Tag: Pocso Cases In Kerala
മലപ്പുറത്ത് നാല് വയസുകാരിയെ പീഡിപ്പിച്ച കേസ്; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
മലപ്പുറം: മലപ്പുറത്ത് നാല് വയസുകാരി പീഡനത്തിനിരയായ സംഭവത്തിൽ പോക്‌സോ വകുപ്പുകൾ പ്രകാരം കേസെടുത്ത് പോലീസ്. പ്രതി മധ്യപ്രദേശ് സ്വദേശിയായ റാം മഹേഷ് കുഷ്‌വ എന്ന ബണ്ടി (30) പോലീസ് കസ്‌റ്റഡിയിലാണ്. ആലുവയിലെ അഞ്ചു...
മലപ്പുറത്ത് പത്താം ക്‌ളാസ് വിദ്യാർഥിനിക്ക് പീഡനം; സഹോദരനും ബന്ധുവും അറസ്‌റ്റിൽ
മലപ്പുറം: മങ്കടയിൽ പത്താം ക്‌ളാസ് വിദ്യാർഥിനിയെ സഹോദരങ്ങൾ ചേർന്ന് പീഡിപ്പിച്ചു. സ്വന്തം സഹോദരനും 24 വയസുകാരനായ ബന്ധുവും ചേർന്നാണ് പീഡനത്തിന് ഇരയാക്കിയത്. അഞ്ചുമാസം ഗർഭിണിയാണ് പെൺകുട്ടി.
14 വയസ് മാത്രമാണ് പെൺകുട്ടിക്ക് പ്രായം. സഹോദരനും...
നെടുങ്കണ്ടത്ത് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതി പിടിയിൽ
ഇടുക്കി: നെടുങ്കണ്ടത്ത് പോലീസ് കസ്‌റ്റഡിയിൽ നിന്നും രക്ഷപ്പെട്ട പോക്‌സോ കേസ് പ്രതിയെ പിടികൂടി. പുലർച്ചെ രണ്ടു മണിയോടെ ഇയാളുടെ വീടിന് സമീപത്ത് നിന്നാണ് നെടുങ്കണ്ടം പോലീസ് പ്രതിയെ കസ്‌റ്റഡിയിൽ എടുത്തത്. പ്രായപൂർത്തിയാകാത്ത മകളെ...
സംസ്‌ഥാനത്ത് പോക്‌സോ കേസുകളിൽ വൻ വർധനവ്; കൂടുതൽ തിരുവനന്തപുരത്ത്
തിരുവനന്തപുരം: സംസ്‌ഥാനത്ത് രജിസ്‌റ്റർ ചെയുന്ന പോക്‌സോ കേസുകളുടെ എണ്ണത്തിൽ വൻ വർധനവ് ഉണ്ടായതായി കണക്കുകൾ. കഴിഞ്ഞ വർഷം 4215 കേസുകളാണ് സംസ്‌ഥാനത്ത് റിപ്പോർട് ചെയ്‌തത്. ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട് ചെയ്‌തത് തിരുവനന്തപുരം...
അധ്യാപകനിൽ നിന്ന് പീഡനമേറ്റത് 26 വിദ്യാർഥിനികൾക്ക്; പ്രതി റിമാൻഡിൽ
കണ്ണൂർ: തളിപ്പറമ്പിൽ യുപി സ്‌കൂൾ വിദ്യാർഥിനികളെ പീഡിപ്പിച്ച കേസിൽ അധ്യാപകൻ അറസ്‌റ്റിൽ. മലപ്പുറം സ്വദേശിയായ ഫൈസൽ ആണ് അറസ്‌റ്റിലായത്. കണ്ണൂർ തളിപ്പറമ്പ് പോലീസ് സ്‌റ്റേഷൻ പരിധിയിലെ ഹയർ സെക്കണ്ടറി സ്‌കൂളിലെ യുപി വിഭാഗം...
മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസ്; അധ്യാപകന് 26 വർഷം കഠിന തടവ്
കണ്ണൂർ: തളിപ്പറമ്പിൽ മദ്രസ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ അധ്യാപകന് 26 വർഷം കഠിന തടവും 75,000 രൂപ പിഴയും വിധിച്ചു. ആലക്കോട് ഉദയഗിരി കക്കാട്ട് വളപ്പിൽ കെവി മുഹമ്മദ് റാഫിക്ക് (36) എതിരെയാണ്...
പതിനാറുകാരന് മദ്യം നല്‍കി പീഡിപ്പിച്ചു, തൃശൂരില്‍ അധ്യാപിക അറസ്‌റ്റിൽ
തൃശൂർ: ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു കഴിയുന്ന ട്യൂഷന്‍ അധ്യാപിക തൃശൂരിൽ പതിനാറുകാരന് മദ്യം നൽകി പീഡിപ്പിച്ചു. കേസിൽ, കുറച്ചു ദിവസങ്ങളായി അന്വേഷണം തുടരുന്ന പോലീസ് ഇന്നാണ് അധ്യാപികയെ അറസ്‌റ്റ് ചെയ്‌തത്.
പോക്‌സോ നിയമപ്രകാരമാണ് അധ്യാപികയെ അറസ്‌റ്റ്...
15കാരിയെ വിവാഹ വാഗ്‌ദാനം നല്‍കി അമ്മയാക്കി; യുവമോര്‍ച്ച നേതാവ് അറസ്‌റ്റിൽ
പാലക്കാട്: മലമ്പുഴയില്‍ പതിനഞ്ചുകാരിയെ വിവാഹ വാഗ്‌ദാനം നൽകി ചൂഷണം ചെയ്‌ത് ഗർഭിണിയാക്കിയ യുവമോർച്ച പ്രവർത്തകൻ അറസ്‌റ്റിൽ. പെൺകുട്ടി ആശുപത്രിയിൽ പ്രസവിച്ചു. പോക്‌സോ കുറ്റം ചുമത്തിയാണ് പ്രതി ആനിക്കോട് സ്വദേശിയും യുവമോര്‍ച്ച പിരായിരി മണ്ഡലം...





































