Tag: Pinarayi Vijayan
പരാതികൾ നേരിട്ട് പരിഹരിക്കുക ലക്ഷ്യം; മന്ത്രിമാരുടെ ജില്ലാതല അദാലത്തുകൾ ഫെബ്രുവരി 1 മുതൽ
തിരുവനന്തപുരം: പൊതുജനങ്ങളുടെ പരാതികൾക്കും പ്രശ്‌നങ്ങൾക്കും ഉടനടി പരിഹാരം കാണുന്നതിന് മന്ത്രിമാരുടെ നേതൃത്വത്തിൽ ജില്ലാതലത്തിൽ 'സാന്ത്വന സ്‌പർശം' എന്നപേരിൽ അദാലത്തുകൾ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെബ്രുവരി 1 മുതൽ 18 വരെയാണ് അദാലത്തുകൾ...
പിണറായി സര്‍ക്കാര്‍ കേസ് നടത്തിപ്പിനായി കോടതികളില്‍ ചെലവാക്കിയത് 25 കോടിയിലധികം രൂപ
പിണറായി സര്‍ക്കാര്‍ അഞ്ച് വര്‍ഷത്തിനിടെ കേസ് നടത്തിപ്പിനായി സുപ്രീംകോടതിയില്‍ ചെലവാക്കിയത് പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ. ഹൈക്കോടതിയിലാകട്ടെ 10 കോടി 72 ലക്ഷം രൂപയും. കോടതികളിലെ ചെലവിനെ കുറിച്ച് വിവരാവകാശ പ്രവര്‍ത്തകനായ ധനരാജ്...
തെരുവുകളിൽ ‘നിലാവ്’ പരക്കും; ചെലവ് 296 കോടി
തിരുവനന്തപുരം: സംസ്‌ഥാനത്തെ മുഴുവൻ തെരുവ് വിളക്കുകളും എൽഇഡി ആക്കി മാറ്റാനുള്ള പദ്ധതിക്ക് മന്ത്രിസഭയുടെ അംഗീകാരം. 'നിലാവ്' എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്ന് മാസം കൊണ്ട് പൂർത്തിയാകും. പദ്ധതി നിലവിൽ വരുന്നതോടെ തെരുവുകൾക്ക് കൂടുതൽ...
ക്രിസ്‌തുമസ്, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണം; മുഖ്യമന്ത്രി
തിരുവനന്തപുരം: ക്രിസ്‌തുമസ്, ന്യൂ ഇയർ സാമൂഹിക അകലം പാലിച്ച് കൊണ്ട് ആഘോഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിൽ സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്.
എല്ലാ ജനങ്ങൾക്കും അദ്ദേഹം ക്രിസ്‌തുമസ് ആശംസകൾ...
നൂറുദിന കർമ പരിപാടി; രണ്ടാം ഘട്ടത്തിൽ 50,000 തൊഴിൽ അവസരങ്ങൾ; ക്ഷേമ പെൻഷൻ ഉയർത്തും
തിരുവനന്തപുരം: എൽഡിഎഫ് പ്രകടന പത്രികയിൽ പ്രഖ്യാപിച്ച പദ്ധതികൾ പൂർത്തിയാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ. 600 ഇന പരിപാടികളിൽ 570 എണ്ണം പൂർത്തിയാക്കിയെന്ന് അദ്ദേഹം അറിയിച്ചു. പ്രകടന പത്രികയിൽ ഇല്ലാത്ത പദ്ധതികളും സർക്കാർ പൂർത്തിയാക്കിയെന്നാണ്...
തുടർ ഭരണത്തിന് സാധ്യത; പ്രതീക്ഷയോടെ സിപിഎം
തിരുവനന്തപുരം: കേരളത്തിൽ എൽഡിഎഫ് തുടർ ഭരണത്തിന് സാധ്യത. സിപിഎം സംസ്‌ഥാന സെക്രട്ടറിയേറ്റിന്റെതാണ് വിലയിരുത്തൽ. പ്രളയം, കോവിഡ് കാലത്തും കേരളത്തിൽ നടപ്പാക്കിയ ക്ഷേമപദ്ധതികളും ക്ഷേമ പെൻഷൻ വർധന ഉൾപ്പടെയുള്ള കാര്യങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ...
ലൈഫ് പദ്ധതി വേണ്ടെന്ന് പറയുന്നവർക്ക് രാഷ്‌ട്രീയ തിമിരം; എന്ത് ത്യാഗം സഹിച്ചും മുന്നോട്ട് പോകും
കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫ് മുന്നേറുക തന്നെ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ പിന്തുണ കൊണ്ടാണ് സംഘടിതമായ അപവാദ പ്രചാരണങ്ങളെയും വളഞ്ഞിട്ടുള്ള ആക്രണത്തെയും മറികടന്ന് ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകാൻ സർക്കാരിന് കഴിയുന്നത്....
പ്രതികൾ രക്ഷപ്പെട്ടാലും വേണ്ടില്ല; ലക്ഷ്യം സർക്കാർ പദ്ധതികളുടെ തകർച്ച; കേന്ദ്ര ഏജൻസികൾക്കെതിരേ മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാന സർക്കാർ പദ്ധതികളെ അട്ടിമറിക്കുകയാണ് കേന്ദ്ര ഏജൻസികളുടെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അന്വേഷണ ഏജൻസികളുടെ ഇടപെടലിനെ സർക്കാർ ഗൗരവമായാണ് കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഏജൻസികൾ രാഷ്‌ട്രീയം കളിക്കുകയാണെന്നും മുഖ്യമന്തി ആരോപിച്ചു.
നാലരവർഷമായി...



































