ഇന്ധനവില വീണ്ടും കൂട്ടി; രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്ക്

By News Desk, Malabar News
fuel price increases
Representational Image
Ajwa Travels

തിരുവനന്തപുരം: ഇന്ധനവിലയിൽ വീണ്ടും വർധനവ്. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. കഴിഞ്ഞ രണ്ട് വർഷത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്ധനവില എത്തിനിൽക്കുന്നത്.

തിരുവനന്തപുരം നഗര പരിധിക്ക് പുറത്ത് പെട്രോളിന് 85 രൂപയും ഡീസലിന് 79 രൂപയുമാണ് വില. സംസ്‌ഥാനത്ത്‌ പലയിടത്തും പെട്രോളിന്റെ വില 85 രൂപയിലെത്തി. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന് 83.66 രൂപയും ഡീസലിന് 77.74 രൂപയുമാണ് ഇന്നത്തെ വില.

Also Read: ആലപ്പുഴ മെഡിക്കല്‍ കോളേജ്; കൂട്ടിരിപ്പുകാരെ ഇറക്കി വിട്ടതില്‍ പ്രതിഷേധം

നവംബർ 20ന് ശേഷം പെട്രോൾ വില 2.40 രൂപയും ഡീസലിന് 3.36 രൂപയുമാണ് കൂടിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE