Tag: political murder
തൃശൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎമ്മെന്ന് ആരോപണം
തൃശൂര്‍: കൊടകരയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വട്ടേക്കാട് പനങ്ങാടന്‍ വല്‍സന്‍ മകന്‍ വിവേകി(21)നാണ് വെട്ടേറ്റത്. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിവേക് തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികില്‍സയിലാണ്. ആക്രമണത്തിന് പിന്നില്‍...
തിരുവനന്തപുരത്ത് സിപിഎം-ബിജെപി സംഘർഷം; രണ്ട് പേർക്ക് വെട്ടേറ്റു
തമ്പാനൂർ: തിരുവനന്തപുരം ചാക്കയിൽ സിപിഎം-ബിജെപി പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർക്ക് വെട്ടേറ്റു. സിപിഎം ലോക്കൽ കമ്മിറ്റി അംഗം പ്രദീപ്, ഡിവൈഎഫ്ഐ പ്രവർത്തകനായ ഹരികൃഷ്‌ണൻ എന്നിവർക്കാണ് വെട്ടേറ്റത്.
ഇരുവരെയും തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു....
ഔഫ് വധക്കേസ്; അന്വേഷണം ക്രൈം ബ്രാഞ്ചിന്; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിൽ ഡിവൈഎഫ്ഐ പ്രവർത്തകൻ ഔഫ് അബ്‌ദുൾ റഹ്‌മാൻ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കേസിൽ പോലീസ് കസ്‌റ്റഡിയിൽ എടുത്ത യൂത്ത് ലീഗ് കാഞ്ഞങ്ങാട് മുനിസിപ്പൽ സെക്രട്ടറി ഇർഷാദ്,...
ഔഫ് സുന്നി പ്രവർത്തകൻ മാത്രമായിരുന്നു; എസ്‌വൈഎസ് നേതാവ്
കോഴിക്കോട്: കാസർഗോഡ്, കാഞ്ഞങ്ങാട് കൊല്ലപ്പെട്ട ഔഫ് അബ്‌ദുള്‍ റഹ്‌മാൻ സുന്നി പ്രവർത്തകൻ മാത്രം ആയിരുന്നുവെന്നും ഡിവൈഎഫ്ഐ പ്രവർത്തകനായി ചിത്രീകരിക്കുന്നത് മാപ്പില്ലാത്ത പാതകമാണെന്നും എസ്‌വൈഎസ് നേതാവ് മുഹമ്മദലി കിനാലൂർ. മയ്യിത്തുകൾക്ക് മെമ്പർഷിപ് നൽകുന്ന ലോകത്തിലെ...
ഔഫ് കൊലപാതക കേസ്; മുഴുവൻ പ്രതികളും പിടിയിൽ
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാനെ കൊലപ്പെടുത്തിയ കേസിലെ മുഴുവൻ പ്രതികളും പിടിയിൽ. യൂത്ത് ലീഗ് പ്രവർത്തകരായ ഇർഷാദ്, ഇസഹാഖ്, ഹസൻ, ആഷിർ എന്നിവരെയാണ് പോലീസ് പിടികൂടിയത്. പ്രതികളുടെ...
ഔഫിന്റെ കൊലപാതകം; മൂന്നാം പ്രതിയും പിടിയില്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മൂന്നാം പ്രതിയും കസ്‌റ്റഡിയില്‍. കല്ലൂരാവി ഹസനാണ് പിടിയിലായത്. ഡിവൈഎസ്‌പി ഓഫീസില്‍ ഹസനെ ചോദ്യം ചെയ്യുകയാണ്. കേസിൽ യൂത്ത് ലീഗ് പ്രവര്‍ത്തകനായ...
കാസർഗോഡ് മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം; കനത്ത സുരക്ഷ
കാസർഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തിന് പിന്നാലെ ജില്ലയിൽ മുസ്‌ലിംലീഗ് ഓഫീസുകൾക്ക് നേരെ ആക്രമണം. കാഞ്ഞങ്ങാട് കല്ലൂരാവിയിൽ ഇന്നലെ രാത്രി ലീഗ് ഓഫീസും ബസ് കാത്തിരിപ്പ് കേന്ദ്രവും...
ഔഫിന്റെ കൊലപാതകം; മുഖ്യപ്രതി പോലീസ് കസ്‌റ്റഡിയില്‍
കാസര്‍ഗോഡ്: കാഞ്ഞങ്ങാട് കല്ലൂരാവിയിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്‌ദുള്‍ റഹ്‌മാന്റെ കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് പോലീസ് കസ്‌റ്റഡിയില്‍. യൂത്ത് ലീഗ് മുന്‍സിപ്പല്‍ സെക്രട്ടറിയായ ഇര്‍ഷാദ് മംഗളൂരുവില്‍ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ഇയാളെ കാഞ്ഞങ്ങാട്ട്...