Tue, Oct 21, 2025
28 C
Dubai
Home Tags Petrol price

Tag: petrol price

‘നമോ പറഞ്ഞത് ശരിയായിരുന്നു’; പെട്രോൾ വില വർധനവിൽ മോദിയെ ട്രോളി തരൂർ

ന്യൂഡെൽഹി: രാജ്യത്തെ പെട്രോൾ വില വർധനവിൽ കേന്ദ്ര സർക്കാരിനെ വിമർശിച്ച് ശശി തരൂർ. 2012ൽ ഗുജറാത്ത് മുഖ്യമന്ത്രി ആയിരിക്കെ പെട്രോൾ വില വർധനവിനെതിരെ നരേന്ദ്ര മോദി കുറിച്ച ട്വീറ്റ് പങ്കുവെച്ചാണ് തരൂരിന്റെ വിമർശനം. "നമോ...

ഇന്ധന വില വർധന; ജനങ്ങളെ കേന്ദ്ര സർക്കാർ ചൂഷണം ചെയ്യുന്നുവെന്ന് സുബ്രഹ്‌മണ്യൻ സ്വാമി

ന്യൂഡെൽഹി: കുതിച്ചുയരുന്ന ഇന്ധന വില ഇന്ത്യയിലെ ജനങ്ങൾക്ക് മേലുള്ള കേന്ദ്ര സർക്കാരിന്റെ ചൂഷണമാണെന്ന് ബിജെപി നേതാവും രാജ്യസഭാ എംപിയും മുൻ കേന്ദ്രമന്ത്രിയുമായ സുബ്രഹ്‌മണ്യൻ സ്വാമി. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. "രാജ്യത്ത് പെട്രോൾ വില ലിറ്ററിന്...

ഇന്ധനവിലയില്‍ ഇന്നും വര്‍ധന; പെട്രോള്‍ വില 85 കടന്നു

കോഴിക്കോട്: ഇന്ധന വില വീണ്ടും വര്‍ധിപ്പിച്ചു. കഴിഞ്ഞ 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. കഴിഞ്ഞ 2 വര്‍ഷത്ത ഏറ്റവും ഉയര്‍ന്ന...

ഇന്ധനവില വീണ്ടും കൂട്ടി; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില എത്തിനിൽക്കുന്നത്. തിരുവനന്തപുരം നഗര പരിധിക്ക് പുറത്ത് പെട്രോളിന് 85...

ഇന്ധന വില മുകളിലേക്ക് തന്നെ; പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധന

കൊച്ചി: ഇന്ധന വിലയില്‍ വീണ്ടും വര്‍ധന. കഴിഞ്ഞ 16 ദിവസത്തിനിടെ 13ആം തവണയും പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. ഇന്ന് പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയുമാണ് വര്‍ധിച്ചത്. 15 ദിവസത്തിനിടെ ഡീസലിന്...

എണ്ണവില;  മധ്യപ്രദേശില്‍ റെക്കോര്‍ഡ് വര്‍ധന

ഭോപാല്‍: മധ്യപ്രദേശ് തലസ്‌ഥാനമായ ഭോപാലില്‍ ഡീസലിനും പെട്രോളിനും റെക്കോഡ് വില. പെട്രോള്‍ വില 90 രൂപയും ഡീസല്‍ വില 80 രൂപയും കടന്നു. 90.05 രൂപയാണ് ലിറ്ററിന്. ഡീസല്‍ വില 80.10 ആയി....

പെട്രോൾ വില മാറ്റമില്ലാതെ തുടരുന്നു, 82.34 രൂപ; ഡീസൽ നിരക്ക് 72.42

ന്യൂഡെൽഹി: പെട്രോളിന്റെയും ഡീസലിന്റെയും വിലയിൽ മാറ്റം വരുത്താതെ എണ്ണ വിപണന കമ്പനികൾ. കഴിഞ്ഞ 11 ദിവസത്തിനുള്ളിൽ ഇന്ധന നിരക്ക് 9 തവണയാണ് ഉയർത്തിയത്. നവംബർ 29 രാവിലെ 6 മണി മുതൽ പെട്രോൾ...

ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു; ഇന്നും വില വർധിച്ചു

ന്യൂഡെൽഹി: രാജ്യത്ത് ഇന്ധന വിലയിൽ കുതിപ്പ് തുടരുന്നു. ഇന്നും പെട്രോൾ, ഡീസൽ വിലയിൽ വർധനയുണ്ടായി. പെട്രോളിന് 21 പൈസയും ഡീസലിന് 31 പൈസയുമാണ് വര്‍ധിപ്പിച്ചത്. കൊച്ചിയിൽ ഇന്ന് ഡീസൽ വില 76.34 പൈസയും പെട്രോൾ വില...
- Advertisement -