Tag: POCSO cases
ആറാം ക്ളാസുകാരിയെ പീഡിപ്പിച്ച കേസ്; രണ്ടാനച്ഛന് 19 വർഷം തടവും പിഴയും
കരുനാഗപ്പള്ളി: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ രണ്ടാനച്ഛന് 19 വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയും വിധിച്ചു. കരുനാഗപ്പള്ളി അതിവേഗ പോക്‌സോ കോടതി ജഡ്‌ജി ഉഷ നാരായണനാണ് ശിക്ഷ വിധിച്ചത്. 2016ലാണ്...
15കാരന്‍ വിമാനത്തില്‍ പീഡനത്തിനിരയായി; ജീവനക്കാരനെതിരെ പോക്‌സോ കേസ്
കണ്ണൂർ: എയര്‍ ഇന്ത്യ എക്‌സ്‌പ്രസ് വിമാനത്തില്‍ വെച്ച് പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതായി പരാതി. മസ്‌കറ്റിൽ നിന്നും കണ്ണൂരിലേക്ക് വന്ന വിമാനത്തിൽ വെച്ച് 15കാരൻ പീഡിപ്പിക്കപ്പെട്ടതായാണ് പരാതി.
കുട്ടിയെ വിമാനത്തിലെ എയർക്രൂവായ പ്രസാദ് എന്നയാൾ പീഡിപ്പിച്ചെന്നാണ്...
16 വയസുകാരിയെ പീഡിപ്പിച്ച കേസ്; യുവാവിന് 5 വർഷം തടവും പിഴയും
തളിപ്പറമ്പ്: 16 വയസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിന് തടവ് ശിക്ഷയും പിഴയും വിധിച്ചു. ആലക്കോട് മണക്കടവ് ഒറ്റപ്ളാക്കൽ മനു തോമസിന്(34) എതിരെയാണ് തളിപ്പറമ്പ് പോക്‌സോ കോടതി ശിക്ഷ വിധിച്ചത്. 5 വർഷം തടവും...
പോക്‌സോ കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു
മലപ്പുറം: പത്ത് വയസുകാരിയെ ബലാൽസംഗം ചെയ്‌ത കേസിൽ 68-കാരന് 10 വർഷം കഠിനതടവും പിഴയും വിധിച്ചു. മലപ്പുറം കാളികാവ് മമ്പാട്ടുമൂല നീലങ്ങാടൻ മുഹമ്മദിനെതിരെയാണ് മഞ്ചേരി പോക്‌സോ സ്‌പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. പത്ത്...
കെവി ശശികുമാറിനെതിരായ പോക്‌സോ കേസ്; ഉടൻ നടപടിയെന്ന് വനിതാ കമ്മീഷൻ
മലപ്പുറം: മുന്‍ അധ്യാപകനും സിപിഐഎം കൗണ്‍സിലറുമായിരുന്ന കെവി ശശികുമാറിനെതിരായ പോക്‌സോ കേസില്‍ ഉടന്‍ റിപ്പോർട് തേടുമെന്ന് വനിതാ കമ്മീഷന്‍. റിപ്പോർട് ലഭിച്ചാലുടന്‍ നടപടി സ്വീകരിക്കുമെന്ന് സംസ്‌ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ പി സതീദേവി...
പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; മദ്രസ അധ്യാപകൻ അറസ്‌റ്റിൽ
മലപ്പുറം: പോക്‌സോ കേസിൽ മദ്രസ അധ്യാപകൻ അറസ്‌റ്റിൽ. താഴേക്കാട് കാപ്പുപറമ്പ് കോടമ്പി മുഹമ്മദ് ആഷിഖിനെയാണ് (38) പെരിന്തൽമണ്ണ എസ്‌ഐ സികെ നൗഷാദിന്റെ നേത്യത്വത്തിൽ അറസ്‌റ്റ് ചെയ്‌തത്. പത്ത് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന...
കെവി ശശികുമാറിനെതിരെ പോക്‌സോ ഉൾപ്പടെ നാല് കേസുകള്‍ കൂടി
മലപ്പുറം: അധ്യാപകന്‍ കെവി ശശികുമാറിനെതിരെ ഒരു പോക്‌സോ കേസ് ഉള്‍പ്പടെ നാലു കേസുകള്‍ കൂടി. ഇന്നലെ ലഭിച്ച പരാതിയിലാണ് മലപ്പുറം സെന്റ് ജെമ്മാസ് സ്‌കൂളില്‍ അധ്യാപകനായിരുന്ന കെ.വി.ശശികുമാറിനെതിരെ പോക്‌സോ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
ഇതിനിടെ...
പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍
കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍. കല്‍പ്പറ്റ സ്വദേശിയായ വുഷു പരിശീലകനാണ് അറസ്‌റ്റിലായത്.
ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിനാണ് നടപടി. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് ലഭിച്ചത്. പന്തീരാങ്കാവ് പോലീസ് അറസ്‌റ്റ്...






































