Fri, Jan 23, 2026
21 C
Dubai
Home Tags Political murder

Tag: political murder

സുബൈർ വധക്കേസ്; പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ

പാലക്കാട്: പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈർ കൊല്ലപ്പെട്ട സംഭവത്തിൽ പോലീസിനെതിരെ രൂക്ഷ വിമർശനവുമായി എസ്‌ഡിപിഐ രംഗത്ത്. കേസിൽ പോലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് എസ്‌ഡിപിഐ ആരോപിച്ചു. സുബൈർ വധക്കേസിൽ ആർഎസ്എസിന് വേണ്ടി പോലീസ് തിരക്കഥ...

ശ്രീനിവാസൻ വധക്കേസ്; ഇന്ന് നാല് പ്രതികൾ കൂടി അറസ്‌റ്റിലായെന്ന് എഡിജിപി

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ന് നാല് പ്രതികളെ കൂടി അറസ്‌റ്റ് ചെയ്‌തെന്ന് എഡിജിപി വിജയ് സാഖറെ. കൊലയാളി സംഘത്തിൽപ്പെട്ട അബ്‌ദുറഹ്‌മാൻ, ഫിറോസ് എന്നിവരും ഗൂഢാലോചനയിൽ പങ്കെടുത്ത ബാസിത്, റിഷിൻ...

സൈബർ ആക്രമണം; പരാതിയുമായി രേഷ്‌മയുടെ കുടുംബം

കണ്ണൂർ: സാമൂഹ്യ മാദ്ധ്യമങ്ങളിലെ സൈബര്‍ ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ജീവനൊടുക്കേണ്ടി വരുമെന്ന് പുന്നോല്‍ ഹരിദാസന്‍ വധക്കേസ് പ്രതിയ്‌ക്ക് ഒളിവില്‍ കഴിയാന്‍ വീട് വിട്ടുനല്‍കിയെന്ന കേസില്‍ അറസ്‌റ്റിലായ രേഷ്‌മയുടെ കുടുംബം. സൈബര്‍ ആക്രമണങ്ങള്‍ അതിര് കടക്കുകയാണെന്നും...

ശ്രീനിവാസൻ വധം; രണ്ട് പേർ കൂടി അറസ്‌റ്റിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ ശ്രീനിവാസന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ടു പേർ കൂടി പിടിയിൽ. ശ്രീനിവാസനെ നേരിട്ട് വെട്ടിയ യുവാവും വാഹനമോടിച്ചിരുന്ന ആളുമാണ് പിടിയിലായിരിക്കുന്നത്. കേസിൽ കൂടുതൽ അറസ്‌റ്റുകൾ ഇന്നുണ്ടായേക്കും. ആറംഗ കൊലപാതക സംഘത്തില്‍...

സഞ്‌ജിത്ത്‌ വധക്കേസ്; ഒളിവിൽ കഴിഞ്ഞ പ്രതി കോഴിക്കോട് പിടിയിൽ

പാലക്കാട്: ആർഎസ്എസ് പ്രവർത്തകൻ സഞ്‌ജിത്ത്‌ വധക്കേസിൽ ഒളിവിലായിരുന്ന ഒരു പ്രതി കൂടി അറസ്‌റ്റിൽ. ആലത്തൂർ സ്വദേശി മുഹ്‌സിൻ മുനീറിനെയാണ്(23) പിടികൂടിയത്. ഇയാൾ കോഴിക്കോട് മടവൂർ കൊടക്കാവൽ സുഹൃത്തിന്റെ വീട്ടിൽ ഒളിച്ചു താമസിക്കുന്നതിനിടെയാണ് പോലീസ്...

ശ്രീനിവാസൻ വധക്കേസ്; കൊലയാളികൾ സഞ്ചരിച്ച ബൈക്ക് കണ്ടെത്തി

പാലക്കാട്: ആർഎസ്‌എസ്‌ പ്രവർത്തകൻ ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘം സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനം കണ്ടെത്തി. തടുക്കാശ്ശേരി മുളംകുഴിയിലെ റബ്ബർ പുകപ്പുരക്ക് പിന്നിലായി ഒളിപ്പിച്ചിരിക്കുകയായിരുന്നു സ്‌കൂട്ടർ. കഴിഞ്ഞ ദിവസം അറസ്‌റ്റിലായ ഇഖ്ബാലാണ് അന്വേഷണ സംഘത്തിന് വാഹനം...

ഹരിദാസൻ വധക്കേസ്; രേഷ്‌മയെ ജോലിയിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു

കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ പ്രതിയായ നിജില്‍ ദാസിനെ ഒളിവിൽ കഴിയാൻ സഹായിച്ചതിന് രേഷ്‌മക്കെതിരെ സ്‌കൂൾ അധികൃതരുടെ നടപടി. ജോലി ചെയ്‌തിരുന്ന തലശേരി അമൃത വിദ്യാലയത്തിൽ നിന്ന് രേഷ്‌മയെ സസ്‌പെൻഡ് ചെയ്‌തു. ഇവിടെ ഇംഗ്ളീഷ്...

ഹരിദാസന്‍ വധക്കേസ്; രേഷ്‌മ പ്രതിയെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍

കണ്ണൂർ: ഹരിദാസന്‍ വധക്കേസില്‍ രേഷ്‌മ പ്രതി നിജില്‍ ദാസിനെ സഹായിച്ചതിന് കൂടുതല്‍ തെളിവുകള്‍ പുറത്ത്. രേഷ്‌മ മകളുടെ സിം കാര്‍ഡ് നിജില്‍ ദാസിന് നല്‍കിയിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍ കഴിയുമ്പോള്‍ ഈ സിം...
- Advertisement -