Tag: plus one admission
പ്ളസ് വൺ പ്രവേശനം; ആദ്യഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി ഒന്നാംഘട്ട അലോട്ട്മെന്റ് തീയതി പ്രഖ്യാപിച്ചു. ട്രയൽ അലോട്ട്മെന്റ് സെപ്റ്റംബർ 7നും ആദ്യ അലോട്ട്മെന്റ് 13നും നടക്കും.
അതേസമയം രണ്ടു സ്‌ട്രീമിലേക്കും ഓഗസ്‌റ്റ് 24 മുതൽ വിദ്യാർഥികൾക്ക് അപേക്ഷ...
മലബാറിൽ പ്ളസ് വൺ സീറ്റിന് ക്ഷാമം; തെക്കൻ കേരളത്തിൽ കുട്ടികളില്ലാത്ത ബാച്ചുകൾ 53
തിരുവനന്തപുരം: പ്ളസ് വണ്ണിന് സീറ്റില്ലാതെ വടക്കന്‍ മേഖലകളില്‍ വിദ്യാർഥികള്‍ വലയുമ്പോള്‍ മതിയായ കുട്ടികളില്ലാതെ 53 ഹയര്‍സെക്കണ്ടറി ബാച്ചുകള്‍. 2014-2015 വര്‍ഷങ്ങളില്‍ അനുവദിച്ച 40 ബാച്ചുകളിലും, പിന്നീടുള്ള വര്‍ഷങ്ങളില്‍ അനുവദിച്ച ബാക്കി ബാച്ചുകളിലും ഇതുവരെ...
പ്ളസ് വൺ പ്രവേശനത്തിന് 10 ശതമാനം സാമ്പത്തിക സംവരണം
തിരുവനന്തപുരം: ഹയര്‍ സെക്കന്ററി പ്രവേശനത്തിന് സംവരണേതര വിഭാഗങ്ങള്‍ക്ക് 10 ശതമാനം സംവരണം ഏർപ്പെടുത്തി വിദ്യാഭ്യാസ വകുപ്പ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കാണ് സംവരണം ഏർപ്പെടുത്തിയത്. സർക്കാർ അംഗീകരിച്ച പ്ളസ് വൺ പ്രവേശനത്തിനുള്ള മാനദണ്ഡങ്ങളിലാണ് സംവരണ...
പ്ളസ് വൺ പ്രവേശനം; ഓൺലൈൻ അപേക്ഷ തീയതി മാറ്റി
തിരുവനന്തപുരം: ഈ വർഷത്തെ പ്ളസ് വൺ പ്രവേശനത്തിനുള്ള ഓൺലൈൻ അപേക്ഷകൾ 24 മുതൽ സ്വീകരിക്കും. നേരത്തെ ഓഗസ്‌റ്റ് 17 മുതൽ ഓൺലൈൻ അപേക്ഷകൾ സ്വീകരിക്കാനാണ് തീരുമാനിച്ചിരുന്നത്. എന്നാൽ സാങ്കേതിക കാരണങ്ങളെ തുടർന്ന് തീയതി...
പ്ളസ് വണ്‍ പ്രവേശനം; ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്ളസ് വണ്‍ പ്രവേശന നടപടികൾ ഓഗസ്‌റ്റ് 17 മുതല്‍ ആരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. കേന്ദ്രാനുമതി കിട്ടിയാൽ സംസ്‌ഥാനത്ത് ഘട്ടംഘട്ടമായി സ്‌കൂൾ തുറക്കുമെന്ന് ഇന്നലെ വിദ്യാഭ്യാസ മന്ത്രി നിയമസഭയില്‍ പറഞ്ഞിരുന്നു....
പ്ളസ് വൺ; തുടർ നടപടിയിലൂടെ മുഴുവൻ വിദ്യാർഥികൾക്കും സീറ്റ് ഉറപ്പാക്കുമെന്ന് മന്ത്രി
തിരുവനന്തപുരം: സർക്കാർ പ്രഖ്യാപിച്ച പ്ളസ് വൺ സീറ്റ് വർധനവിന് ശേഷവും മലപ്പുറം ജില്ലയിൽ 2700 സീറ്റുകൾ തികയാതെ വരുമെന്ന് സമ്മതിച്ച് പൊതു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. തുടർ നടപടിയിലൂടെ ഉപരിപഠനം ആഗ്രഹിക്കുന്ന മുഴുവൻ...
പ്‌ളസ് വൺ പ്രവേശനം; കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: പ്‌ളസ് വൺ പ്രവേശനത്തിന് കുട്ടികൾ കുറവായതിനാൽ സീറ്റ് വർധന ആവശ്യമില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. കഴിഞ്ഞ തവണ പ്രവേശനം നേടിയ അത്രയും കുട്ടികൾക്കുള്ള സീറ്റ് ഇത്തവണയും ഉണ്ടെന്നാണ് സർക്കാർ പറയുന്നത്....
സംസ്‌ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കും; പ്രവേശനം അടുത്തയാഴ്‌ച മുതൽ
തിരുവനന്തപുരം: സംസ്‌ഥാനത്ത് പ്ളസ് വണ്‍ സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനം. പാലക്കാട് മുതല്‍ കാസര്‍ഗോഡ് വരെ 20 ശതമാനം സീറ്റും തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ 10 ശതമാനം സീറ്റുമാണ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്.
പ്ളസ് വണ്‍...






































