Tag: Periya Murder
കേരളത്തെ നടുക്കിയ പെരിയ കൊലക്കേസ്; വിധി ഇന്ന്
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. വിധി എന്താകുമെന്ന ആകാംക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. വരും...
പെരിയ ഇരട്ടക്കൊലയിൽ വിധി നാളെ; കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ കല്ല്യോട്ട്...
കാസർഗോഡ്: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലക്കേസിൽ വിധി നാളെ വരാനിരിക്കെ, കൃപേഷിനും ശരത് ലാലിനും നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കല്ല്യോട്ട് ഗ്രാമം. തെളിവുകളും സാക്ഷികളും കോടതിയിൽ എത്തി എന്നതിന്റെ ആൽമവിശ്വാസം കല്ല്യോട്ടെ പ്രാദേശിക...
പെരിയ ഇരട്ടക്കൊലക്കേസ്; ഈ മാസം 28ന് വിധി പറയും
കാസർഗോഡ്: പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസിൽ ഈ മാസം 28ന് വിധി പറയും. എറണാകുളം പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുക. കേസിന്റെ വാദം പൂർത്തിയായി...
പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തു; നാല് മുതിർന്ന നേതാക്കളെ പുറത്താക്കി കോൺഗ്രസ്
കാഞ്ഞങ്ങാട്: നാല് മുതിർന്ന കോൺഗ്രസ് നേതാക്കളെ പാർട്ടിയിൽ നിന്ന് പുറത്താക്കി. കെപിസിസി അംഗം ബാലകൃഷ്‌ണൻ പെരിയ, മുൻ ബ്ളോക്ക് പ്രസിഡണ്ട് രാജൻ പെരിയ, മുൻ മണ്ഡലം പ്രസിഡണ്ടുമാരായ പ്രമോദ് പെരിയ, രാമകൃഷ്‌ണൻ പെരിയ...
കേരളത്തെ ഞെട്ടിച്ച തലശേരി ഇരട്ടക്കൊല; മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ
കണ്ണൂർ: തലശ്ശേരി വീനസ് കോർണറിൽ ഇന്നലെ വൈകിട്ട് 4 മണിയോടെ ബന്ധുകളായ ഫെമീർ, ഖാലിദ് എന്നിവർ കുത്തേറ്റു കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി പാറായി ബാബു അറസ്‌റ്റിൽ. ഇയാള്‍ക്ക് രക്ഷപ്പെടാന്‍ സഹായം നല്‍കിയ തലശ്ശേരി...
ശശിധരന്റെ ക്രൂരമായ പക: പ്രഭാകരകുറുപ്പിനൊപ്പം വിമല കുമാരിയും മരിച്ചു
തിരുവനന്തപുരം: ശശിധരൻ തീകൊളുത്തിയ കിളിമാനൂരിലെ വിമല കുമാരിയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ചികിൽസക്കിടെ മരണപ്പെട്ടു. ഇവരുടെ ഭർത്താവ് പള്ളിക്കല്‍ സ്വദേശി പ്രഭാകര കുറുപ്പ് (60) രാവിലെ മരണത്തിന് കീഴടങ്ങിയിരുന്നു.
20 വർഷത്തെ വൈരാഗ്യം...
പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി
കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി സിബിഐ കോടതി തള്ളി. മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി നിരസിച്ചത്. കേസിലെ പ്രതികളായ പ്രദീപ്, റെജി വര്‍ഗീസ്, എ സുരേന്ദ്രന്‍ എന്നിവരാണ് ജാമ്യം തേടി...
പെരിയ ഇരട്ടക്കൊലക്കേസ്; തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബങ്ങൾ രംഗത്ത്. കൊല്ലപ്പെട്ട കൃപേഷിന്റേയും ശരത് ലാലിന്റെയും കുടുംബങ്ങളാണ് രംഗത്തെത്തിയത്. കൊലപാതകവുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കെടുത്തവരിലേക്ക് അന്വേഷണം എത്തിയില്ലെന്നും, കേസിൽ കൂടുതൽ പ്രതികൾ ഇനിയും പിടിയിലാകാൻ...