Mon, Oct 20, 2025
32 C
Dubai
Home Tags Periya twin murder

Tag: Periya twin murder

പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് വീണ്ടും സുപ്രീംകോടതിയില്‍

തിരുവനന്തപുരം : പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയ കേസ് സിബിഐക്ക് വിട്ട ഹൈക്കോടതി വിധിക്കെതിരെ സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഇതിനൊടകം തന്നെ...

പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാര്‍ ഹരജി സുപ്രീംകോടതി മാറ്റിവച്ചു

ന്യൂഡെല്‍ഹി: പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ സിബിഐ അന്വേഷണം റദ്ദ് ചെയ്യാന്‍ ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി മാറ്റിവച്ചു. കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി അംഗീകരിക്കുക ആയിരുന്നു. ദീപാവലി...

പെരിയ കേസ്; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ന്യൂഡെല്‍ഹി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ സിബിഐ അന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസില്‍ സിബിഐയുടെ അന്വേഷണം പുരോഗമിക്കുകയാണെങ്കില്‍ വിഷയത്തില്‍ കോടതി ഇടപെടില്ല എന്നാണ്...

പെരിയ ഇരട്ടകൊലപാതകം; സത്യവാങ്മൂലം സമർപ്പിച്ചു, അന്വേഷണത്തിൽ പുരോഗതിയില്ലെന്ന് സിബിഐ

ന്യൂഡെൽഹി: പെരിയ ഇരട്ട കൊലപാതക കേസിൽ 2019 ഒക്‌ടോബറിൽ തന്നെ എഫ്‌ഐആർ രജിസ്‌റ്റർ ചെയ്‌ത്‌ അന്വേഷണം ആരംഭിച്ചതായി സിബിഐ സുപ്രീം കോടതിയിൽ അറിയിച്ചു. അന്വേഷണ പുരോഗതി റിപ്പോർട്ട് സിബിഐ കോടതിയിൽ സമർപ്പിച്ചു. അന്വേഷണവുമായി...

പെരിയ ഇരട്ടക്കൊലപാതകം; സര്‍ക്കാര്‍ ഹരജി ഇന്ന് സുപ്രീംകോടതിയില്‍

ഡെല്‍ഹി: കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതക കേസില്‍ സംസ്‌ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസ് സിബിഐക്ക് വിട്ട കേരള ഹൈക്കോടതി വിധി ചോദ്യം ചെയ്‌താണ് സര്‍ക്കാര്‍ ഹരജി നല്‍കിയിരിക്കുന്നത്. അന്വേഷണം...

പെരിയ കേസ്; കേസ് ഡയറി വിട്ട് നല്‍കാന്‍ ഉത്തരവിടണമെന്ന ആവശ്യവുമായി സിബിഐ കോടതിയില്‍

കൊച്ചി : പെരിയ ഇരട്ടക്കൊലപാതക കേസില്‍ ക്രൈംബ്രാഞ്ച് കേസ് ഡയറി കൈമാറാന്‍ താമസിക്കുന്നതില്‍ നിലപാട് കടുപ്പിച്ച് സിബിഐ. കേസ് ഡയറി ഇതുവരെയും കൈമാറാന്‍ തയ്യാറാകാത്തതിനെതിരെയാണ് സിബിഐ ഹൈക്കോടതിയില്‍ നിലപാട് അറിയിച്ചത്. 24 മണിക്കൂറിനകം...

പെരിയ ഇരട്ടക്കൊല; ക്രൈം ബ്രാഞ്ചിന് സമൻസ്, അസാധാരണ നടപടിയുമായി സിബിഐ

കൊച്ചി: പെരിയ ഇരട്ട കൊലപാതക കേസിൽ ക്രൈം ബ്രാഞ്ചിന് സമൻസ് അയച്ച് സിബിഐ. കേസ് ഡയറി ഉൾപ്പെടെയുള്ള രേഖകൾ ആവശ്യപ്പെട്ടാണ് സമൻസ്. മുൻപ് ഏഴു തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ ഒന്നും കൈമാറാൻ ക്രൈം...

പെരിയ ഇരട്ട കൊലപാതകം; സിബിഐ അന്വേഷണത്തിന് എതിരേ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

തിരുവനന്തപുരം : പെരിയ ഇരട്ടക്കൊലപാതക്കേസ് അന്വേഷണം സിബിഐ ക്ക് നല്‍കിയ ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി. പോലീസിന്റെ കേസന്വേഷണം വിശ്വാസ യോഗ്യമല്ല എന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി കേസന്വേഷണം സിബിഐ...
- Advertisement -