Sun, Sep 6, 2026
35 C
Dubai
Home Tags Pocso case

Tag: pocso case

പെൺകുട്ടിയോട് മോശമായി പേരുമായി; യെദ്യൂരപ്പക്കെതിരെ പോക്‌സോ കേസ്

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദ്യൂരപ്പയ്‌ക്കെതിരേ പോക്‌സോ കേസ്. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ ബെംഗളൂരു സദാശിവനഗർ പോലീസാണ് കേസ് രജിസ്‌റ്റർ ചെയ്‌തത്‌.  വഞ്ചനാക്കേസിൽ സഹായം ആവശ്യപ്പെട്ട് സമീപിച്ചപ്പോഴായിരുന്നു അതിക്രമമെന്നാണ്...

17 വയസുകാരി ചാലിയാറിൽ മരിച്ച സംഭവം; കരാട്ടെ അധ്യാപകൻ അറസ്‌റ്റിൽ

മലപ്പുറം: എടവണ്ണപ്പാറയിൽ 17 വയസുകാരിയെ ചാലിയാർ വട്ടത്തൂർ മുട്ടുങ്ങൽ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അധ്യാപകൻ അറസ്‌റ്റിൽ. ഊർക്കടവ് സ്വദേശിയും കരാട്ടെ അധ്യാപകനുമായ വി സിദ്ദിഖ് അലിയെയാണ് (43) പോക്‌സോ നിയമപ്രകാരം...

പത്തനംതിട്ട പോക്‌സോ കേസ്; ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ അറസ്‌റ്റിൽ

പത്തനംതിട്ട: പത്തനംതിട്ട പെരുനാടിൽ പ്ളസ് വൺ വിദ്യാർഥിനിയെ പീഡിപ്പിക്കുകയും നഗ്‌ന ചിത്രങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌ത കേസിൽ ഡിവൈഎഫ്ഐ നേതാവ് ഉൾപ്പടെ നാലുപേർ അറസ്‌റ്റിൽ. ഡിവൈഎഫ്ഐ പെരുനാട് മേഖല പ്രസിഡണ്ട് ജോയൽ തോമസാണ് അറസ്‌റ്റിലായത്‌....

പ്രായ പൂർത്തിയാകാത്ത പെൺകുട്ടിക്ക് പീഡനം; ദമ്പതികളടക്കം മൂന്നുപേർ പിടിയിൽ

കൽപ്പറ്റ: കേണിച്ചിറയിൽ പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ദമ്പതികൾ ഉൾപ്പടെ മൂന്നുപേർ അറസ്‌റ്റിൽ. പൂതാടി കോട്ടവയൽ സ്വദേശിയായ, മാനന്തവാടി ഒഴക്കോടി വിമലനഗറിൽ താമസിക്കുന്ന കിഴക്കേമഞ്ചംങ്കോട് സുരേഷ് (59), പൂതാടി ചെറുകുന്ന് പ്രചിത്തൻ...

റോഡരികിൽ ഉറങ്ങിക്കിടന്ന മൂന്ന് വയസുകാരിയെ എടുത്തുകൊണ്ടു പോയി പീഡിപ്പിച്ചു; വയോധികൻ പിടിയിൽ

പാലക്കാട്: മാതാപിതാക്കൾക്ക് ഒപ്പം റോഡരികിൽ ഉറങ്ങി കിടക്കുകയായിരുന്ന മൂന്ന് വയസുകാരിയെ എടുത്ത് കൊണ്ടുപോയി പീഡിപ്പിച്ച വയോധികനെ പോലീസ് കസ്‌റ്റഡിയിൽ എടുത്തു. എരുത്തേമ്പതി വില്ലൂന്നി സ്വദേശി കന്തസ്വാമി (77) ആണ് കൊഴിഞ്ഞാമ്പാറ പോലീസിന്റെ പിടിയിലായത്....

വണ്ടിപ്പെരിയാർ പീഡനം; പോലീസിന് വീഴ്‌ച ഉണ്ടായിട്ടില്ലെന്ന് കുട്ടിയുടെ കുടുംബം- അപ്പീൽ നൽകും

ഇടുക്കി: വണ്ടിപ്പെരിയാറിൽ ആറുവയസുകാരിയെ പീഡനത്തിന് ഇരയാക്കിയ ശേഷം കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതിയായ ചുരക്കുളം എസ്‌റ്റേറ്റിലെ അർജുനെ (24) കോടതി വെറുതേവിട്ട വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു കുട്ടിയുടെ കുടുംബം. ഈ ആവശ്യം ഉന്നയിച്ചു അപ്പീൽ...

കോഴിക്കോട് പുതിയ പോക്‌സോ; വിഷ്‌ണു എം കുമാറിനെ അറസ്‌റ്റ് ചെയ്‌തു

കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ വിഷ്‌ണു എം കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലയമ്മ മുതുവന സ്വദേശിയായ വിഷ്‌ണുവിനെ കുന്നമംഗലം എസ്‌എച്ച്ഒ എസ് ശ്രീകുമാറാണ് അറസ്‌റ്റ് ചെയ്‌തത്‌. കമ്പനിമുക്കിൽനിന്നും...

ആലുവയിലെ അഞ്ചു വയസുകാരിയുടെ കൊലപാതകം; വിധി ഇന്ന്

കൊച്ചി: ആലുവയിൽ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാൽസംഗം ചെയ്‌ത്‌ കൊലപ്പെടുത്തിയ കേസിൽ വിധി ഇന്ന്. എറണാകുളം പോക്‌സോ കോടതി ജഡ്‌ജി കെ സോമനാണ് വിധി പ്രസ്‌താവിക്കുക. 26 ദിവസം കൊണ്ട് വിചാരണ പൂർത്തിയാക്കിയാണ് എറണാകുളം...
- Advertisement -