽഎ പിസി ജോര്‍ജ്. ഇത് കള്ളക്കേസാണെന്നും താൻ നിരപരാധിയെന്ന് തെളിയിക്കുമെന്നും അദ്ദേഹം പ്രതികരിച്ചു. സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി നല്‍കിയ മറ്റൊരു പീഡന പരാതിയിലാണ് അറസ്‌റ്റ്....
- Advertisement -