കോഴിക്കോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബൈക്കിൽ കയറ്റി കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയ വിഷ്‌ണു എം കുമാറിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലയമ്മ മുതുവന സ്വദേശിയായ വിഷ്‌ണുവിനെ കുന്നമംഗലം എസ്‌എച്ച്ഒ എസ് ശ്രീകുമാറാണ് അറസ്‌റ്റ് ചെയ്‌തത്.
കമ്പനിമുക്കിൽനിന്നും പെൺകുട്ടിയെ ബൈക്കിൽ കയറ്റി കട്ടാങ്ങൽ ജംക്‌ഷനിൽ ഇറക്കിവിടുകയായിരുന്നു. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്‌റ്റർ ചെയ്‌തതെന്ന് പൊലീസ് പറഞ്ഞു.
NATIONAL | പാർലമെന്റിൽ സുരക്ഷ ശക്‌തമാക്കി