Tag: pension
രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ
തിരുവനന്തപുരം: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് സർക്കാരിന്റെ വിഷു കൈനീട്ടമായി വിതരണം ചെയ്യുക. സംസ്‌ഥാനത്തെ 60...
സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ്
തിരുവനന്തപുരം: സംസ്‌ഥാനത്തെ അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലെന്ന് വ്യക്‌തമാക്കി ധനകാര്യ വകുപ്പ്. 2016ൽ സാമൂഹ്യനീതി വകുപ്പ് ഇവർക്കും പെൻഷൻ...
ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത
തിരുവനന്തപുരം: ഇപിഎഫ്(എംപ്ളോയി പ്രൊവിഡന്റ് ഫണ്ട്) പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് കൂടിയേ അർഹതയുള്ളൂവെന്ന് വ്യക്‌തമാക്കി ധനവകുപ്പിന്റെ മാർഗനിർദ്ദേശം.
ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻ...
റെക്കോർഡ് നേട്ടം; പെൻഷൻ റെഗുലേറ്ററിയുടെ മൊത്തം ആസ്‌തി 6 ലക്ഷം കോടി മറികടന്നു
ന്യൂഡെൽഹി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 6 ലക്ഷം കോടി രൂപ മറികടന്നു. നാഷണൽ പെൻഷൻ സിസ്‌റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന...
എൻപിഎസിൽ ചേരാനുള്ള പ്രായപരിധി 70 ആയി ഉയർത്താൻ ശുപാർശ
മുംബൈ: നാഷണൽ പെൻഷൻ സിസ്‌റ്റത്തിൽ (എൻപിഎസ്) ചേരാനുള്ള പ്രായപരിധി 65 വയസിൽ നിന്ന് 70 ആയി ഉയർത്താൻ ശുപാർശ ചെയ്‌തു. 60 വയസിന് ശേഷം പദ്ധതിയിൽ ചേരുന്നവർക്ക് 75 വയസുവരെ നിക്ഷേപം നടത്താൻ...
ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റിന് ആധാർ നിർബന്ധമില്ല; വിജ്‌ഞാപനമായി
ഡെൽഹി: പെൻഷൻകാരുടെ ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് (ജീവൻ പ്രമാൺ) ലഭിക്കുന്നതിന് ഇനി മുതൽ ആധാർ നിർബന്ധമല്ല. സർക്കാരിന്റെ സന്ദേശ് ആപ്പ്, ഓഫീസ് ബയോമെട്രിക് ഹാജർ എന്നിവക്കും ആധാർ നമ്പർ ആവശ്യമില്ല. എന്നാൽ, താൽപര്യമുളളവർക്ക്...
പെന്‍ഷന്‍ പദ്ധതി നിലവില്‍ വന്നു
മാഹി: വ്യാപാരികള്‍, കടയുടമകള്‍, തെരുവോര കച്ചവടക്കാര്‍ തുടങ്ങി വിവിധ മേഖലകളിലെ അസംഘടിത തൊഴിലാളികള്‍ക്ക് കേന്ദ്രത്തിന്റെ കോണ്‍ട്രിബ്യൂട്ടറി പെന്‍ഷന്‍ (എപിഎസ് പെന്‍ഷന്‍ പദ്ധതി) നിലവില്‍ വന്നു. 60 വയസു കഴിഞ്ഞാല്‍ കുറഞ്ഞത് 3000 രൂപ...
പങ്കാളിത്ത പെന്‍ഷന് മാറ്റമില്ല
തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ വിജ്ഞാപനം. പങ്കാളിത്ത പെന്‍ഷന്‍ പുനഃപരിശോധിക്കാന്‍ ഒരു സമിതിയെ നിയോഗിച്ചിരുന്നു. അതിന്റെ നടപടികള്‍ തുടരുമ്പോള്‍ തന്നെയാണ് സര്‍ക്കാരിന്റെ വിജ്ഞാപനം. 2013...