Tag: PK Kunhalikutty
ജോസഫൈന്റെ പെരുമാറ്റം അധികാര ഹുങ്ക്; പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എംസി ജോസഫൈന്റെ രാജികൊണ്ടൊന്നും പ്രശ്‌നത്തിന് പരിഹാരമാവില്ലെന്ന് പ്രതിപക്ഷ ഉപനേതാവ് പികെ കുഞ്ഞാലിക്കുട്ടി. പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ മനുഷ്യത്വ രഹിതമായ പെരുമാറ്റമാണ് നടത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലപ്പുറത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു...
‘സംസ്‌ഥാനത്തിന്റെ നടുവൊടിഞ്ഞു കിടക്കുമ്പോള്‍ ഭരണാധികാരികൾ കാമ്പസ് വീരകഥകൾ പ്രചരിപ്പിക്കുന്നു’; കുഞ്ഞാലിക്കുട്ടി
മലപ്പുറം: നഗരം കത്തുമ്പോള്‍ വീണവായിച്ച ചക്രവര്‍ത്തിയെ പോലെയാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. ജനജീവിതം പൂര്‍ണമായി സ്‌തംഭിച്ച സാഹചര്യത്തില്‍ ജനങ്ങളുടെ ജീവിത പ്രയാസങ്ങളിൽ ഇടപെടേണ്ട...
മുസ്‌ലിം ലീഗിൽ പുതിയ നേതൃനിരയെ കൊണ്ടുവരും; കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗ് സമയബന്ധിതമായി പുതിയ നേതൃനിരയെ കൊണ്ടുവരാന്‍ ഒരുങ്ങിയിരിക്കുക ആണെന്ന് പികെ കുഞ്ഞാലിക്കുട്ടി. കാലത്തിനനുസരിച്ചുള്ള ശൈലി മാറ്റം വേണമെന്ന പുതിയ തലമുറയുടെ ആവശ്യം ലീഗിലും വലിയ മാറ്റമുണ്ടാക്കുമെന്ന് അദ്ദേഹം പറഞ്ഞു.
"കാലത്തിനനുസരിച്ചുള്ള ഒരു...
ലീഗ് കോൺഗ്രസിന്റെ തീരുമാനങ്ങൾക്കൊപ്പം; എല്ലാ പിന്തുണയും നൽകുമെന്ന് കുഞ്ഞാലിക്കുട്ടി
മലപ്പുറം: ഊർജതയോടെ മികച്ച പ്രവർത്തനങ്ങൾ നടത്താൻ കോൺഗ്രസിന് മുസ്‌ലിം ലീഗിന്റെ എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് പികെ കുഞ്ഞാലിക്കുട്ടി. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശനെ അദ്ദേഹം അഭിനന്ദിച്ചു.
കോൺഗ്രസ് ഇല്ലാതാകുമല്ലോ എന്നോർത്ത് ഇടതുപക്ഷം സന്തോഷിക്കേണ്ടെന്നും...
കോവിഡ് പ്രതിരോധം; സംസ്‌ഥാന സർക്കാരിന് പിന്തുണയെന്ന് പികെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാവരും ഒരുമിക്കണമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും കോവിഡ് പ്രതിരോധ നടപടികളില്‍ സംസ്‌ഥാന സര്‍ക്കാരിന് ലീഗിന്റെ പരിപൂര്‍ണ്ണ പിന്തുണ...
‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാർട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബിജെപിക്ക് ക്ഷണിക്കാൻ...
പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം രാജിവച്ചു
ന്യൂഡെൽഹി: പികെ കുഞ്ഞാലിക്കുട്ടി ലോക്‌സഭാ എംപി സ്‌ഥാനം രാജിവച്ചു. മുസ്‌ലിം ലീഗ് നേതാക്കളായ ഇടി മുഹമ്മദ് ബഷീർ എംപി, പിവി അബ്‌ദുൾ വഹാബ് എംപി, നവാസ്‌കനി എംപി (തമിഴ്‌നാട്), എന്നിവർക്കൊപ്പം ലോക്‌സഭാ സ്‌പീക്കർ...
കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം ഇന്ന് രാജി വെച്ചേക്കും
മലപ്പുറം: പികെ കുഞ്ഞാലിക്കുട്ടി എംപി സ്‌ഥാനം ഇന്ന് രാജി വെച്ചേക്കുമെന്ന് റിപ്പോർട്. കേരള രാഷ്‌ട്രീയത്തിലേക്ക് മടങ്ങി വരാനും നിയമസഭാ തിരഞ്ഞെടുപ്പിൽ മൽസരിക്കാനും നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. മുസ്‌ലിം ലീഗിനകത്തും സംഘടനയിലും ഇത് ധാരണയായിരുന്നു....





































