തിരുവനന്തപുരം: ജില്ലയിൽ 11-കാരിക്ക് നേരെ ലൈംഗികാതിക്രമം. സംഭവത്തിൽ ഒരാളെ തിരുവനന്തപുരം അയിരൂർ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇടവ സ്വദേശി ഹസ്സൻ കുട്ടി എന്ന അബുവാണ് പിടിയിലായത്.
രാവിലെ സ്‌കൂളിലേക്ക് പോകവേ വഴിയിൽ വച്ച് കുട്ടിക്ക് നേരെ പ്രതി ലൈംഗികാതിക്രമം നടത്തുകയായിരുന്നു. കുട്ടിയെ പിന്തുടർന്ന് മിഠായിയും പലഹാരവും നൽകിയ ശേഷമാണ് പ്രതി ലൈംഗികാതിക്രമം നടത്തിയത്.
Most Read: മടവൂർ അനിലിനെതിരെ അന്വേഷണം; വാർത്തകൾ തള്ളി സിപിഎം