Tag: petrol price
ഇന്ധനവില വർധനവ്; കേന്ദ്ര സർക്കാരിന് നികുതി ഇനത്തിൽ റെക്കോർഡ് വരുമാനം
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ എന്നിവയുടെ നികുതിവരുമാനത്തിൽ കഴിഞ്ഞ 6 വർഷം കൊണ്ട് കേന്ദ്ര സർക്കാരിന്റെ വരുമാനത്തിൽ ഉണ്ടായത് 300 ശതമാനം വർധന. നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ആദ്യ വർഷം (2014-15) പെട്രോളിന്റെ...
ഇന്ധന വിലവർധന; നടുത്തളത്തിൽ ഇറങ്ങി പ്രതിപക്ഷം, രാജ്യസഭ നിർത്തിവെച്ചു
ന്യൂഡെൽഹി: പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയെ ചൊല്ലി പ്രതിപക്ഷ അംഗങ്ങൾ ബഹളം വെച്ചതിനെ തുടർന്ന് രാജ്യസഭ ഒരു മണിക്കൂർ നേരത്തേക്ക് നിർത്തിവെച്ചു. സഭ നിർത്തിവെച്ച് ഇന്ധന വിലക്കയറ്റം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ...
ഇരുട്ടടിയായി ഇന്ധനവില; വീണ്ടും കൂട്ടി
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ധനവില വീണ്ടും കൂട്ടി. പെട്രോൾ ലിറ്ററിന് 24 പൈസയും ഡീസൽ ലിറ്ററിന് 16 പൈസയുമാണ് ഇന്ന് വർധിപ്പിച്ചത്. ഇതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 93 രൂപ കടന്നു.
Read also: ഏപ്രിൽ മാസത്തെ...
ഇന്ധനവില വർധനവിന് എതിരെ മധ്യപ്രദേശിൽ ബന്ദ്
ഇൻഡോർ: പെട്രോൾ, ഡീസൽ വില കുതിച്ചുയരുന്നതിൽ പ്രതിഷേധിച്ച് മധ്യപ്രദേശിൽ സംസ്‌ഥാന ബന്ദ്. കോൺഗ്രസ് സംസ്‌ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബന്ദ് ആചരിക്കുന്നത്. ബന്ദ് വിജകരമാക്കി സർക്കാരിന് മുന്നറിയിപ്പ് നൽകണമെന്ന് മുൻ മുഖ്യമന്ത്രി കമൽനാഥ് ജനങ്ങളോട്...
ഇന്ധനവിലയിൽ പ്രതികരിച്ചില്ല; ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയാൻ കോൺഗ്രസ്
മുംബൈ: ബോളിവുഡ് താരങ്ങളായ അമിതാഭ് ബച്ചന്റെയും അക്ഷയ് കുമാറിന്റെയും ഷൂട്ടിങ് തടയുമെന്ന ഭീഷണിയുമായി മഹാരാഷ്‌ട്ര കോൺഗ്രസ്. സംസ്‌ഥാന കോൺഗ്രസ് അധ്യക്ഷൻ നാന പടോലെയാണ് ഇരുവർക്കും എതിരെ ഭീഷണിയുമായി രംഗത്ത് എത്തിയത്. പെട്രോൾ, ഡീസൽ...
കുതിച്ചുയർന്ന് ഇന്ധനവില; രാജസ്‌ഥാന് പിന്നാലെ ‘സെഞ്ച്വറി’ അടിച്ച് മധ്യപ്രദേശും
ഭോപ്പാൽ: രാജസ്‌ഥാന് പിന്നാലെ പെട്രോളിന് ലിറ്ററിന് 100 രൂപ പിന്നിടുന്ന സംസ്‌ഥാനമായി മധ്യപ്രദേശ്. തുടർച്ചയായ 11ആം ദിവസം രാജ്യത്ത് പെട്രോൾ വില വർധിപ്പിച്ച സാഹചര്യത്തിലാണ് പെട്രോൾ വിലയിൽ മധ്യപ്രദേശ് 'സെഞ്ച്വറി' നേടിയത്. രാജ്യത്ത്...
മോദിഭരണം; രാജ്യത്ത് പെട്രോൾ കൊള്ളയടി 100ഉം കടന്ന് മുന്നോട്ട്
ഡെൽഹി: 2014ല്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമുള്ള റെക്കോഡ് നിരക്കിലെത്തി നില്‍ക്കുകയാണ് രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലകള്‍. ഭോപ്പാലിൽ പ്രീമിയം പെട്രോൾ വില ലിറ്ററിന് 100.30 രൂപ!
രാജസ്‌ഥാൻ സര്‍ക്കാര്‍ കഴിഞ്ഞ മാസം...
അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറച്ചു; മദ്യനികുതിയിൽ 25 ശതമാനം കുറവ്
ഗുവാഹത്തി: അസമിൽ പെട്രോളിനും ഡീസലിനും 5 രൂപ കുറവ് വരുത്തി സർക്കാർ. മദ്യനികുതിയിൽ 25 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്. പുതുക്കിയ നിരക്ക് വെള്ളിയാഴ്‌ച അർധരാത്രിയോടെ നിലവിൽ വരും. ധനമന്ത്രി ഹിമാന്ത ബിശ്വാസാണ് നിരക്കുകൾ...





































