Tag: Pocso Cases In Kerala
11-കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ചു; പ്രതി രണ്ടാനമ്മയെന്ന് പോലീസ്
ഇടുക്കി: തൊടുപുഴയിൽ 11- കാരിയെ സാമൂഹിക മാദ്ധ്യമം വഴി വിൽപ്പനക്ക് വെച്ച സംഭവത്തിലെ പ്രതി കുട്ടിയുടെ രണ്ടാനമ്മയെന്ന് കണ്ടെത്തൽ. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്‌തമായതെന്ന് പോലീസ് അറിയിച്ചു. രണ്ടു...
പ്രകൃതി വിരുദ്ധ പീഡനവും ഭീഷണിയും; വയോധികന് 40 വർഷം കഠിന തടവും പിഴയും
കൽപ്പറ്റ: പോക്‌സോ കേസിൽ വയോധികന് 40 വർഷം കഠിന തടവും പിഴയും വിധിച്ചു കോടതി. പടിഞ്ഞാറത്തറ തേങ്ങുമുണ്ടാ തോടൻ വീട്ടിൽ മൊയ്‌തൂട്ടിക്കെതിരേയാണ് (60) ജില്ലാ അഡീഷണൽ സെഷൻസ് കോടതി പ്രത്യേക ജഡ്‌ജി വി...
ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാകും
ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതിയെ ഇന്ന് ആലുവ കോടതിയിൽ ഹാജരാകും. ഇന്നലെ വൈകിട്ട് മുതൽ രാത്രി ഏറെ വൈകിയും ചോദ്യം ചെയ്‌തെങ്കിലും പ്രതി പൂർണമായി...
ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതി പോലീസ് കസ്‌റ്റഡിയിൽ
ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഡിപ്പിച്ച കേസിലെ പ്രതി പിടിയിൽ. തിരുവനന്തപുരം പാറശാല ചെങ്കൽ വ്ളാത്താങ്കര സ്വദേശി ക്രിസ്‌റ്റിൻ (36) ആണ് പിടിയിലായത്. ആലുവ ബാറിന് സമീപത്ത് നിന്നാണ്...
ആലുവയിൽ എട്ടുവയസുകാരിക്ക് പീഡനം; പ്രതി മലയാളി- നിർണായക ദൃശ്യങ്ങൾ പുറത്ത്
ആലുവ: ആലുവ ചാത്തൻ പുറത്ത് എട്ടുവയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ മലയാളിയായ പ്രതിയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളും നിർണായക തെളിവാകുന്ന ദൃശ്യങ്ങളും പുറത്തുവന്നു. പ്രതിയെ കൃത്യമായി പോലീസ് തിരിച്ചറിഞ്ഞു. പോലീസ് ഫോട്ടോ കാണിച്ചപ്പോൾ...
ആലുവയിൽ 8-വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിയെ തിരിച്ചറിഞ്ഞു
ആലുവ: ആലുവയിൽ വീണ്ടും പെൺകുട്ടിക്ക് നേരെ ക്രൂര പീഡനം. ചാത്തൻ പുറത്ത് എട്ടുവയസുകാരിയെയാണ് തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. അതിഥി തൊഴിലാളിയുടെ മകളാണ് പീഡനത്തിനിരയായത്. ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോവുകയായിരുന്നു. കുട്ടിയെ സമീപത്തെ പാടത്തുനിന്നാണ് കണ്ടെത്തിയത്....
പരിയാരത്ത് പോക്‌സോ കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ
കണ്ണൂർ: പരിയാരത്ത് പ്രായപൂർത്തിയാവാത്ത വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി അറസ്‌റ്റിൽ. ചെറുതാഴം കള്ളംവള്ളി സിപിഎം ബ്രാഞ്ച് മുൻ സെക്രട്ടറി കരയടത്ത് മധുസൂദനനെ (43) ആണ് പോക്‌സോ വകുപ്പുകൾ ചുമത്തി...
സഹോദരിമാരെ ലൈംഗികമായി പീഡിപ്പിച്ച കേസ്; മുൻ സൈനികൻ അറസ്‌റ്റിൽ
തിരുവനന്തപുരം: നെയ്യാറ്റിൻകര പൂവാറിൽ സഹോദരിമാരെ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ച കേസിൽ മുൻ സൈനികൻ അറസ്‌റ്റിൽ. പൂവാർ സ്വദേശി ഷാജിയാണ്(56) അറസ്‌റ്റിലായത്. സ്‌കൂളിൽ വെച്ച് നടത്തിയ കൗൺസിലിംഗിനിടെയാണ് പത്തും പന്ത്രണ്ടും വയസുള്ള സഹോദരിമാർ പീഡന...




































