Mon, Feb 23, 2026
21 C
Dubai
Home Tags Pocso case

Tag: pocso case

15കാരന്‍ വിമാനത്തില്‍ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്‌സോ കേസ്

കണ്ണൂർ: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ വെച്ച് 15കാരൻ പീഡിപ്പിക്കപ്പെട്ടതായാണ് പരാതി. കുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ്...

മൂന്നര വയസുകാരന് നേരെ ലൈംഗികാതിക്രമം; അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്

ഇടുക്കി: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസിൽ അമ്മയുടെ സുഹൃത്തിന് 21 വർഷം തടവ്. തൊടുപുഴ പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായാണ് 21 വർഷം തടവ് ശിക്ഷിച്ചത്. ഇതിൽ 19...

മകളെ പീഡിപ്പിച്ച് ഡെപ്യൂട്ടി തഹസിൽദാർ; 17 വർഷം തടവും 16.5 ലക്ഷം പിഴയും വിധിച്ച്...

തിരുവനന്തപുരം: മകളെ പീഡിപ്പിച്ച കേസിൽ ഡെപ്യൂട്ടി തഹസിൽദാർ ആയ പിതാവിന് 17 വർഷം തടവും, 16.5 ലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം പോക്‌സോ കോടതി. ജഡ്‌ജി കെവി രജനീഷ് ആണ് വിധി...

വിദ്യാർഥിക്ക് പീഡനം; സംഗീത അധ്യാപകന് ജീവപര്യന്തം തടവും പിഴയും

കണ്ണൂർ: തളിപ്പറമ്പിൽ 16 വയസുകാരിയെ പീഡിപ്പിച്ച സംഗീത അധ്യാപകന് ജീവപര്യന്തം കഠിന തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ചു. ആലക്കോട് കാർത്തികപുരം അട്ടേങ്ങാട്ടിൽ ജിജി ജേക്കബിന് (50) എതിരെയാണ് തളിപ്പറമ്പ് അതിവേഗ പോക്‌സോ...

നമ്പർ 18 പോക്‌സോ കേസ്; അഞ്‌ജലി ചോദ്യം ചെയ്യലിന് ഹാജരായി

കൊച്ചി: നമ്പർ 18 പോക്‌സോ കേസിലെ പ്രതി അഞ്‌ജലി റിമാ ദേവ് ചോദ്യം ചെയ്യലിന് ഹാജരായി. കൊച്ചി കമ്മീഷണർ ഓഫിസിൽ രാവിലെയോടെയാണ് ഇവർ ഹാജരായത്. കേസിൽ മൂന്നാംപ്രതിയാണ് അഞ്‌ജലി റീമദേവ്. ഒന്നാം പ്രതി...

പീഡന കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചു; ഇടുക്കിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ

ഇടുക്കി: പോക്‌സോ കേസ് ഒതുക്കി തീർക്കാൻ ശ്രമിച്ചതിന് സ്‌കൂൾ പ്രിൻസിപ്പൽ അറസ്‌റ്റിൽ. ഇടുക്കി കുടയത്തൂർ സ്വദേശി ശശികുമാറിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്‌. കുടയത്തൂർ അന്ധ വിദ്യാലയത്തിലെ പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ സ്‌കൂളിലെ ഒരു ജീവനക്കാരൻ...

തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ

കണ്ണൂർ: തളിപ്പറമ്പിൽ രണ്ട് പോക്‌സോ കേസുകളിലായി നാലുപേർ അറസ്‌റ്റിൽ. അറസ്‌റ്റിലായവരിൽ ഒരാൾ യൂത്ത് ലീഗ് പ്രവർത്തകനാണ്. മാവിച്ചേരിയിലെ കെപി അബ്‌ദുൾ ജുനൈദ്, യൂത്ത് ലീഗ് പ്രവർത്തകനും കുപ്പം സ്വദേശിയുമായ ഉളിയൻമൂല ത്വയിബ് (32),...

11-കാരിക്ക് നേരെ ലൈംഗികാതിക്രമം; തിരുവനന്തപുരത്ത് ഒരാൾ പിടിയിൽ

തിരുവനന്തപുരം: ജില്ലയിൽ 11-കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ഒരാളെ തിരുവനന്തപുരം അയിരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇടവ സ്വദേശി ഹസ്സൻ കുട്ടി എന്ന അബുവാണ് പിടിയിലായത്. രാവിലെ സ്‌കൂളിലേക്ക് പോകവേ വഴിയിൽ വച്ച് കുട്ടിക്ക്...
- Advertisement -