Thu, Apr 18, 2024
22.2 C
Dubai
Home Tags Pension

Tag: pension

ക്ഷേമ പെൻഷൻ രണ്ട് ഗഡു കൂടി; ചൊവ്വാഴ്‌ച മുതൽ വിതരണം

തിരുവനന്തപുരം: രണ്ട് മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ ചൊവ്വാഴ്‌ച മുതൽ വിതരണം ചെയ്യും. രണ്ടുമാസത്തെ പെൻഷനായി 3,200 രൂപയാണ് ഒരാൾക്ക് ലഭിക്കുക. വിഷു, ഈസ്‌റ്റർ, റംസാൻ ആഘോഷക്കാലത്ത് 4,800 രൂപ വീതമാണ് ധനവകുപ്പ്...

പെൻഷൻ വിതരണം 15 മുതൽ; 5000 കോടി സർക്കാർ ഇന്ന് കടമെടുക്കും

തിരുവനന്തപുരം: പെൻഷൻ വിതരണത്തിനും മറ്റു അടിയന്തിര ചിലവുകൾക്കുമായി 5000 കോടി രൂപ ഇന്ന് പൊതുവിപണിയിൽ നിന്ന് സർക്കാർ കടമെടുക്കും. 30 വർഷത്തെ തിരിച്ചടവ് കാലാവധിയിൽ 2000 കോടി രൂപയും 20 വർഷത്തേക്ക് 2000...

ക്ഷേമ പെൻഷൻ വിതരണം; 1762 കോടി രൂപ അനുവദിച്ചു സർക്കാർ

തിരുവനന്തപുരം: ക്ഷേമ പെൻഷൻ വിതരണം ഈ മാസം തുടങ്ങുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 60 ലക്ഷം ഗുണഭോക്‌താക്കളിലേക്കാണ് പെൻഷൻ എത്തുന്നത്. ഓണസമ്മാനമായി രണ്ടു മാസത്തെ, സാമൂഹിക സുരക്ഷാ, ക്ഷേമനിധി പെൻഷനുകൾക്ക് 1762 കോടി...

ഓണത്തിന് ആശ്വാസം; രണ്ട് മാസത്തെ പെൻഷൻ വിതരണം ചെയ്യും

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ഓണത്തിന് മുമ്പ് രണ്ട് മാസത്തെ സാമൂഹിക പെൻഷൻ വിതരണം ചെയ്യും. ഇതിനായി ധനവകുപ്പ് 1550 കോടിയും, ക്ഷേമനിധി ബോർഡ് 212 കോടിയും അനുവദിച്ചു ഉത്തരവിറക്കി. ഓഗസ്‌റ്റ് 23ന് മുൻപ് ഏല്ലാവർക്കും...

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ വിതരണം ഇന്ന് മുതൽ

തിരുവനന്തപുരം: രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഇന്ന് മുതൽ വിതരണം ചെയ്യും. കുടിശികയായ ജനുവരി, ഫെബ്രുവരി മാസത്തെ പെൻഷൻ തുകയായ 3200 രൂപയാണ് സർക്കാരിന്റെ വിഷു കൈനീട്ടമായി വിതരണം ചെയ്യുക. സംസ്‌ഥാനത്തെ 60...

സംസ്‌ഥാനത്ത് അനാഥ മന്ദിരങ്ങളിൽ കഴിയുന്നവർക്ക് പെൻഷനില്ല; ധനകാര്യ വകുപ്പ് 

തിരുവനന്തപുരം: സംസ്‌ഥാനത്തെ അനാഥ മന്ദിരങ്ങൾ, അഗതി മന്ദിരങ്ങൾ, വൃദ്ധ സദനങ്ങൾ എന്നിവിടങ്ങളിൽ കഴിയുന്ന അന്തേവാസികൾക്ക് സുരക്ഷാ പെൻഷൻ ലഭിക്കാൻ അർഹത ഇല്ലെന്ന് വ്യക്‌തമാക്കി ധനകാര്യ വകുപ്പ്. 2016ൽ സാമൂഹ്യനീതി വകുപ്പ് ഇവർക്കും പെൻഷൻ...

ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് മാത്രം അർഹത

തിരുവനന്തപുരം: ഇപിഎഫ്(എംപ്ളോയി പ്രൊവിഡന്റ് ഫണ്ട്) പെൻഷൻ വാങ്ങുന്നവർക്ക് ഒരു ക്ഷേമപെൻഷന് കൂടിയേ അർഹതയുള്ളൂവെന്ന് വ്യക്‌തമാക്കി ധനവകുപ്പിന്റെ മാർഗനിർദ്ദേശം. ഇപിഎഫ് പെൻഷൻ വാങ്ങുന്നവർക്ക് ഒന്നുകിൽ സർക്കാരിന്റെ ഒരു ക്ഷേമപെൻഷൻ, അല്ലെങ്കിൽ ക്ഷേമനിധി ബോർഡിന്റെ ഒരു പെൻഷൻ...

റെക്കോർഡ് നേട്ടം; പെൻഷൻ റെഗുലേറ്ററിയുടെ മൊത്തം ആസ്‌തി 6 ലക്ഷം കോടി മറികടന്നു

ന്യൂഡെൽഹി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 6 ലക്ഷം കോടി രൂപ മറികടന്നു. നാഷണൽ പെൻഷൻ സിസ്‌റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന...
- Advertisement -