Tag: Pinarayi Vijayan
മുഖ്യമന്ത്രിയുടെ പരിശോധനാ ഫലം നെഗറ്റീവ്; നിരീക്ഷണത്തില്‍ തുടരും
തിരുവനന്തപുരം: ധനമന്ത്രിക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ്. എങ്കിലും സ്വയം നിരീക്ഷണത്തില്‍ തുടരും.
തിരുവനന്തപുരത്ത് എ.കെ.ജി സെന്ററില്‍ മുഖ്യമന്ത്രിയും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി...
സംസ്ഥാനത്തെ ആറാമത് പോലീസ് ബറ്റാലിയന്‍ ഉടന്‍ നിലമ്പൂരില്‍; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ആറാമത്തെ പോലീസ് ബറ്റാലിയന്‍ നിലമ്പൂര്‍ ആസ്ഥാനമാക്കി ഉടന്‍ നിലവില്‍ വരുമെന്ന് മുഖ്യമന്ത്രി. പുതുതായി നിര്‍മ്മിച്ച വര്‍ക്കല, പൊന്‍മുടി പോലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുടേയും കൊല്ലം റൂറല്‍ കമാന്റ് സെന്ററിന്റെയും ഉദ്ഘാടനം ഓണ്‍ലൈനില്‍...
പ്രവാസികള്‍ക്ക് പ്രതീക്ഷയേകി ‘ഡ്രീം കേരള’; വെബ് പോര്‍ട്ടല്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: കേരള വികസനത്തിനായി പ്രവാസികളുടെ ലോകപരിചയവും തൊഴില്‍ നൈപുണ്യവും പുതിയ ആശയങ്ങളും സംയോജിപ്പിച്ച് ഉപയോഗപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഡ്രീം കേരള വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോവിഡിന്റെ പശ്ചാത്തലത്തില്‍ 3.6...
കുടിവെള്ള പരിശോധനക്ക് പ്രാദേശിക ലാബുകള്‍; സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു
തിരുവനന്തപുരം: മുഴുവന്‍ തദ്ദേശസ്വയംഭരണ സ്ഥാപന പരിധിയിലും കുടിവെള്ള പരിശോധനാ ലാബുകള്‍ സ്ഥാപിക്കുന്ന ഹരിത കേരളം മിഷന്‍ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിച്ചു. കോവിഡ് സാഹചര്യത്തില്‍ ഓണ്‍ലൈനിലൂടെയാണ് മുഖ്യമന്ത്രി പദ്ധതി...
എംപിമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി; വിമാനത്താവള സ്വകാര്യവത്കരണം ഒറ്റക്കെട്ടായി എതിർക്കും
തിരുവനന്തപുരം: വിമാനത്താവള സ്വകാര്യവത്കരണം പാർലിമെന്റിൽ ഒറ്റക്കെട്ടായി എതിർക്കാൻ കേരളത്തിൽ നിന്നും എംപിമാരുടെ തീരുമാനം. മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംപിമാരുടെ യോഗത്തിലാണ് തീരുമാനം . രാഷ്ട്രീയ ഭിന്നതകൾ മറന്ന് സംസ്ഥാനത്തെ ബാധിക്കുന്ന പൊതുവിഷയങ്ങളിൽ എംപിമാർ...
ഒപ്പ് വിവാദം; ബിജെപിയുടെ അറിവില്ലായ്മ, മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: "നിങ്ങളുടെ കയ്യില്‍ മാത്രമല്ല, എന്റെ കയ്യിലും ഇതുണ്ട്"- ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണങ്ങള്‍ക്ക് ഐ പാഡുയര്‍ത്തി പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രി അമേരിക്കയില്‍ ചികിത്സയിലായിരിക്കേ സര്‍ക്കാര്‍ ഫയലില്‍ വ്യാജ...
സര്‍ക്കാര്‍ ഫയലില്‍ മുഖ്യമന്ത്രിയുടെ വ്യാജ ഒപ്പ് ; തെളിവുകള്‍ നിരത്തി ബിജെപി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയിലായിരിക്കെ സര്‍ക്കാര്‍ ഫയലില്‍ അദ്ദേഹത്തിന്റെ വ്യാജ ഒപ്പിട്ടുവെന്ന ആരോപണവുമായി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. 2018 സെപ്തംബറില്‍ ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയില്‍ പോയ സമയത്ത് വ്യാജ ഒപ്പിട്ട്...
ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീം കോടതിയുടെ പരിഗണനയില്‍
ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവ് ലിന്‍ കേസ് ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ഒരിടവേളക്കു ശേഷം സിബിഐ നല്‍കിയ ഹരജിയിന്‍ മേലാണ് കേസ് ലാവ് ലിന്‍ പരിഗണനക്ക് എത്തുന്നത്. ജസ്റ്റിസുമാരായ യു യു ലളിത്,...






































