പോക്‌സോ കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍

By News Bureau, Malabar News
Pocso Case-kozhikode
Representational Image
Ajwa Travels

കോഴിക്കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ അറസ്‌റ്റില്‍. കല്‍പ്പറ്റ സ്വദേശിയായ വുഷു പരിശീലകനാണ് അറസ്‌റ്റിലായത്.

ബാലാവകാശ കമ്മിഷന് ലഭിച്ച പരാതിയുടെ അടിസ്‌ഥാനത്തിനാണ് നടപടി. ഇയാൾക്കെതിരെ മൂന്ന് പരാതികളാണ് ലഭിച്ചത്. പന്തീരാങ്കാവ് പോലീസ് അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതി റിമാന്റ് ചെയ്‌തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.

Most Read: രണ്ട് ജില്ലകളിൽ യെല്ലോ അലര്‍ട്; തിങ്കളാഴ്‌ച വരെ മഴ തുടരും 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE